അയോദ്ധ്യയിലെ രാമക്ഷേത്രം ബോംബുവച്ചു തകർക്കുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ ദമ്പതികൾ അറസ്റ്റിൽ
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം ഭീകരാക്രമണത്തിലൂടെ തകർക്കുമെന്ന് ഭീഷണി മുഴക്കിയ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ ബാബാ ജാൻ മൂസ, ഭാര്യ വിദ്യ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ...


























