അപേക്ഷിക്കാൻ നാല് ദിവസം മാത്രം ബാക്കി; 60,000 പേർക്കുകൂടി മുൻഗണനാ കാർഡ്, ഈ രേഖകൾ വേണം
തിരുവനന്തപുരം : മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് അർഹതയുണ്ടായിട്ടും ലഭിക്കാത്തവർ ആണോ നിങ്ങൾ? റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനി നാലു ദിവസത്തെ സമയം കൂടി ...