sasikala

‘ക്ഷമ പരീക്ഷിക്കരുത്, ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം’, ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒ.പനീര്‍ശെല്‍വത്തിന് പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടി എത്രയും വേഗം വേണമെന്നും തന്നെ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി ശശികല ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ ...

മറീനാ ബീച്ചില്‍ ശശികലയ്ക്ക് എതിരെ പ്രതിഷേധയോഗം; പ്രചാരണം വ്യാപകമാക്കി സോഷ്യല്‍ മീഡിയ

ചെന്നൈ: പനീര്‍ശെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ ശശികലയ്ക്ക് എതിരെ പ്രതിഷേധയോഗം ചേരും. ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് യോഗം. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ ...

ശശികലയ്ക്ക് വീണ്ടും തിരിച്ചടി; രണ്ട് എംപിമാര്‍ കൂടി കൂറുമാറി പനീര്‍ശെല്‍വം ക്യാമ്പില്‍

ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വീണ്ടും തിരിച്ചടി. ശശികല പക്ഷത്തു നിന്ന് രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തി. നാമക്കല്‍ എംപി പി.ആര്‍ സുന്ദരവും കൃഷ്ണഗിരി ...

ശശികലയെ മുഖ്യമന്ത്രിയാക്കാനാവില്ല, തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗവര്‍ണര്‍; പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗറിന്റെ റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്നും ...

ശശികലയ്ക്ക് അടുത്ത കുരുക്ക്; എംഎല്‍എമാര്‍ കഴിയുന്ന രഹസ്യകേന്ദ്രം കള്ളണപ്പണവേട്ടയില്‍ പിടിയിലായ ശേഖര്‍ റെഡ്ഡിയുടെ റിസോര്‍ട്ടെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല എംഎല്‍എമാരെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്നത് ചെന്നൈയിലെ വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ റിസോര്‍ട്ടിലാണെന്ന് സൂചന. എംഎല്‍എമാര്‍ താമസിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് റെഡ്ഡിയുടേതാണെന്നാണ് ...

ശശികല ഒപ്പ് വാങ്ങിയത് ഭീഷണിപ്പെടുത്തി; പൊലീസില്‍ പരാതിയുമായി എസ്.പി.ഷണ്‍മുഖനാഥന്‍ എംഎല്‍എ

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്‌ക്കെതിരെ എസ്.പി.ഷണ്‍മുഖനാഥന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്ന് ആരോപിച്ചാണ് ഷണ്‍മുഖനാഥന്‍ പരാതി നല്‍കിയിരിക്കുന്നത്. മുന്‍ ...

താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയിലില്ല; ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയ പ്രമേയം റദ്ദാക്കമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസീഡിയം ചെയര്‍മാന്റെ കത്ത്

ചെന്നൈ: ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരെ പ്രസീഡിയം ചെയര്‍മാന്‍ മധുസൂധനന്‍ രംഗത്തെത്തി. താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയിലില്ല. ശശികലയെ തെരഞ്ഞെടുത്തത് അസാധുവാക്കണമെന്നാവശ്യപ്പെട്ട് മധുസൂദനന്‍ തെരഞ്ഞെടുപ്പ് ...

‘ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടില്ല’, ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹര്‍ജിക്ക് അടിയന്തര പ്രധാന്യമില്ലെന്നും ...

ശശികല ക്യാംപിലെ എംഎല്‍എമാര്‍ പ്രതിഷേധത്തില്‍; 30 എംഎല്‍എമാര്‍ ഉപവാസ സമരത്തിലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്ന വേളയില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ക്യാംപില്‍ വിള്ളലുണ്ടായതായി റിപ്പോര്‍ട്ട്. രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന 129 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസസമരം ...

‘ശശികല ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലെ എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജം’, ഗവര്‍ണര്‍ പരിശോധിക്കുന്നു

  ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തനിക്ക് പിന്തുണ നല്‍കുന്ന 134 എംഎല്‍എമാരുടെതെന്ന് പറഞ്ഞ നല്‍കിയ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം. 134 എംഎല്‍എമാരുടെ പിന്തുണ ...

‘ഏകാധിപത്യ തീരുമാനങ്ങള്‍ക്ക് ഇത് രാജഭരണകാലമല്ല’, ശശികലയ്‌ക്കെതിരെ നടന്‍ അരവിന്ദ് സ്വാമി

ചെന്നൈ: എഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരെ നടന്‍ അരവിന്ദ് സ്വാമി രംഗത്ത്. ഏകാധിപത്യ തീരുമാനങ്ങള്‍ക്ക് ഇത് രാജഭരണകാലമല്ലെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. ജനങ്ങളെ ഭരിക്കുന്നവരേയല്ല, ജനങ്ങളെ ...

തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധി; ശശികലയോ പനീര്‍ശെല്‍വമോ മുഖ്യമന്ത്രി? ഗവര്‍ണറുടെ തീരുമാനത്തിന് കാതോര്‍ത്ത് തമിഴകം

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ഇന്ന് അറുതിയാണ്ടേയാക്കും. ഗവര്‍ണര്‍ സി വിദ്യാസാഗറിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെയും എഐഎഡിഎംകെ ജനറല്‍ ...

തമിഴ്‌നാട്ടില്‍ നിര്‍ണായക കരുനീക്കങ്ങളുമായി എഡിഎംകെ നേതാക്കള്‍, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം ഗവര്‍ണറോട്, ഭൂരിപക്ഷം എംഎല്‍എമാര്‍ തന്റെ കൂടെ എന്ന് ശശികല

ചെന്നൈ: രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് കാവല്‍ മുഖ്യമന്ത്രി പനീര്‍ശല്‍വം ഗവര്‍ണറെ അറിയിച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ വിദ്യാറാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പനീര്‍ ശെല്‍വം ഇക്കാര്യം അറിയിച്ചത്. 10 മിനിറ്റോളം ...

ശശികല മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നത് വെറും മൂന്ന് ശതമാനം മാത്രമെന്ന് അഭിപ്രായ സര്‍വ്വേ

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നത് വെറും മൂന്ന് ശതമാനം മാത്രമെന്ന് ദി ഹിന്ദു ദിനപത്രത്തിന്റെ അഭിപ്രായ സര്‍വ്വേ. അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി ...

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; കോണ്‍ഗ്രസിന്റെ പിന്തുണ തേടി ശശികല

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നതായി സൂചന. കോണ്‍ഗ്രസിന് ഏഴംഗങ്ങള്‍ ഉണ്ട്. ഇവരുടെ പിന്തുണ ...

ശശികലയ്ക്ക് പിന്തുണയുമായെത്തിയ 131 എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ചെന്നൈ: അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ശശികലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ ശശികലയ്ക്ക് പിന്തുണയുമായി എത്തിയ 131 എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. അണ്ണാ ഡിഎംകെ ...

‘എന്റെ വോട്ട് നിങ്ങള്‍ക്കില്ല’, ശശികലയ്‌ക്കെതിരെയുള്ള റാപ്പ് സംഗീതം വൈറലാകുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് വോട്ടില്ല എന്ന് പറഞ്ഞ് ചെന്നൈയിലെ റാപ് സംഗീതജ്ഞയായ സോഫിയ അഷറഫ് റാപ്പ് സംഗീതം ഫേസ്ബുക്കില്‍ ...

എഐഎഡിഎംകെയില്‍ ശശികലയ്‌ക്കെതിരെ കലാപം, ഗുരുതര ആരോപണങ്ങളുമായി മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍, ദീപയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

എഐഎഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയുടെ തിടുക്കത്തിലുള്ള സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കാതിരിക്കെ ഭിന്നത പരസ്യമാക്കി മുതിര്‍ന്ന നേതാവ് മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ രംഗത്തെത്തി. എഐഎഡിഎംകെ സ്ഥാപക ...

ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ചക്കുള്ളില്‍ സുപ്രിംകോടതിവിധി

ചെന്നൈ: നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി ശശികല നടരാജന്‍ ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഒരാഴ്ചക്കുള്ളില്‍ വിധി പറയും. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയും ,ശശികലയുമാണ് ...

ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന്‍. ഇന്ന് നടന്ന ചടങ്ങില്‍ എഐഎഡിഎംകെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. 'അമ്മ നമ്മള്‍ക്കൊപ്പമില്ല. പക്ഷേ, അടുത്ത 100 ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist