‘വീട്ടില്‍ പോകാതെ കാറില്‍ താമസിച്ച് ഡോക്ടര്‍’; കൊറോണ വിരുദ്ധ പോരാളിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
ഭോപ്പാല്‍: കൊറോണ വൈറസ് രോഗ ബാധിതരെ ചികിത്സിച്ചതിനു ശേഷം വീട്ടില്‍ പോകാതെ കാറില്‍ താമസിക്കുന്ന ഡോക്ടറെ അഭിനന്ദിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാല്‍ ജെ.പി ആശുപത്രിയിലെ ...