വിഴിഞ്ഞം തീരത്തടുക്കാൻ ഭീമൻ കപ്പൽ; ചരിത്രത്തിൽ ആദ്യം; കേരളത്തിന് അഭിമാനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ ഭീമൻ കപ്പൽ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ കപ്പൽ ...


























