Rains

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ ...

‘യാസ്‘ ചുഴലിക്കാറ്റും പിന്നാലെ കാലവർഷവും എത്തുന്നു; കേരളത്തിൽ ഇനി മഴക്കാലം

സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി വരു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ...

യാസ് ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, കാലവർഷവും ഉടനെത്തും

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത് ചൊവ്വാഴ്ചയോടെ അതിതീവ്ര ...

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

യാസ് കരുത്താർജ്ജിക്കുന്നു; 26 വരെ കേരളത്തിൽ ശക്തമായ മഴ, പിന്നാലെ കാലവർഷം

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. ബുധനാഴ്ച പശ്ചിമബംഗാൾ-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറിൽ ...

വൻ നാശം വിതച്ച് ടൗട്ടേ ഗുജറാത്തിൽ; ശക്തമായ കാറ്റും മഴയും; ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു

വൻ നാശം വിതച്ച് ടൗട്ടേ ഗുജറാത്തിൽ; ശക്തമായ കാറ്റും മഴയും; ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു

അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേയുടെ സ്വധീനത്തിൽ ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന കോവിഡ് ...

അറബിക്കടലിൽ രൂപം കൊണ്ടത് തീവ്ര ന്യൂനമർദ്ദം, മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തില്‍ ...

കുട്ടനാട്ടിൽ വെള്ളപ്പൊക്കം; കനത്ത നാശനഷ്ടം

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കം. മടവീഴ്ചയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കര, കൈനകരി പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തില്‍ ...

ആവശ്യത്തിന് സാധനങ്ങളില്ല; സംസ്ഥാനത്തെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി

കനത്ത മഴ തുടരുന്നു; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് വാക്സിനേഷൻ ഇല്ല

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. ഇരു ജില്ലകളിലും ഇന്ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷന്‍ മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍മാര്‍ ...

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തുറന്നിട്ട് അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി  കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. .ഇന്ന് രാവിലെയോടെയാണ് ന്യൂനമർദ്ദം ...

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരം വെള്ളത്തിലായി

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരം വെള്ളത്തിലായി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അതിശക്തമായ വേനൽ മഴ.  മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് പെയ്ത മഴയിൽ ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അടുത്ത 24 മണിക്കൂറിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ...

മെയ് 12 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 30 മുതൽ 40 കിലോ മീറ്റർ വ​രെ ...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം

ഡൽഹി: സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലയോര മേഖലയില്‍ തുടരെ ഇടിമിന്നല്‍ ഉണ്ടാവുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. നാളെ രാത്രി ...

കാട്ടുതീയിൽ പെട്ട ജീവജാലങ്ങളെ രക്ഷിക്കാൻ കഠിന പരിശ്രമം; ഒടുവിൽ അപ്രതീക്ഷിതമായി എത്തിയ മഴയിൽ ആനന്ദനൃത്തം (വീഡിയോ കാണാം)

കാട്ടുതീയിൽ പെട്ട ജീവജാലങ്ങളെ രക്ഷിക്കാൻ കഠിന പരിശ്രമം; ഒടുവിൽ അപ്രതീക്ഷിതമായി എത്തിയ മഴയിൽ ആനന്ദനൃത്തം (വീഡിയോ കാണാം)

കാട്ടുതീയിൽ പെട്ട ജീവജാലങ്ങളെ രക്ഷിക്കാൻ കഠിന പരിശ്രമം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി മഴയെത്തിയതിന്റെ ആഹ്ളാദത്തിൽ ആനന്ദനൃത്തം ചവിട്ടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥ. ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവമേഖലയായ ഒഡിഷയിലെ ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടേക്കും; വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഒൻപതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാനു സമീപം വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് വടക്കൻ ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കാലവർഷം ശക്തി പ്രാപിക്കുമെന്ന് റിപ്പോർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 11 വരെയുള്ള ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist