ram madhav

1984 ലെ സിക്ക് വിരുദ്ധ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി നല്‍കും , കലാപം നടത്തിയവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തും : രാം മാധവ്

1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനും എന്‍ഡിഎ സര്‍ക്കാര്‍ നീതി ലഭ്യമാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ഇതിനായി വേണ്ട ...

“സംസ്ഥാന സര്‍ക്കാരും പോലീസും ധ്രുതഗതിയില്‍ പ്രതികരിച്ചിരുന്നു”: കശ്മീരില്‍ പ്രതിഷേധത്തിന് കാരണം കോണ്‍ഗ്രസ്സെന്ന് രാം മാധവ്

കത്തുവാ ബലാത്സംഗ കേസില്‍ കശ്മീര്‍ സംസ്ഥാന സര്‍ക്കാരും പോലീസും ധ്രുതഗതിയില്‍ പ്രതികരിച്ചിരുന്നുവെന്നും പ്രിതഷേധത്തിന് കാരണം കോണ്‍ഗ്രസ്സാണെന്നും ആരോപിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. പീഢനത്തിനിരയായ കുട്ടിയുടെ ...

‘ഇന്ത്യ എന്നും അഭയം നല്‍കിയിട്ടേയുള്ളു’: ദലൈ ലാമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രാം മാധവ്

ഇന്ത്യ എന്നും നാടുകടത്തപ്പെട്ടവര്‍ക്ക് അഭയം കൊടുത്തിട്ടേയുള്ളുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. ദലൈ ലൈമ ആദ്യമായി ഇന്ത്യയില്‍ വന്നതിന്റെ 60ാം വാര്‍ഷികം ധര്‍മ്മശാലയില്‍ ആഘോഷിക്കുന്ന വേളയിലാണ് ...

മമതാ ബാനര്‍ജി സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെട്ടതിനു ശേഷം രാജ്യത്തെ മറ്റിടങ്ങളെക്കുറിച്ചോര്‍ത്ത് അസ്വസ്ഥായായാല്‍ മതിയെന്ന് രാംമാധവ്

അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ സ്ഥാപിച്ചവര്‍ തന്നെ എടുത്തുമാറ്റിയതാണെന്ന് ബിജെപി നേതാവ് രാംമാധവ്. ത്രിപുരയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാംമാധവ് പറഞ്ഞു. 'ചില ആളുകള്‍ ഒരു ...

”ആഗോള തലത്തില്‍ റൊണാള്‍ഡ് റീഗനും, മാര്‍ഗരറ്റ് താച്ചറിനും ലഭിച്ച ബഹുമതി ഇന്ത്യയില്‍ മോദിയ്ക്ക് ” സിപിഎമ്മിനെതിരെ രാം മാധവ്

കമ്യൂണിസ്റ്റുകാരെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കുക എന്ന ദൗത്യമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' ...

ബിജെപി മുന്നേറ്റങ്ങളിലെ അമരക്കാരനായി രാം മാധവ്: ഇന്ത്യയൊട്ടുക്ക് താമര വിരിയിക്കുക ദൗത്യം

ത്രിപുരയില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി തന്റെ കിരീടത്തിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി ...

ഈ വിജയം ത്രിപുര സുന്ദരി മാതയുടെയും ജനങ്ങളുടെയും അനുഗ്രഹം; ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്‌

അഗര്‍ത്തല: ത്രിപുരയിലെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ബി.ജെ.പി നേതാവ് രാം മാധവ്. ഈ വിജയം ത്രിപുര സുന്ദരി മാതയുടേയും ജനങ്ങളുടേയും അനുഗ്രഹമാണെന്നുമായിരുന്നു രാം മാധവിന്റെ പ്രസ്താവന. പ്രധാനമന്ത്രി ...

ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ...

ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് കെപിസിസി യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മേഘാലയ ഗവര്‍ണറുമായ എം എം ജേക്കബ്ബ്. ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടന്ന വിശാല നേതൃത്വയോഗത്തിലാണ് എംഎം ജേക്കബ്ബ് ...

നോട്ട് അസാധുവാക്കലിന് ശേഷം സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് രാം മാധവ്

ഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കലിന് ശേഷം സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ...

മോദി സ്വാമി വിവേകാനന്ദനെപ്പോലെ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാമി വിവേകാനന്ദനുമായി ഉപമിച്ച് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയും ബി.ജെ.പി ജനറല്‍ സെക്രട്ടരി രാം മാധവും. സ്വാമി വിവേകാനന്ദന്റേയും നരേന്ദ്രമോദിയുടേയും സ്വഭാവസവിശേഷതകള്‍ ഒന്നാണ്. ജനങ്ങള്‍ക്ക് ...

കയ്യില്‍ കള്ളപണം ഉള്ളതിനാലാകാം തോമസ് ഐസക് പരിഭ്രാന്തനാകുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, സഭയില്‍ നിലപാട് തിരുത്തിയിട്ടും തോമസ് ഐസകിനെ വിമര്‍ശിച്ച് ബിജെപി

തിരുവനന്തപുരം: കളളപ്പണം കയ്യിലുള്ളതിനാലാവാം തോമസ് ഐസക്ക് പരിഭ്രാന്തനാകുന്നതെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കളളപ്പണം ഏറ്റവും കൂടുതല്‍ വ്യാപരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ...

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച തോമസ് ഐസക്കിനെതിരേ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്; നിലപാടു തിരുത്തി ധനമന്ത്രി

തിരുവനന്തപുരം: കളളപ്പണവും വ്യാജനോട്ടുകളും തടയാന്‍ 500, 1000 തുകകളുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ...

‘ ഡല്‍ഹിയിലെ ജാമിയയിലും മിനി പാക്കിസ്ഥാന്‍ ‘ പാക് വംശജന്റെ ലേഖനം ട്വീറ്റ് ചെയത് റാം മാധവ്

ഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ ജാമിയ മില്ലിയ സര്‍വകലാശാലയെ മിനി പാക്കിസ്ഥാന്‍ എന്ന വിശേഷിപ്പിച്ച ലേഖനം ട്വീറ്റ് ...

രാജ്യത്തിന്റെ അന്തസ്സ്, അമീര്‍ഖാന്‍ സ്വന്തം ഭാര്യയേയും പഠിപ്പിക്കണമെന്ന് റാം മാധവ്

ഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നത് സംബന്ധിച്ച ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. രാജ്യത്തിന്റെ അന്തസ്സെന്തെന്ന് ഓട്ടോറിക്ഷാ ...

രാം മാധവിന്റെ അഖണ്ഡ ഭാരതം പ്രസ്താവന വ്യക്തിപരമെന്ന് ബി.ജെ.പി

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും ബംഗ്‌ളാദേശും പുന:സംയോജിച്ച് അഖണ്ഡഭാരതം സാക്ഷാത്കരിക്കപ്പെടുമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാംമാധവിന്റെ  പ്രസ്താവന  അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് ബി.ജെ.പി. പാര്‍ട്ടിയെയും കേന്ദ്ര സര്‍ക്കാരിനെയും സംബന്ധിച്ച് ...

ഇന്ത്യയും പാക്കിസ്ഥാനും, ബംഗ്ലാദേശും ചേരുന്ന അഖണ്ഡഭാരതം വരുമെന്ന് ബിജെപി നേതാവ് റാം മാധവ്

ഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും പുന:സംയോജിക്കുന്നതോടെ അഖണ്ഡ ഭാരതം യാഥാര്‍ഥ്യമാകുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. 'അധീനപ്പെടുത്തിയോ യുദ്ധത്തിലൂടെയോ അല്ല ജനങ്ങളുടെ യോജിപ്പിലൂടെ ആണ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist