കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം
കളിക്കളത്തിലെ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, തന്റെ എളിമ കൊണ്ടും സഞ്ജു സാംസൺ ആരാധകരുടെ മനം കവരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് സന്ദർശനത്തിനിടെ തന്നെ കാണാൻ കഴിയാത്തതിൽ വിഷമിച്ച് ...



























