ഈ കണക്കിന് ആണെങ്കിൽ ഏഷ്യാ കപ്പ് ബെഞ്ചിൽ ഇരുന്ന് കാണാം, കിട്ടിയ അവസരത്തിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ; ഇനി അത് മാത്രം വഴി
ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സഞ്ജു സാംസണിന്റെ സ്ഥാനം സംബന്ധിച്ച് സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സാംസൺ അടുത്ത പണി മേടിച്ചിരിക്കുന്നു. കേരള പ്രീമിയർ ലീഗിലാണ് താരത്തിന്റെ ...



























