വരുന്നു ‘ഗുലാബ്‘ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ആന്ധ്ര-ഒഡിഷ തീരത്ത് ഗുലാബ് ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ നാളെ കരതൊടാനാണ് സാധ്യത. ...























