സംസ്ഥാനത്ത് കുളിർമഴ ഇന്നും തുടരും; ഇടിമിന്നൽ മഴ മുന്നറിയിപ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ തുടരാൻ സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. രണ്ട് ജില്ലകളിൽ നേരത്തെ തന്നെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...



















