sasikala

‘ഞാന്‍ വെറുമൊരു മോഷ്ടാവല്ല, ജീപ്പില്‍ കയറില്ല’; ജയില്‍ അധികൃതരോട് തട്ടിക്കയറി ശശികല

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എത്തിയ അണ്ണാ ഡിഎംകെ നേതാവ് ശശികല പോലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ജയിലിനുള്ളിലെ ...

ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍

ചെന്നൈ: ജനറല്‍ സെക്രട്ടറി ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പനീര്‍ശെല്‍വം പക്ഷത്തെത്തിയ എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍. ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരനെയും എസ് വെങ്കടേഷിനെയും ശശികലയ്‌ക്കൊപ്പം ...

ശശികല കീഴടങ്ങി

ചെന്നൈ:  അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല കോടതിയില്‍ കീഴടങ്ങി .  കീഴടങ്ങാന്‍ ...

റിസോര്‍ട്ടിലെ എംഎല്‍എമാരെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം; പോലീസും എംഎല്‍എമാരും തമ്മില്‍ വാക്കേറ്റം, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ട ശശികല ബംഗളൂരുവിലെ ജയിലിലേയ്ക്ക് പുറപ്പെട്ടതിന് പിന്നാലെ അവര്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂരിലെ റിസോര്‍ട്ട് പോലീസ് വളഞ്ഞു. റിസോര്‍ട്ടിനു വെളിയില്‍ ...

എംഎല്‍എമാരെ തട്ടിക്കൊണ്ടു പോയെന്ന പരാതി; ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈ: ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എംഎല്‍എമാരെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ ശശികലയ്‌ക്കെതിരെ കേസെടുത്തു. കൂവത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എടപ്പാടി പളനി സ്വാമിക്കെതിരെയും കേസ് രജിസ്റ്റര്‍ ...

‘അമ്മയെ ചതിച്ച ശശികലയെ നൂറു വര്‍ഷം ജയിലിലടയ്ക്കണം’ ശശികലയ്‌ക്കെതിരെ അണികള്‍ക്കിടയില്‍ രോഷം ശക്തം

ചെന്നൈ: സുപ്രീം കോടതി വിധി കാത്ത് പനീര്‍സെല്‍വത്തിന്റെ വീടിന് മുന്നില്‍ തടിച്ചു കൂടിയ അണികളില്‍ നിറഞ്ഞു നിന്നത് ശശികലയോടുള്ള രോഷം. 33 വര്‍ഷം ഞങ്ങളുടെ അമ്മയെ കബളിപ്പിച്ച ...

സാവകാശമില്ല; ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ബംഗളൂരു വിചാരണ കോടതിയില്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ഉടൻ എന്നതിന്റെ അർഥമറിയില്ലേയെന്നും കോടതി ചോദിച്ചു. കീഴടങ്ങാന്‍ കൂടുതല്‍ ...

‘കാലം നീതി നടപ്പാക്കും’ ശശികലയ്‌ക്കെതിരെയുള്ള കോടതിവിധിയെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഐ.ഐ.എഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല കുറ്റക്കാരിയാണെന്ന സുപ്രീം കോടതിയുടെ വിധി സ്വാഗതം ചെയ്ത് ചലച്ചിത്ര താരം കമല്‍ഹാസന്‍. പഴയൊരു പാട്ട് ട്വിറ്ററില്‍ ...

ജയലളിതയുടെ മരണത്തിനു ശശികല ഉത്തരം പറയണമെന്ന് ഗൗതമി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനും കൂടി ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി. ട്വിറ്ററിലൂടെയാണ് ഗൗതമി പ്രതികരണം നടത്തിയത്. അഴിമതിക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. ...

അധികാരം പിടിച്ചെടുക്കാന്‍ ശശികല പൊടിച്ചത് കോടികള്‍: ആറ് ദിവസം റിസോര്‍ട്ടുകള്‍ക്ക് വേണ്ടി മാത്രം ചിലവാക്കിയത് ലക്ഷങ്ങള്‍

ചെന്നൈ: അധികാരം പിടിച്ചെടുക്കാന്‍ ശശികല റിസോര്‍ട്ടുകള്‍ക്ക് വേണ്ടി മാത്രം ആറു ദിവസം കൊണ്ട് പൊടിച്ചത് ലക്ഷങ്ങള്‍. തമിഴ്മക്കളുടെ 'അമ്മ'യായിരുന്ന ജയലളിതയുടെ മരണത്തിന് പിന്നാലെ ഉടലെടുത്ത അധികാര തര്‍ക്കങ്ങളെക്കാള്‍ ...

ശശികല ജയിലിലേക്ക്, നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രിം കോടതി

ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി. വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജയലളിത ഉള്‍പ്പെടെ നാല്‌പേര്‍ ...

ഗവര്‍ണറിലൂടെ ചരട് വലിച്ച കേന്ദ്രസര്‍ക്കാര്‍ തന്ത്രത്തിന് കയ്യടി:  ശശികലയെ പിന്തുണച്ച രാഹുലിന്റെ തന്ത്രം വീണ്ടും പാളി

ചെന്നൈ: രാജ്യം കണ്ട വലിയ ഭരണപരമായ പ്രതിസന്ധിയ്ക്കും, തര്‍ക്കങ്ങള്‍ക്കുമാണ് ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണ് എന്ന സുപ്രിം കോടതി വിധി പുറത്ത് വന്നതോടെ അവസാനിക്കുന്നത്. നാല് ...

ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നിര്‍ണായകമായ സുപ്രീംകോടതി വിധി ഇന്ന്

ഡല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ദിനമാണ് ഇന്ന്. എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ചൊവ്വാഴ്ച രാവിലെ 10.30-ന് സുപ്രീംകോടതി വിധിപറയും. നിര്‍ണായകമായ ...

ശശികല രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍നിന്ന് രക്ഷപ്പെട്ടത് ഒളിച്ചോടിയെന്ന് എഐഎഡിഎംകെ എംഎല്‍എ എസ്.എസ്.ശരവണന്‍

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല എംഎല്‍എമാരെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് താന്‍ രക്ഷപ്പെടുകയായിരുന്നെന്നു വെളിപ്പെടുത്തി മധുര സൗത്ത് എംഎല്‍എ എസ്.എസ്.ശരവണന്‍ ...

നിര്‍ണായക വിധിയെ കാത്ത് തമിഴ്‌നാട്: ശശികലയ്‌ക്കെതിരായ കേസില്‍ സുപ്രിം കോടതി ഇന്ന് രാവിലെ വിധി പറയും

ചെന്നൈ: എഐഎഡിഎംകെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ...

പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനും, രൂക്ഷ വിമര്‍ശനവുമായി ശശികല

ചെന്നൈ: പനീര്‍സെല്‍വത്തെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനുമാണ്. മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയാകാന്‍ ...

എംഎല്‍എമാര്‍ കനിഞ്ഞാലും ശശികലയെ ആദായനികുതി വകുപ്പും, സിബിഐയും വലയിലാക്കും: ശശികലയുടെ കുടുംബത്തിനെതിരായുള്ള സാമ്പത്തീക തട്ടിപ്പുകള്‍ വേഗത്തിലാക്കണമെന്ന് ഹര്‍ജി

തമിഴ്‌നാട് മുഖ്യമന്ത്രിയാവാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടു കൊണ്ടിരിക്കെ ശശികലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സാമ്പത്തീക തട്ടിപ്പുകേസുകള്‍ കൂടി സജീവമാകുന്നു. ശശികലയും ബന്ധുക്കളും ഉള്‍പ്പെടുന്ന കേസുകളില്‍ വേഗം തീര്‍ക്കപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ...

തമിഴ് രാഷ്ട്രീയത്തില്‍ ഇന്ന് നിര്‍ണായക ദിനം; ശശികലയും പനീര്‍സെല്‍വവും ഇന്നു ഗവര്‍ണറെ കണ്ടേക്കും; ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഇന്നു നിര്‍ണായക ദിനം. ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കും. ഇതിനൊപ്പം അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ ...

ശശികലയ്ക്ക് വീണ്ടും തിരിച്ചടി; രഹസ്യകേന്ദ്രത്തില്‍ നിന്ന് പുറത്തുവിടണമെന്ന് ഇരുപതോളം എംഎല്‍എമാര്‍

ചെന്നൈ: ശശികലയ്ക്ക് വീണ്ടും തിരിച്ചടി. പിന്തുണ ഉറപ്പാക്കാന്‍ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ ഇരുപതോളം പേര്‍ തങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായി സൂചന. നിലവില്‍ ഏഴ് എംഎല്‍എമാരാണ് ...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം; ഉപവസിച്ചു പ്രതിഷേധിക്കാന്‍ ശശികല; പനീര്‍സെല്‍വത്തിന് ബിജെപിയുടെ പിന്തുണ

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉപവാസത്തിലേക്കെന്നു സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist