വില്‍പത്രത്തില്‍ ശന്തനുവും വളര്‍ത്തുനായയും; ആ 10,000 കോടി ആര്‍ക്കൊക്കെ
മുംബൈ: വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ 10,000 കോടിയോളം മൂല്യമുള്ള സമ്പത്തിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ആരാണ് ഇതിന് അവകാശികളെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. ...