ramesh chennithala

നിസാമിനെ ഡിജിപി സഹായിച്ചുവെന്ന ആരോപണത്തിന്റെ തെളിവ് പി.സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് കൈമാറി

  മുന്‍ ഡിജിപി കൃഷ്ണ മൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണമടങ്ങിയ സിഡിയാണ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഡിജി സ്വാമിയ്ക്ക് വേണ്ടിയാണ് ...

ഡിജിപിയെ പൂര്‍ണ്ണവിശ്വാസം :ചീഫ് വിപ്പിന്റെ ആരോപണം തള്ളി ചെന്നിത്തല

തിരുവനന്തപുരം : ചന്ദ്രബോസ് കൊലപാതകക്കേസില്‍ പ്രതി നിസാമിനെ ഡിജിപി രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഡിജിപി ബാലസുബ്രഹ്മണ്യത്തെ പൂര്‍ണ്ണവിശ്വാസമാണെന്നും അദ്ദേഹം ഇതുവരെ ആരോപണങ്ങളൊന്നും കേള്‍പ്പിച്ചിട്ടില്ലാത്ത ...

ബാര്‍ കോഴ: മാണിക്ക് ക്ലീന്‍ചിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുമ്പ് ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്ക് ക്ലീന്‍ചിറ്റ്നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്(എം) ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണവുമായി ...

നിസാമിന്റെ മുന്‍ കേസുകള്‍ ഒതുക്കിത്തീര്‍ത്തതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ : ചന്ദ്രബോസ് കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിനെതിരെയുണ്ടായിരുന്ന മുന്‍ കേസുകള്‍ ഒതുക്കിത്തീര്‍ത്തതിനെക്കുറിച്ചു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. നിസാമിനോട് പേരാമംഗലം സ്‌റ്റേഷനിലെ റൈറ്റര്‍ അഞ്ചുലക്ഷം രൂപ ...

ചന്ദ്രബോസ് കൊലക്കേസ്  : അന്വേഷണസംഘത്തെ മാറ്റുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി ഇന്ന് തീരുമാനമറിയിക്കും

ചന്ദ്രബോസ് കൊലക്കേസ് : അന്വേഷണസംഘത്തെ മാറ്റുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി ഇന്ന് തീരുമാനമറിയിക്കും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തീരുമാനമെടുക്കും . നിലവിലെ കേസന്വേഷണത്തില്‍ ചന്ദ്രബോസിന്റെ വീട്ടുകാര്‍ അതൃപ്തി പ്രകടിപ്പിച്ചതും കേസ് ...

ജയ്ഹിന്ദ് ചാനലിനു പണമുണ്ടാക്കാന്‍ രമേശ് ചെന്നിത്തല ചട്ടം ലംഘിച്ചുവെന്ന് ആരോപണം. ഷാര്‍ജ പോലിസുമായി പരസ്യകരാര്‍ ഒപ്പിട്ടത് കേന്ദ്രനിയമങ്ങള്‍ മറികടന്ന്

ജയ്ഹിന്ദ് ചാനലിനു പണമുണ്ടാക്കാന്‍ രമേശ് ചെന്നിത്തല ചട്ടം ലംഘിച്ചുവെന്ന് ആരോപണം. ഷാര്‍ജ പോലിസുമായി പരസ്യകരാര്‍ ഒപ്പിട്ടത് കേന്ദ്രനിയമങ്ങള്‍ മറികടന്ന്

പത്തനംതിട്ട: ജയ്ഹിന്ദ് ചാനലിനു വേണ്ടി ഷാര്‍ജ പോലിസുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കരാറില്‍ ഒപ്പിട്ടതായി ആക്ഷേപം. ഷാര്‍ജ പോലീസിന്റെ നയങ്ങള്‍ ജയ്ഹിന്ദ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യാമെന്ന് സമ്മതിക്കുന്ന ...

രമേശ് ചെന്നിത്തല ജയിലിലെത്തി എം.വി ജയരാജനെ കണ്ടു

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ കഴിയുന്ന സിപിഎം സംസ്ഥാനസമിതി അംഗം എം.വി.ജയരാജനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തിയാണ് ചെന്നിത്തല ജയരാജനെ കണ്ടത്. ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ ...

മോഹന്‍ലാലിന് പിന്തുണയുമായി ചെന്നിത്തല: ലാലിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്

  തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം അവതരിപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന നടന്‍ മോഹന്‍ലാലിന് പിന്തുണയുമായി ആഭ്യമന്തമന്ത്രി രമേശ് ചെന്നിത്തല.മോഹന്‍ലാലിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം ...

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി :രാജ്യാന്തര മയക്കുമരുന്ന് മാഫിയകള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ ഉന്നതരായാലും കര്‍ശന നടപടിയെടുക്കും . പോലീസിന് മാഫിയാ ശൃംഖലയെക്കുറിച്ച് സൂചന ...

ജയില്‍പ്പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടരുതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കുറ്റം ചെയ്തുവെന്നതു കൊണ്ട് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടാന്‍ പാടില്ലെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി പോലീസിന്റെ ഉദേശശുദ്ധിക്കു വിരുദ്ധമായ ചില കാര്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ...

രമേശ് ചെന്നിത്തലയ്ക്ക് മാവോയിസ്റ്റുകളുടെ കത്ത്, അടിച്ചമര്‍ത്താമെന്ന് വ്യാമോഹിക്കേണ്ട

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് മാവോയിസ്റ്റുകളുടെ തുറന്ന കത്ത്. സൈനികമായി അടിച്ചമര്‍ത്താം എന്നു കരുതുന്നത് വ്യാമോഹം മാത്രമാണ്. സര്‍ക്കാര്‍ നടത്തുന്നത് സൈനികവല്‍ക്കരണത്തിനുള്ള ശ്രമമാണെന്നും കത്തില്‍ പറയുന്നു. ആദിവാസികളെ പ്രത്യേക റിക്ട്രൂട്ട്‌മെന്റ് ...

മാവോയിസ്റ്റ് വേട്ട :പി.സി ജോര്‍ജ്ജിന് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം :മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ആയുധം ഉപേക്ഷിക്കാന്‍ ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണ്.ബുള്ളറ്റുകൊണ്ട് മാത്രം പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ...

Page 19 of 19 1 18 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist