ഓണത്തിനും വിയർക്കും; ഇടയ്‌ക്കൊരു കുളിർമഴ; സംസ്ഥാനത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ തവണത്തെ ഓണത്തിന് മലയാളികൾ വെട്ടിവിയർക്കുമെന്ന് വിവരം. ബുധനാഴ്ചവരെ താപനില ഉയർന്ന് നിൽക്കുമെന്നാണ് റിപ്പോർട്ട്. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ ...