test

ചരിത്ര മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റെന്ന ചരിത്രം പിറന്ന മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ ...

ഇന്‍ഡോറും കൊട്ടിയടച്ച് ഇന്ത്യ;ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് ജയം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. ഒരിന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഒന്നാമിന്നിങ്സിൽ ബംഗ്ലാദേശിന് 150 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ...

ഇന്‍ഡോര്‍ ടെസ്റ്റ്; ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റു ചെയ്യും

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ ...

ഇന്ത്യാ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ്: ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 303 റണ്‍സ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് അടിച്ച് കൂട്ടി. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ...

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്: ഒസീസിന് ബാറ്റിംഗ് തകര്‍ച്ച. പത്ത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 151 റണ്‍സ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ...

ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം: മായങ്കിനും പൂജാരയ്ക്കും അര്‍ധസെഞ്ച്വറി

മെല്‍ബണില്‍ നടക്കുന്ന ഇന്ത്യാ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ആദ്യ ...

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്ക് വിജയിക്കാന്‍ 272 റണ്‍സ് കൂടി

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിന് തുടക്കം കുറിച്ച വേളയില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 272 ...

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ്: 311ന് പുറത്തായി വിന്‍ഡീസ്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിവസം കളിയാരംഭിച്ചപ്പോള്‍ വിന്‍ഡീസ് 311 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. ഉമേഷ് യാദവായിരുന്നു അവസാന വിക്കറ്റ് ...

ടെസ്റ്റ് പരമ്പര തോറ്റതില്‍ ഇന്ത്യയെ ട്രോളി റസല്‍. ചുട്ട മറുപടി കൊടുത്ത് ട്വിറ്റര്‍ സമൂഹം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസില്‍ ഇന്ത്യ തൊറ്റതിനെ പരിഹസിച്ച് ട്വിറ്റര്‍ പോസ്റ്റിട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം റസല്‍ അര്‍ണോള്‍ഡ്. ടെസ്റ്റ് മാച്ചുകള്‍ ഇപ്പോഴും അഞ്ച് ...

ശ്രീലങ്കയെ തകര്‍ത്ത് പരമ്പര തൂത്തുവാരി ഇന്ത്യ 

കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയെ തരിപ്പണമാക്കി മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഏകപക്ഷീയമായി നേടി. ഇന്നിംഗ്സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ശ്രീലങ്കയില്‍ ഇന്ത്യയുടെ ...

439 റണ്‍സ് ലീഡില്‍ ആധിപത്യം ശക്തമാക്കി ഇന്ത്യ, പൊരുതി ലങ്ക

കൊളംബോ: ശ്രീലങ്കയെ 183 റണ്‍സിന് പുറത്താക്കി രണ്ടാം ടെസ്റ്റിലും ആധിപത്യം ശക്തമാക്കി ഇന്ത്യ. 439 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ന്ന് ലങ്കയെ ...

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മധ്യനിരതാരം ചേതേശ്വര്‍ പുജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഒന്നാം ...

ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍: ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തി. 300 കിലോഗ്രാം വാഹക ശേഷിയുണ്ട് ബ്രഹ്മോസിന്. ചാന്ദ്‌നിപ്പൂരിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് രാവിലെ 11.33 ...

അതിവേഗത്തില്‍ 250 വിക്കറ്റ്; ചരിത്രനേട്ടം സ്വന്തമാക്കി ആര്‍. അശ്വിന്‍

ഡല്‍ഹി: അതിവേഗത്തില്‍ 250 വിക്കറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ എന്ന ഖ്യാതിയാണ് അശ്വിന്‍ സ്വന്തമാക്കിയത്. ...

കാണ്‍പൂര്‍ ടെസ്റ്റ്; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ

കാണ്‍പൂര്‍: കീവീസിനെതിരെ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ. നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുരളി വിജയ്‌യുടെ വിക്കറ്റ് നഷ്ടമായി. 76 റണ്‍സെടുത്ത മുരളി വിജയിനെ സാന്റ്‌നര്‍ വിക്കറ്റിന് ...

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്. നാലാം ടെസ്റ്റിന്റെ അഞ്ചാംദിനവും മഴ കളി മുടക്കിയതോടെയാണ് ഇന്ത്യ 2-0 ന് പരമ്പരജയം സ്വന്തമാക്കിയത്. അഞ്ചാംടെസ്റ്റില്‍ ...

ഓസീസിനെ പിന്തള്ളി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്

ട്രിനിഡാഡ്: ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഓസീസിനെ മറികടന്നാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ റാങ്കിങ്ങില്‍ തലപ്പത്ത് എത്തിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ...

കോഹ്‌ലിക്ക് സെഞ്ചുറി; വിന്‍ഡീസിനെതിരെ മികച്ച സ്‌കോര്‍ നേടി ഇന്ത്യ

ആന്റിഗ്വ: നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ...

Indian batsman Ravindra Jadeja plays a shot against South Africa on the first day of the third test match between the two countries in Nagpur, India, Wednesday, Nov. 25, 2015.(AP Photo/Rafiq Maqbool)

ദക്ഷിണാഫ്രിക്കയെ സ്പിന്നില്‍ കുരുക്കാന്‍ ഇന്ത്യ :ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 215 റണ്‍സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസിനും തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യദിനം കളി ...

ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക 183 റണ്‍സിന് പുറത്ത്:അശ്വിന് ആറ് വിക്കറ്റ്

കൊളംബോ: ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യകളിയില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.4 ഓവറില്‍ 183 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റെടുത്ത സ്പിന്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist