ദേവരാജനോടുള്ള മധുരമുള്ള ഒരു പ്രതികാരകഥയാണിത്, നായകൻ ശ്രീകുമാരൻ തമ്പി; നിങ്ങളുടെ ഹാർമോണിയം വായിക്കുന്ന പയ്യൻ ട്യൂൺ ചെയ്താലും എന്റെ പാട്ട് ഹിറ്റാകും !
മലയാള സിനിമയിലെ മധുരമുള്ള ഒരു പ്രതികാരകഥയാണിത്. നായകൻ ശ്രീകുമാരൻ തമ്പി. ചിത്രമേള എന്ന സിനിമക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ദേവരാജൻ സംഗീത സംവിധാനം ചെയ്ത പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ...