Tag: SDPI

മതപരിവര്‍ത്തനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ കോടതിയില്‍ വിളിച്ചുവരുത്തണമെന്ന് അഖിലയുടെ പിതാവ് അശോകന്‍, സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി, അഖിലയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്നും ആവശ്യം

ഡല്‍ഹി: അഖില(ഫാദിയ ) കേസില്‍ മതപരിവര്‍ത്തനം നല്‍കിയ സത്യസരണയിലെ പോപ്പുലര്‍ ഫ്രണ്ട് വനിത നേതാവ് പി.കെ സൈനബയെ വിളിച്ചുവരുത്തണമെന്ന് അഖിലയുടെ പിതാവ് അശോകന്‍. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ...

എസ്ഡിപിഐയേയും, അവരുടെ കീഴിലുള്ള മതപരിവര്‍ത്തനകേന്ദ്രങ്ങളെയും നിരോധിക്കണമെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി, മുസ്ലിം സമൂഹത്തിന്റെ പിന്തുണ അവര്‍ക്കില്ലെന്ന് ജാമിദ

കോഴിക്കോട്: മുസ്ലീം സമുദായത്തിന്റെ സംരക്ഷകരാണെന്ന് വരുത്തി തീര്‍ക്കുന്ന എസ്.ഡി.പിഐയും അവരുടെ നിയന്ത്രണത്തിലുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങളെയും നിരോധിക്കണമെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി. അഖിലകേസിനെ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാക്കി ...

‘ചുവന്ന കൊടി നരച്ച് കാവി കൊടിയാകുന്നു’, മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പരിഹസിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി പരിഹസിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം. ചുവന്ന കൊടി നരച്ച് കാവി കൊടിയാകുന്നു എന്ന ഉള്ളടക്കമുള്ള നാടകത്തില്‍ പിണറായി വിജയന്റെയും ...

പിണറായി വിജയന്‍ ഗെയ്ല്‍ സ്പോണ്‍സേര്‍ഡ് മന്ത്രിയെന്ന് എസ്ഡിപിഐ, സിപിഎമ്മും മുഖ്യമന്ത്രിയും ഗെയ്ലിന്‍റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ആരോപണം

കോഴിക്കോട്: പിണറായി വിജയന്‍ ഗെയ്ല്‍ സ്പോണ്‍സേര്‍ഡ് മന്ത്രിയെന്ന് എസ്ഡിപിഐ. സിപിഎമ്മും മുഖ്യമന്ത്രിയും ഗെയ്ലിന്‍റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും എസ്ഡിപിഐ ആരോപിച്ചു. ഗെയ്ല്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും എസ്ഡിപിഐ ...

‘എസ്ഡിപിഐയെ പിന്തുണക്കുന്ന എണ്ണായിരത്തഞ്ഞൂറോളം ആളുകള്‍ ഒറ്റ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മാത്രമുള്ള കാലത്ത് നമ്മളീ പറയുന്ന മതേതരത്വം എന്തൊരു തമാശയാണ്?’

  ഇന്‍ഫേസ്ബുക്ക്- ശങ്കു ടി ദാസ്     'വേങ്ങര ഉപതിരഞ്ഞെടുപ്പിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എസ്.ഡി.പി.ഐക്ക് കിട്ടിയ വോട്ടിനെ സംബന്ധിച്ച് മാത്രമാണ്. 2016ല്‍ 3049 ...

‘വേങ്ങരയിലെ എസ്ഡിപിഐ വോട്ടുപിടുത്തം നല്‍കുന്ന സന്ദേശം ആശങ്കയുടേത്’ മറുപടി പറയേണ്ടത് മുസ്ലിം ലീഗും, സിപിഎമ്മും

  മുസ്ലിംലീഗിനെയും സിപിഎമ്മിനെയും ഒരു പോലെ അമ്പരപ്പിച്ച് വേങ്ങരയില്‍ എസ്ഡിപിഐ വോട്ടുപിടുത്തം. 8648 വോട്ടാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി വേങ്ങരയില്‍ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 5559 വോട്ടുകളാണ് ...

അഖിലയുടെ മതം മാറ്റക്കേസ് എന്‍ഐഎ-സിബിഐ സംയുക്ത സംഘം അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍, മുസ്ലിം തീവ്രവാദ സംഘടനകളെ വെട്ടിലാക്കുന്ന നിര്‍ദ്ദേശം സുപ്രിം കോടതിയില്‍, കേരള പോലിസ് നിലപാടും ചോദ്യം ചെയ്യപ്പെടും

  ഡല്‍ഹി: വൈക്കം സ്വദേശി അഖിലയുടെ മതം മാറ്റിയുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവില്‍ നിര്‍ണായക നീക്കവുമായി സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. അഖിലയുടെ മതം മാറ്റ ...

ഐഎസിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. ആളെ കൊല്ലാന്‍ പഠിപ്പിക്കുന്നത് സിപിഎമ്മാണെന്ന് എസ്ഡിപിഐ

ഐഎസിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം.പ്രതിപക്ഷത്ത് നിന്ന് പാറക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി കൊണ്ട് ആരോപണം ...

എസ്ഡിപിഐ ആളെ എളുപ്പത്തില്‍ കൊല്ലുന്ന സംഘടനയെന്ന് മുഖ്യമന്ത്രി

എസ്ഡിപിഐയെ ചൊല്ലി നിയമസഭയില്‍ വാക്ക് തര്‍ക്കം. എസ്ഡിപിഐ ആളെ കൊല്ലി സംഘടനകളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആളെ എളുപ്പത്തില്‍ കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് ...

നസീറൂദ്ദീന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

വേളം: പുത്തലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുളിഞ്ഞോളി നസീറുദ്ദീനെ (22) കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലിയില്‍ അബ്ദുറഹ്മാന്‍, കപ്പച്ചേരി ബഷീര്‍ എന്നിവരെയാണ് ...

കടയ്ക്കലില്‍ എസ്.ഡി.പി.ഐ -യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

  കൊല്ലം: കടയ്ക്കലില്‍ എസ്.ഡി.പി.ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് വെട്ടേറ്റു. ഇട്ടിവ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദിനാണ് വെട്ടേറ്റത്. മുഹമ്മദിനെ കടയ്ക്കല്‍ താലൂക്ക് ...

ഐഎസും, .കല്ലെറിയലും തമ്മിലെന്ത്…? ചര്‍ച്ചയായ ക്യാമ്പസ് ഫ്രണ്ടിന്റെ സമരമുറയെ കുറിച്ച്…

  എസ്ഡിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ സമരം പുതുമയുള്ളതായിരുന്നു. 15 കേന്ദ്രങ്ങളില്‍ കല്ലേറ്...കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് ഉള്‍പ്പടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം ...

പട്ടാപ്പകല്‍ എങ്ങനെ കൊല്ലാമെന്ന് നാദാപുരത്തും പുന്നാടും തെളിയിച്ചിട്ടുണ്ടെന്ന് എസ്ഡിപിഐ നേതാവ്

ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളിയ്ക്ക് എസ്ഡിപിഐയുടെ മറുപടി തിരുവനന്തപുരം: സി.പി.ഐ.എമ്മിനേയും പോലീസിനേയും വെല്ലുവിളിച്ച് എസ്.ഡി.പി.ഐ നേതാവ് എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് ഇബ്രാഹിം കമ്മലയുടേതാണ് കൊലവിളി. പട്ടാപ്പകല്‍ എങ്ങനെ കൊല്ലാമെന്ന് ...

എസ്.ഡി.പി.ഐ പ്രവര്‍ത്തകന് ഐ.എസ് ബന്ധമുള്ളതായി സംശയം

പുതുക്കാട്: മാരകായുധങ്ങളുമായി പിടിയിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരിലൊരാള്‍ക്ക് തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്  സംശയം. കുമ്പളപ്പറമ്പില്‍ അന്‍വറിനാണ് തീവ്രവാദ ബന്ധമുള്ളതായി സൂചന. ഇത് സംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണ ...

‘തെരഞ്ഞെടുപ്പ് അട്ടിമറി നടന്നത് എസ്ഡിപിഐ സ്വാധീനമേഖലകളില്‍’ അട്ടിമറിയ്ക്ക് പിന്നില്‍ ഭീകരവാദ ബന്ധമെന്ന് ബിജെപി

മലപ്പുറത്ത് വോട്ടിംഗ് അട്ടിമറി നടന്നത് എസ്ഡിപിഐ സ്വാധീന മേഖലകളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍. ആരാണ് എസ്ഡിപിഐയെ സഹായിച്ചതെന്ന് കണ്ടെത്തണം. അട്ടിമറിക്ക് പിന്നില്‍ ഭീകരവാദബന്ധമുണ്ടെന്നും വി ...

കണ്ണൂരില്‍ എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നു

തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയെന്നോണം കണ്ണൂരില്‍ വീണ്ടും എസ്ഡിപിഐ ലീഗ് സംഘര്‍ഷം.ഇന്ന് പുലര്‍ച്ചെയും രണ്ട് സ്ഥലത്ത് അക്രമം നടന്നു.അക്രമങ്ങളില്‍ പരിക്കേറ്റ് ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ...

കണ്ണൂരില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷം:സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു

കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു. പുഞ്ചക്കോട് ബ്രാഞ്ച് സെക്രട്ടറി വിജയനാണ്‌ വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വടക്കുമ്പാട്ട് ബ്രാഞ്ച് സെക്രട്ടറി ധനീഷിനും, ...

എസ്ഡിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷം:നെന്മാറയില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് നെന്മാറയില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നെന്മാറ അട്ടിപെരണ്ടയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചായക്കടയിലിരിക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം ...

സോഷ്യല്‍ മീഡിയകളെ വട്ടമിടുന്ന കുറുനരികള്‍… യുവതിയെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കി വിട്ടത വര്‍ഗ്ഗീയമോ..?

എന്തിലും ഏതിലും വര്‍ഗ്ഗീയത തിരിയുന്നവരുടെ പറുദീസയാണ് ഇന്ന് സൈബറിടങ്ങള്‍...അത് വാര്‍ത്തയായാലും പോസ്റ്റായാലും..കമന്റായാലും... ഇത് ഭംഗിയായി മുതലെടുക്കുന്ന കുറുക്കന്മാരുടെ താവളം കൂടിയുണ്ട് സൈബറിടങ്ങളുടെ അധോലോകങ്ങളില്‍... ലൗവ് ജിഹാദും, പീഡനങ്ങളും, ...

കൈവെട്ട് കേസ്: 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവ്

കൊച്ചി: കൈവെട്ട് കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചു. 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധിച്ചത്. പ്രതികളെ സഹായിച്ച് മറ്റ് 3 പേര്‍ക്കും ...

Page 7 of 8 1 6 7 8

Latest News