ഇനി കൈ നിറയെ ഡാറ്റ; ഒപ്പം മറ്റ് സേവനങ്ങളും; കിടുക്കാച്ചി പ്ലാനുമായി ബിഎസ്എൻഎൽ
ന്യൂഡൽഹി: മറ്റ് മൊബൈൽ നെറ്റ്‌വർക്കുകൾ വിട്ട് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറുകയാണ് മൊബൈൽ ഉപഭോക്താക്കൾ. മറ്റ് ടെലികോം കമ്പനികളുടെ താരിഫ് വർദ്ധനയ്ക്ക് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎൽ കണക്ഷൻ എടുത്തത്. ...