ഔറംഗസേബ് ക്രൂരനല്ല, മാന്യൻ; ക്ഷേത്രം തകർക്കാൻ കഴിയില്ല; ജ്ഞാൻവാപി മസ്ജിദിലെ പരിശോധനയെ എതിർത്ത് അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി
ലക്‌നൗ: മുഗൾ ഭരണാധികാരി ഔറംഗസേബ് മാന്യനായിരുന്നുവെന്ന് അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലായിരുന്നു കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ...



























