തെലങ്കാനയിലെ കുടുംബ വാഴ്ചയെ പരിഹസിച്ച് രാഹുല്‍ഗാന്ധി, വായടിപ്പിക്കുന്ന മറുപടി നല്‍കി ചന്ദ്രശേഖര റാവു, രാഹുലിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും
തെലങ്കാനയില്‍ നടക്കുന്നത് കുടുംബ ഭരണമാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. "നിങ്ങളുടെ കുടുംബ ഭരണത്തെക്കാള്‍ നല്ലത് ഞങ്ങളുടേത് തന്നെ," ...