വൈകിട്ടും ശബരിമലയില്‍ തിരക്കില്ല: പോലിസ് നിയന്ത്രണങ്ങളില്‍ ഇളവില്ല,പകലത്തെ നിയന്ത്രണം നീക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല
ശബരിമലയില്‍ ഇന്ന് വൈകിട്ടും തിരക്കില്ല. പതിവിലും കുറച്ച് തീര്‍ത്ഥാടകര്‍ മാത്രമാണ് ശബരിമലയില്‍ എത്തുന്നത്. ശബരിമലയിലെ പോലിസ് രാജും നിയന്ത്രണങ്ങളുമാണ് ഇന്നും ഭക്തരെ ശബരിമല ദര്‍ശനം ഒഴിവാക്കുന്നതിന് പ്രേരിപ്പിച്ചത്. ...