republic day

‘റിപ്പബ്ലിക്​ ദിനത്തില്‍ മുഖ്യാതിഥിയായി വിദേശ​ നേതാക്കളുണ്ടാകില്ല’: കേന്ദ്ര​ വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ജനുവരി 26 ന് അരങ്ങേറുന്ന റിപ്പബ്ലിക്​ ദിനത്തില്‍ മുഖ്യാതിഥിയായി വിദേശ നേതാക്കളാരും ഉണ്ടാകില്ലെന്ന് കേന്ദ്ര​ വിദേശകാര്യ മന്ത്രാലയം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ​ തീരുമാനം. യു.കെ പ്രധാനമന്ത്രി ...

ഗാൽവനിൽ ചൈനീസ് പടയെ തറപറ്റിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം; റിപ്പബ്ലിക് ദിനത്തിൽ ബഹുമതികൾ ഒരുങ്ങുന്നു

ഡൽഹി: ഗാൽവൻ സംഘർഷത്തിൽ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരമൊരുങ്ങുന്നു. ചൈനയെ തറപറ്റിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബു ഉൾപ്പെടെ ...

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യന്‍ വംശജനായ സുരിനാം പ്രസിഡന്റ് ചന്ദ്രികാപെര്‍സാദ്; തീരുമാനം ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍

ഡല്‍ഹി: ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാപെര്‍സാദ് സന്തോഖി റിപ്പബ്ലിക്ദിനത്തില്‍ മുഖ്യാതിഥിയായെത്തുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനം ...

റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങി​ല്‍ ബോ​റി​സ് ജോ​ണ്‍​സ​ന്‍ അ​തി​ഥി​യാ​കും; ഇ​ന്ത്യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന ച​ട​ങ്ങി​ല്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​തി​ഥി​യാ​കും. ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഇ​ന്ത്യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബ് ...

മൻ കി ബാത് : ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി

  റിപ്പബ്ലിക് ദിനത്തിൽ ജലസംരക്ഷണത്തിനു വേണ്ടി ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി.മൻ കി ബാത് പരിപാടിയിൽ ജനങ്ങളോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ജലസംരക്ഷണത്തിന് ഊന്നൽ കൊടുത്ത് പ്രവർത്തിക്കാൻ ...

റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന് ആഹ്വാനം; കമ്മ്യൂണിസ്റ്റ് ഭീകരനെ ഒഡിഷയിൽ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി, ഒരു ഭീകരന് മാരക പരിക്ക്

മാൽകാംഗിരി: റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്നും പകരം കരിദിനം ആചരിക്കണമെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരനെ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ഒഡിഷയിലെ ജാന്തുരൈ ഗ്രാമത്തിലാണ് സംഭവം. ജനങ്ങളെ ഭീഷണിപ്പെടുത്തിയ ...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോൺഗ്രസ്സ് നേതാക്കളുടെ തമ്മിൽ തല്ല്; വിഭാഗീയതയിൽ നാണം കെട്ട് കമൽനാഥും മദ്ധ്യപ്രദേശ് സർക്കാരും (വീഡിയോ)

ഇൻഡോർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോൺഗ്രസ്സ് നേതാക്കൾ തമ്മിലടിച്ചത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനും കോൺഗ്രസ്സ് പാർട്ടിക്കും ഒരേ പോലെ നാണക്കേടായി. ഇൻഡോറിൽ മുഖ്യമന്ത്രി കമൽനാഥ് ദേശീയ പതാക ഉയർത്തുന്നതിന് ...

പതിനേഴായിരം അടി ഉയരത്തിൽ മൈനസ് 20 ഡിഗ്രിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്; അഭിമാനത്തിൽ രാജ്യം (വീഡിയോ)

ലഡാക്ക്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പതിനേഴായിരം അടി ഉയരത്തിൽ മൈനസ് 20 ഡിഗ്രി താപനിലയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന്റെ അഭിമാനമായി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്. ...

71ആം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യം ഇന്ന് 71ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഏവർക്കും സന്തോഷകരമായ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന് ...

‘ഗാന്ധിജിയുടെ അഹിംസാ സന്ദേശം യുവാക്കൾ മറക്കരുത്, രാഷ്ട്രത്തിന്റെ പുരോഗതി നിങ്ങളുടെ കൈകളിൽ‘; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

ഡൽഹി: രാഷ്ട്രത്തിന്റെ പുരോഗതി യുവാക്കളുടെ കൈകളിലാണെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. 71ആം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച്  രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശങ്ങൾ ഉറപ്പ് ...

റിപ്പബ്ലിക് ദിനം: കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരൻ സാഹിദ് നസീര്‍ ഭട്ട് നര്‍വാല്‍ മേഖലയിൽ

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജമ്മുവിലും കശ്മീരിലും അശാന്തി പരത്തുന്നതിനായാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലഷ്‌കര്‍ ഇ ...

‘ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച ഭീകരർ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്റലിജൻസ് അധികൃതർ

ഡൽഹി: ജമ്മു കശ്മീരിൽ അറസ്റ്റിലായ ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച ഭീകരർ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് അധികൃതർ. തീവ്രവാദികളെ ഡൽഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം ...

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം: പരേഡിന് സല്യൂട്ട് സ്വീകരിച്ച് രാഷ്ട്രപതി

ഡല്‍ഹിയില്‍ രാജ്യത്തിന്റെ 70ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. മുഖ്യാതിഥിയായെത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ ...

റിപ്പബ്ലിക് ദിനം: രാജ്പഥില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചടങ്ങില്‍

രാജ്യം ഇന്ന് 70ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലെ രാജ്പഥില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും മുഖ്യാതിഥിയായ ദക്ഷിണാഫ്രിക്കന്‍ ...

രാജ്യം ഇന്ന് 70 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ഡല്‍ഹി: രാജ്യം ഇന്ന് 70ാമത് റിപ്പബ്ലക് ദിനം ആഘോഷിക്കുന്നു. . ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി ആദരമര്‍പ്പിക്കുന്നതോടെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും.ഇന്ത്യയുടെ ്ര്രപതിരോധ ...

പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ബഹുമതി: പ്രത്യേക മെഡലുകള്‍ റിപ്പബ്ലിക് ദിനത്തില്‍ നല്‍കും

കേരളം മഹാപ്രളയത്തില്‍ മുങ്ങിയ വേളയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ബഹുമതി. പ്രഖ്യാപിക്കപ്പെട്ട പ്രത്യേക മെഡലുകള്‍ നാളെ റിപ്പബ്ലിക് ദിനത്തില്‍ നല്‍കുന്നതായിരിക്കും. ഗര്‍ഭിണിയായ യുവതിയെ രക്ഷപ്പെടുത്തിയ കമാന്‍ജര്‍ ...

കരസേനാ മേധാവി ബിപിന്‍ റാവത്തിന് പരമ വിശിഷ്ട സേവാ മെഡല്‍

ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പരമവിശിഷ്ട സേവാ മെഡല്‍. പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുടെ വെല്ലുവിളികള്‍ നേരിടുന്നതിലും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മികവ് ...

റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജയ്ഷ്-ഇ ഭീകരര്‍ അറസ്റ്റില്‍

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഹിലാല്‍ അഹ്മദ് ഭട്ട്, അബ്ദുള്‍ ലത്തീഫ് ഗനായ് എന്നിവരെയാണ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. ...

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആവേശത്തില്‍, ചരിത്രത്തിലാദ്യമായി 10 രാഷ്ട്രത്തലവന്മാര്‍ അതിഥികള്‍

ഡല്‍ഹി: രാജ്യം 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിനായി ജീവന്‍ ത്യജിച്ച ജവാന്‍മാരുടെ സ്മരണക്കു മുന്നില്‍ ഇന്ത്യ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. ...

ചരിത്രം കുറിക്കാന്‍ ഇന്ത്യ, 2018-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ 10 രാജ്യങ്ങളിലെ ആസിയാന്‍ രാഷ്ട്രത്തലവന്മാര്‍ അതിഥികളാകും

ഡല്‍ഹി: 2018-ലെ അറുപത്തിമൂന്നാം റിപ്പബ്‌ളിക്ദിന പരേഡിലും ആഘോഷങ്ങളിലും 10 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ആസിയാന്‍ കരാറില്‍ ഒപ്പുവച്ചിട്ടുള്ള മലേഷ്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist