t p sen kumar

വാർത്താസമ്മേളനത്തില്‍ ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും; സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവന്നതപുരം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, ...

‘കെയുഡബ്ള്യുജെയുടെ ഭാരവാഹികള്‍ തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തെ പറ്റി തികച്ചും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു’: നടന്നതെന്തെന്ന് വിശദമാക്കി ടി പി സെൻകുമാർ

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്നതെന്തെന്ന് വിശദമാക്കി മുൻ ഡിജിപി ടി പി സെൻകുമാർ രം​ഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി അദ്ദേഹം രം​ഗത്തെത്തിയത്. കെയുഡബ്ള്യുജെയുടെ ഭാരവാഹികള്‍ എന്ന നിലയില്‍ ...

‘സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ’: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മുൻഡിജിപി ടി പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് ...

‘മുസ്ലീംങ്ങളുടെ രക്ഷകനായി എത്തിയിരിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനം’, താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും പരിഹസിച്ച് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി പി സെന്‍കുമാ‍ര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുൻ ഡിജിപി ടി പി സെന്‍കുമാര്‍. മുസ്ലീംങ്ങളുടെ രക്ഷകനായി ചെന്നിത്തല എത്തിയിരിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണെന്ന് ...

“സോണിയയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെൻകുമാർ കേരള ഡി.ജി.പി. ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: മുൻഡിജിപി ടി പി സെന്‍കുമാറിനെതിരെ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി ...

”മലയാള സിനിമ സെലിബ്രിറ്റികളെ, മുംബൈയിൽ 257 ഭാരതീയരെ ക്രൂരമായി കൊന്നുകളഞ്ഞ യാക്കൂബ് മേമന്‍ എന്ന തീവ്രവാദിക്ക് വേണ്ടി കരയുന്ന, നിങ്ങള്‍ പുകഴ്ത്തുന്ന ഈ വാവകള്‍ നാളെ തീവ്രവാദ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ അകത്തു പോകുകയാണേല്‍ മുങ്ങിയേക്കരുത്..”- ടിപി സെന്‍കുമാര്‍

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ജാമിയ പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ പോലീസിന്റെ നടപടിയില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച ആയിഷയെ പ്രശംസിച്ച് രംഗത്തെത്തിയ സിനിമ സെലിബ്രിറ്റികളെ പരിഹസിച്ച് മുന്‍ ഡിജിപി ...

‘ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും’;കര്‍മ്മ സമിതിയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്ത നടപടിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി. സെന്‍കുമാര്‍

തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെന്‍കുമാര്‍.ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നത് . ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെന്‍കുമാര്‍ ...

മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

 തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലും ശബ്ദരേഖയില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം ...

സെന്‍കുമാറിനെ പുറത്താക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസ്, നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. പോലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെ പുറത്താക്കാന്‍ നളിനി നെറ്റോ വ്യാജരേഖയുണ്ടാക്കി എന്നാണ് ...

സെന്‍കുമാറിനെതിരെ വീണ്ടും അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വീണ്ടും അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. വ്യാജരേഖ ചമച്ച് ആനുകൂല്യം കൈപ്പറ്റിയെന്ന കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസില്‍ ...

ടി.പി സെന്‍കുമാറിന്‍റെ ഡി.ജി.പി നിയമനം, സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോയി സര്‍ക്കാര്‍ ചെലവാക്കിയത് 20.14 ലക്ഷം രൂപ

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോയി സര്‍ക്കാര്‍ ചെലവാക്കിയത് 20.14 ലക്ഷം രൂപ. സര്‍ക്കാറിന് വേണ്ടി പുറമേ നിന്ന് നിയോഗിച്ച അഭിഭാഷകര്‍ക്കുള്ള ...

വ്യാജരേഖ ചമച്ചെന്ന കേസ്, സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വ്യാജരേഖ ചമച്ച് അവധിയിലെ ശമ്പളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്ന് ...

സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് അടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ...

സെന്‍കുമാറിനെതിരെ പ്രതികാര നടപടിയുമായി ഇടത് സര്‍ക്കാര്‍, ‘തീവ്രവാദ ഭീഷണി അവഗണിച്ച് സുരക്ഷ പിന്‍വലിക്കാന്‍ നീക്കം’

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ പ്രതികാര നടപടിയുമായി ഇടത് സര്‍ക്കാര്‍. തീവ്രവാദ ഭീഷണി അവഗണിച്ച് സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ...

‘ടി’ സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റെന്ന് ടി പി സെന്‍കുമാര്‍

കൊച്ചി: പൊലീസ് ആസ്ഥാനത്തുനിന്ന് ഫയല്‍ കടത്തിയിട്ടുണ്ടെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പൊലീസ് മുന്‍മേധാവി ടി.പി. സെന്‍കുമാര്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ല. ഫയല്‍ എഡിജിപി ...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയിൽ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ ...

‘ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല’, ഇപ്പോള്‍ നടക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടെന്ന് ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. ഇപ്പോള്‍ നടക്കുന്നത് അന്വേഷണത്തിന്റെ ...

സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി ”കിരണ്‍ ബേദിയുടെയും, സത്യപാല്‍ സിംഗിന്റെയും മാതൃക മുന്നിലുണ്ട് ”

കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ടി.പി.സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. നേരത്തെ പൊലീസ് സര്‍വീസില്‍ ...

തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനത്തെ പരിഹസിച്ച് ടി പി സെന്‍കുമാര്‍, ‘നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയതു പോലെ’

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനത്തെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. തച്ചങ്കരിയുടെ നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയതു ...

പുതുവൈപ്പിനിലെ പോലീസ് നടപടി, റിപ്പോർട്ട് തേടി ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: പുതുവൈപ്പിനിലെ പോലീസ് നടപടിയെക്കുറിച്ച് ഡിജിപി ടി.പി.സെൻകുമാർ റിപ്പോർട്ട് തേടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പു​​​തു​​​വൈ​​​പ്പി​​​ലെ ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ (ഐ​​​ഒ​​​സി) നി​​​ർ​​​ദി​​​ഷ്ട ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist