republic day

അതിഥികളായി വഴിയോരക്കച്ചവടക്കാരും റിക്ഷാ തൊഴിലാളികളും; റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി കർത്തവ്യപഥ്; ഡൽഹി കനത്ത സുരക്ഷാ വലയത്തിൽ

അതിഥികളായി വഴിയോരക്കച്ചവടക്കാരും റിക്ഷാ തൊഴിലാളികളും; റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി കർത്തവ്യപഥ്; ഡൽഹി കനത്ത സുരക്ഷാ വലയത്തിൽ

ന്യൂഡൽഹി: 74ാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം. കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കർത്തവ്യപഥിലും ...

” പ്രോപ്പർട്ടി” ഇല്ലെങ്കിൽ പിന്നെ ”പോവർട്ടി” തന്നെ; മുഖ്യമന്ത്രിയുടെ നാക്കുപിഴയെ ട്രോളി സോഷ്യൽ മീഡിയ

എല്ലാ പൌരൻമാർക്കും ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്: റിപ്പബ്ലിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും മ​ത​നി​ഷ്ഠ​യ്ക്കും ഭ​ക്തി, ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ സാം​സ്കാ​രി​ക​ത​ക​ളെ തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ...

ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഔരോ പൗരന്റെയും കടമയാണ് ;ഇന്ത്യയുടെ ചരിത്രം ലോകരാജ്യങ്ങൾക്ക് പ്രചോദനം: റിപബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഔരോ പൗരന്റെയും കടമയാണ് ;ഇന്ത്യയുടെ ചരിത്രം ലോകരാജ്യങ്ങൾക്ക് പ്രചോദനം: റിപബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏവരും അഭിമാനം കൊള്ളണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ ചരിത്രം അനേകം രാജ്യങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ...

രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 11 പേർ അർഹരായി; ഉത്തം ജീവൻ രക്ഷാ പഥക്കിലും ജീവൻ രക്ഷാ പഥക്കിലും തിളങ്ങി മലയാളികൾ

രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 11 പേർ അർഹരായി; ഉത്തം ജീവൻ രക്ഷാ പഥക്കിലും ജീവൻ രക്ഷാ പഥക്കിലും തിളങ്ങി മലയാളികൾ

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു 901 പോലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട ...

74ാം റിപ്പബ്ലിക് ദിനം; ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഡൽഹിയിൽ; ഉജ്ജ്വല സ്വീകരണം നൽകി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

74ാം റിപ്പബ്ലിക് ദിനം; ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഡൽഹിയിൽ; ഉജ്ജ്വല സ്വീകരണം നൽകി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ഡൽഹിയിൽ. രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...

റിപ്പബ്ലിക് ദിനാഘോഷം; ഡൽഹിയിൽ ഡ്രോണുകൾ പറത്തുന്നതിന് വിലക്ക്

റിപ്പബ്ലിക് ദിനാഘോഷം; ഡൽഹിയിൽ ഡ്രോണുകൾ പറത്തുന്നതിന് വിലക്ക്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഡ്രോണുകൾ ഉൾപ്പെടെ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഡൽഹി പോലീസ്. സുരക്ഷയെ കരുതിയാണ് നടപടി. അടുത്ത മാസം 15 വരെ നിരോധനം ...

സെൻട്രൽ വിസ്ത: വകയിരുത്തിയ തുകയുടെ 10 ശതമാനം ചിലവഴിച്ചു; പതിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകിയെന്ന് കേന്ദ്ര സർക്കാർ

സെൻട്രൽ വിസ്തയിലെയും, കർത്തവ്യ പാതയിലെയും തൊഴിലാളികൾ റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക ക്ഷണിതാക്കളാകും; സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പിച്ച് മോദി സർക്കാർ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷം കാണാനുള്ള അവസരം സാധാരണ ജനങ്ങൾക്ക് കൂടി പ്രാപ്യമാക്കാനുള്ള നീക്കവുമായി മോദി സർക്കാർ. സെൻട്രൽ വിസ്തയിലെയും, കർത്തവ്യ പാതയിലെയും തൊഴിലാളികളും, അവരുടെ കുടുംബങ്ങളും ഇത്തവണ ...

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം; സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം തുടങ്ങി ഖാലിസ്ഥാൻ ഭീകരർ; വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചു

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം; സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം തുടങ്ങി ഖാലിസ്ഥാൻ ഭീകരർ; വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രാജ്യതലസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ. വിവിധ ഭാഗങ്ങളിൽ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പതിപ്പിച്ചു. സംഭവത്തിൽ ...

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; നാല് ഭീകരർക്കായി തിരച്ചിൽ; പാകിസ്താനിൽ നിന്ന് ആയുധസഹായം ലഭിച്ചെന്ന് വിവരം

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; നാല് ഭീകരർക്കായി തിരച്ചിൽ; പാകിസ്താനിൽ നിന്ന് ആയുധസഹായം ലഭിച്ചെന്ന് വിവരം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഭീകരർ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ഗൂഢാലോചന നടത്തിയ നാല് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഡ്രോപ്പ്-ഡെഡ് ...

റിപ്പബ്ലിക് ദിന പരേഡ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർ പ്രദേശിന്റെ ടാബ്ലോ

റിപ്പബ്ലിക് ദിന പരേഡ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർ പ്രദേശിന്റെ ടാബ്ലോ

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച ടാബ്ലോ ആയി ഉത്തർ പ്രദേശ് അവതരിപ്പിച്ച ടാബ്ലോ തെരഞ്ഞെടുത്തു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ടാബ്ലോകൾക്കാണ് ഇത്തവണ അനുമതി ലഭിച്ചിരുന്നത്. ...

ജിന്ന സർക്കിളിൽ ദേശീയ പതാക ഉയർത്താനെത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു; ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി (വീഡിയോ)

ജിന്ന സർക്കിളിൽ ദേശീയ പതാക ഉയർത്താനെത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു; ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി (വീഡിയോ)

ഗുണ്ടൂർ: ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ ജിന്ന സർക്കിളിൽ റിപ്പബ്ലിക് ദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു വാഹിനി പ്രവർത്തകരെയാണ് അറസ്റ്റ് ...

റിപ്പബ്ലിക് ദിനം; ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് മധുരം വിതരണം ചെയ്ത് ബി എസ് എഫ്

റിപ്പബ്ലിക് ദിനം; ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് മധുരം വിതരണം ചെയ്ത് ബി എസ് എഫ്

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് ബി എസ് എഫ് മധുരം വിതരണം ചെയ്തു. തുടർന്ന് സൈനികർ പരസ്പരം അഭിവാദ്യം ചെയ്യുകയും ആശംസകൾ പങ്ക് ...

‘അതുല്യമായ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സ്വാംശീകരിക്കാനാണ് മകൾക്ക് ഇന്ത്യ എന്ന് പേരിട്ടത്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതക്കും റിപ്പബ്ലിക് ദിനാശംസകൾ‘: ജോണ്ടി റോഡ്സ്

‘അതുല്യമായ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സ്വാംശീകരിക്കാനാണ് മകൾക്ക് ഇന്ത്യ എന്ന് പേരിട്ടത്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതക്കും റിപ്പബ്ലിക് ദിനാശംസകൾ‘: ജോണ്ടി റോഡ്സ്

ക്രിസ് ഗെയ്ലിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്. https://twitter.com/JontyRhodes8/status/1486190185482174469?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486190185482174469%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fsports%2Fcricket%2Farticle%2Fchris-gayle-wishes-india-on-73rd-republic-day-says-he-woke-up-to-a-personal-message-from-pm-modi%2F853101 ‘ഇന്ത്യയിലേക്കുള്ള ഓരോ സന്ദർശനങ്ങളും ...

സമുദ്രനിരപ്പിൽ നിന്നും പതിനയ്യായിരം അടി ഉയരെ, മൈനസ് 40 ഡിഗ്രിയിൽ ദേശീയ പതാക ഉയർന്നു: കാണാം ഇന്ത്യയുടെ ‘ഹിമവീര‘ന്മാരുടെ റിപ്പബ്ലിക് ദിനാഘോഷം (വീഡിയോ)

സമുദ്രനിരപ്പിൽ നിന്നും പതിനയ്യായിരം അടി ഉയരെ, മൈനസ് 40 ഡിഗ്രിയിൽ ദേശീയ പതാക ഉയർന്നു: കാണാം ഇന്ത്യയുടെ ‘ഹിമവീര‘ന്മാരുടെ റിപ്പബ്ലിക് ദിനാഘോഷം (വീഡിയോ)

ലഡാക്ക്: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ലഡാക്കിലെ രക്തം മരവിക്കുന്ന തണുപ്പിൽ ത്രിവർണ പതാക ഉയർത്തി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്. സമുദ്ര നിരപ്പിൽ നിന്നും പതിനയ്യായിരം അടി ...

‘നരേന്ദ്ര മോദിയുമായി ഉള്ളത് അഗാധമായ വ്യക്തി ബന്ധം, ഉറക്കമുണർന്നത് അദ്ദേഹത്തിന്റെ സന്ദേശത്തോടൊപ്പം‘: ഇന്ത്യക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ക്രിസ് ഗെയ്ൽ

‘നരേന്ദ്ര മോദിയുമായി ഉള്ളത് അഗാധമായ വ്യക്തി ബന്ധം, ഉറക്കമുണർന്നത് അദ്ദേഹത്തിന്റെ സന്ദേശത്തോടൊപ്പം‘: ഇന്ത്യക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ക്രിസ് ഗെയ്ൽ

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉള്ളത് അഗാധമായ വ്യക്തിബന്ധമാണെന്നും ഇന്ന് ...

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ; അന്വേഷണത്തിന് ഉത്തരവ്

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ; അന്വേഷണത്തിന് ഉത്തരവ്

കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ.  മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പച്ച നിറം മുകളിലും ...

നവീകരിച്ച രാജ്പഥിൽ ഇന്ത്യൻ നാവികസേന സംഘത്തിന്റെ റിപ്പബ്ലിക് ദിന റിഹേഴ്സൽ ; സുഖകരമായ കാഴ്ച്ചയ്ക്ക് ബ്ലീച്ചർ സീറ്റുകൾ

നവീകരിച്ച രാജ്പഥിൽ ഇന്ത്യൻ നാവികസേന സംഘത്തിന്റെ റിപ്പബ്ലിക് ദിന റിഹേഴ്സൽ ; സുഖകരമായ കാഴ്ച്ചയ്ക്ക് ബ്ലീച്ചർ സീറ്റുകൾ

ന്യൂഡൽഹി : നവീകരിച്ച രാജ്പഥിൽ ഇന്ത്യൻ നാവികസേന സംഘത്തിന്റെ റിപ്പബ്ലിക് ദിന റിഹേഴ്സൽ . കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബ്ലീച്ചർ സീറ്റുകൾ സ്ഥാപിക്കാൻ തുടങ്ങി. പരേഡിന് സാക്ഷ്യം ...

സ്വാതന്ത്ര്യ ദിനത്തെ റിപ്പബ്ലിക് ദിനമാക്കി; കർഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെതിരെ ട്രോൾ മഴ

സ്വാതന്ത്ര്യ ദിനത്തെ റിപ്പബ്ലിക് ദിനമാക്കി; കർഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെതിരെ ട്രോൾ മഴ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തെ റിപ്പബ്ലിക് ദിനമാക്കിയ കർഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം. സ്വാതന്ത്ര്യ ദിനത്തിൽ സമര പരിപാടികളെക്കുറിച്ചുള്ള എൻഡിടിവി പ്രതിനിധിയുടെ ചോദ്യത്തിന് ...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചു‘;എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും പ്രഖ്യാപിത നയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

റിപ്പബ്ലിക് ദിനം; ദേശസ്നേഹം തുളുമ്പുന്ന ഇമോജിയുമായി ട്വിറ്റർ

റിപ്പബ്ലിക് ദിനം; ദേശസ്നേഹം തുളുമ്പുന്ന ഇമോജിയുമായി ട്വിറ്റർ

ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പ്രത്യേക ഇമോജിയുമായി ട്വിറ്റർ. ത്രിവർണ്ണം വിരിയിച്ച് വ്യോമസേനാ വിമാനങ്ങൾ പറന്നു പോകുന്ന ചിത്രമാണ് ട്വിറ്റർ ഇമോജിയാക്കിയിരിക്കുന്നത്. രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist