‘പണലഭ്യതയും വായ്പാ വിതരണവും മെച്ചപ്പെടും, സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്രദം’; ആര്‍ബിഐ പ്രഖ്യാപനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: ആര്‍ബിഐ ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ബിഐയുടെ തീരുമാനം പണലഭ്യത വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ...