thaliban in afganisthan

പ്രതിരോധ സേനയ്ക്ക് മുന്നില്‍ പിടിച്ചുനിൽക്കാനാവാതെ താലിബാൻ; പഞ്ച്ഷീറിൽ കൊല്ലപ്പെട്ടത് 13 തീവ്രവാദികൾ

പ്രതിരോധ സേനയ്ക്ക് മുന്നില്‍ പിടിച്ചുനിൽക്കാനാവാതെ താലിബാൻ; പഞ്ച്ഷീറിൽ കൊല്ലപ്പെട്ടത് 13 തീവ്രവാദികൾ

കാബൂൾ: അഫ്ഗാനിലെ അധിനിവേശം തുടരുമ്പോഴും താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടരുകയാണ് വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ഷീറിലെ പ്രതിരോധ സേന. വ്യാഴാഴ്ച 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് ...

”താലിബാൻറെ സ്ത്രീവിരുദ്ധത തുടരുന്നു; ലോകം നിശബ്ദത പാലിച്ചാൽ താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകര സംഘടനകളുടെ കേന്ദ്രമായി മാറും”- അഫ്ഗാൻ എംപി അനാർക്കലി കൗർ

”താലിബാൻറെ സ്ത്രീവിരുദ്ധത തുടരുന്നു; ലോകം നിശബ്ദത പാലിച്ചാൽ താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകര സംഘടനകളുടെ കേന്ദ്രമായി മാറും”- അഫ്ഗാൻ എംപി അനാർക്കലി കൗർ

ഡൽഹി: താലിബാന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാൻ വനിത എംപി അനാർക്കലി കൗർ. താലിബാന്റെ സ്ത്രീവിരുദ്ധതയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും, അഫ്ഗാൻ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. ...

ആവേശം ചോർന്ന് പാകിസ്ഥാൻ; അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഉറക്കം നഷ്ടമായത് പാകിസ്ഥാന്; അമേരിക്കന്‍ തോക്കുകളില്‍ ഭീകരര്‍ ഉന്നം പിടിക്കുന്നത് പാക് സൈനികരെ

ആവേശം ചോർന്ന് പാകിസ്ഥാൻ; അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഉറക്കം നഷ്ടമായത് പാകിസ്ഥാന്; അമേരിക്കന്‍ തോക്കുകളില്‍ ഭീകരര്‍ ഉന്നം പിടിക്കുന്നത് പാക് സൈനികരെ

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തലസ്ഥാനത്തിനോട് അടുത്തുകൊണ്ടിരുന്ന ഓരോദിവസവും വലിയ ആവേശമായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരിനുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരിക്കുന്നതിലൂടെ മേഖലയില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാനാവും എന്ന് അവര്‍ ...

‘‘മലനിരകളിൽ പ്രവേശിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും, എന്നാൽ ഇവിടെനിന്നു പുറത്തുപോകാൻ അനുവദിക്കില്ല’’; 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്ത് പഞ്ച്ശീർ

‘‘മലനിരകളിൽ പ്രവേശിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും, എന്നാൽ ഇവിടെനിന്നു പുറത്തുപോകാൻ അനുവദിക്കില്ല’’; 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്ത് പഞ്ച്ശീർ

കാബൂൾ: കടുത്ത പോരാട്ടത്തിനൊടുവിൽ താലിബാൻ അംഗങ്ങളെ കൊന്നൊടുക്കി പഞ്ച്ശീറിലെ വടക്കൻ സഖ്യം. 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പഞ്ച്ശീർ മലനിരകൾ ...

അഫ്ഗാന്‍ ഭരണത്തില്‍ ഇന്ത്യ‌യ്ക്ക് ഭീഷണിയായ ഭീകരര്‍; താലിബാനൊപ്പം ഇന്ത്യന്‍ എംബസികളുള്‍പ്പടെ ആക്രമിച്ച സംഭവത്തില്‍ പങ്കുള‌ള ഹഖാനി നെറ്റ്‌വര്‍ക്ക്

അഫ്ഗാന്‍ ഭരണത്തില്‍ ഇന്ത്യ‌യ്ക്ക് ഭീഷണിയായ ഭീകരര്‍; താലിബാനൊപ്പം ഇന്ത്യന്‍ എംബസികളുള്‍പ്പടെ ആക്രമിച്ച സംഭവത്തില്‍ പങ്കുള‌ള ഹഖാനി നെറ്റ്‌വര്‍ക്ക്

കാബൂള്‍: കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്‌വര്‍ക്കിലെ മുതിര്‍ന്ന നേതാക്കള്‍ അഫ്‌ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച്‌ ചര്‍ച്ച തുടങ്ങി. അഫ്ഗാനിസ്ഥാന്റെ ഭരണം തിരികെ പിടിക്കാന്‍ താലിബാനെ ...

‘ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ്​ ഇന്ത്യ’; ഇന്ത്യയുമായുള്ള രാഷ്ട്രീയ- സാമ്പത്തിക- സാംസ്​കാരിക ബന്ധം തുടരുമെന്ന്​ താലിബാന്‍

‘ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ്​ ഇന്ത്യ’; ഇന്ത്യയുമായുള്ള രാഷ്ട്രീയ- സാമ്പത്തിക- സാംസ്​കാരിക ബന്ധം തുടരുമെന്ന്​ താലിബാന്‍

കാബൂള്‍: ഇന്ത്യയുമായുള്ള രാഷ്​ട്രീയ, സാമ്പത്തിക, സാംസ്​കാരിക ബന്ധം തുടരാന്‍ ​അഫ്​ഗാനിസ്​താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ്​ ഷേര്‍ മുഹമ്മദ്​ അബ്ബാസ്​ സ്​താനിക്സായി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ ...

അഫ്ഗാനില്‍ ഐഎസ്-താലിബാന്‍ ഭീകരര്‍ ഏറ്റുമുട്ടി; 23 പേര്‍ കൊല്ലപ്പെട്ടു

രണ്ട് പതിറ്റാണ്ടിനു ശേഷം പൂര്‍ണമായ പിന്മാറ്റത്തിന് യുഎസ് സൈന്യം; കാബൂള്‍ വിമാനത്താവളം ഏറ്റെടുക്കാനൊരുങ്ങി താലിബാന്‍

കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട ഇടപെടുലകള്‍ അവസാനിപ്പിച്ച് യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക്. ആയിരത്തില്‍ താഴെ സാധരണക്കാരെ മാത്രമാണ് ഇനി കാബൂള്‍ വിമാനത്താവളത്തില്‍ ...

ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം: റോക്കറ്റ് ആക്രമണമെന്ന് സൂചന

ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം: റോക്കറ്റ് ആക്രമണമെന്ന് സൂചന

കാബൂള്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചുള്ള ആക്രമണമാണെന്നാണ് ...

പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച്‌ താലിബാന്‍; ലക്ഷ്യം താലിബാന്‍ വിരുദ്ധര്‍; കീഴടങ്ങാതെ പഞ്ച്ഷീര്‍

പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച്‌ താലിബാന്‍; ലക്ഷ്യം താലിബാന്‍ വിരുദ്ധര്‍; കീഴടങ്ങാതെ പഞ്ച്ഷീര്‍

കാബൂള്‍: താലിബാനു മുന്നില്‍ ഇനിയും കീഴടങ്ങാത്ത അഫ്‌ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുന്‍ ഉപരാഷ്ട്രപതി ...

അഫ്ഗാന്‍ വിഷയത്തിലെ ഐക്യരാഷ്‌ട്രസഭയുടെ മെല്ലെപോക്ക്; സ്വാമി വിവേകാനന്ദന്റെ പോസ്റ്ററുകളുമായി അഫ്ഗാനികള്‍

കാണ്ഡഹാറില്‍ സംഗീതത്തിന് വിലക്ക്; ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ പാടില്ല; വനിതാ ആങ്കര്‍മാരെ പിരിച്ചു വിട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ സംഗീതത്തിനും, ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും താലിബാന്‍ വിലക്കേര്‍പ്പെടുത്തി. ഓഗസ്റ്റ് 15-ന് താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെ ...

രക്ഷാദൗത്യങ്ങൾ പരിസമാപ്തിയിലേക്ക് ; കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് താലിബാന്‍

രക്ഷാദൗത്യങ്ങൾ പരിസമാപ്തിയിലേക്ക് ; കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍നിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ച് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തിനു ചുറ്റും ശനിയാഴ്ച കൂടുതല്‍ അംഗങ്ങളെ വിന്യസിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ ...

കാബൂളിലുള്ള ഈഗിള്‍ ബേസ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത് അമേരിക്കന്‍ സൈന്യം; സിഐഎ ഓഫീസിലെ രേഖകള്‍ നശിപ്പിച്ചു

കാബൂളിലുള്ള ഈഗിള്‍ ബേസ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത് അമേരിക്കന്‍ സൈന്യം; സിഐഎ ഓഫീസിലെ രേഖകള്‍ നശിപ്പിച്ചു

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) യുടെ ബേസായ ഈഗിള്‍ ബേസ് അമേരിക്കന്‍ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഓഗസ്റ്റ് 31-ന് അമേരിക്ക സമ്പൂര്‍ണ ...

‘ഇന്ത്യൻ സർക്കാരിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കാൻ രാഷ്ട്രീയശ്രമം നടക്കുന്നു; യഥാർഥ ഭരണവുമായി വ്യത്യസ്തമാണത്’. എസ്.ജയ്‌ശങ്കർ

‘വിമാനത്താവളത്തിലെത്താൻ അനുവദിക്കാതെ 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു’; താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ; സർവ്വകക്ഷിയോഗം പുരോഗമിക്കുന്നു

ഡൽഹി: താലിബാൻ വാക്ക് പാലിച്ചില്ലെന്നും, ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്നും സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ''ഇന്ന് 20 ...

സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി താലിബാന്‍; ആഭ്യന്തര മന്ത്രിയേും ധനമന്ത്രിയേയും ഇന്റലിജന്‍സ് മേധാവിയേയും പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ

സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി താലിബാന്‍; ആഭ്യന്തര മന്ത്രിയേും ധനമന്ത്രിയേയും ഇന്റലിജന്‍സ് മേധാവിയേയും പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ച്‌ രണ്ടാഴ്ച പൂര്‍ത്തിയാകാനിരിക്കെ സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി താലിബാന്‍. ഇതിന് മുന്നോടിയായി അഫ്ഗാനില്‍ പുതിയ ധനകാര്യ മന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഇന്റലിജന്‍സ് ...

പാക്കിസ്ഥാനില്‍ സുരക്ഷാസേന അഞ്ചു താലിബാന്‍ ഭീകരരെ വധിച്ചു

”അഫ്ഗാന്‍ ജനതയോടു ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്” ; അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കുമെന്ന് ചൈന

ബെയ്‌ജിങ്‌ : താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കുമെന്ന് ചൈന. യുഎസിനു ഇത്തരത്തില്‍ ഒന്നും ചെയ്യാതെ പിന്‍വാങ്ങാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ ...

ഇനിയും കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ എത്തി താലിബാന്‍; പ്രതിരോധം ശക്തമാക്കി താലിബാന്‍ വിരുദ്ധസേന

ഇനിയും കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ എത്തി താലിബാന്‍; പ്രതിരോധം ശക്തമാക്കി താലിബാന്‍ വിരുദ്ധസേന

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇനിയും താലിബാന് കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ താലിബാന്‍ എത്തിയതായി അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു.ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ...

”താലിബാന്റെ വരവില്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവര്‍ക്കൊരു അവസരം കൊടുക്കണം; കേള്‍ക്കുന്നതെല്ലാം നുണയാണ്”; വിവാദമായി ബ്രിട്ടീഷ് ശരിയ കൗണ്‍സില്‍ അംഗമായ വനിതയുടെ അഭിമുഖം

”താലിബാന്റെ വരവില്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവര്‍ക്കൊരു അവസരം കൊടുക്കണം; കേള്‍ക്കുന്നതെല്ലാം നുണയാണ്”; വിവാദമായി ബ്രിട്ടീഷ് ശരിയ കൗണ്‍സില്‍ അംഗമായ വനിതയുടെ അഭിമുഖം

ലണ്ടന്‍: താലിബാന്‍ ഭരണമല്ലാത്തതിനാല്‍ ബ്രിട്ടനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു തടസ്സമില്ല. പൊതുവേദികളിലും മറ്റും മുഖം കാണിക്കാനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനും സ്ത്രീകള്‍ക്ക് തടസ്സവുമില്ല. ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യവും സൗകര്യവും ...

കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യു എസിന്; ആരോപണവുമായി താലിബാൻ

കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യു എസിന്; ആരോപണവുമായി താലിബാൻ

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന ആരോപണവുമായി താലിബാൻ. വിമാനത്താവളത്തിലെ രക്ഷാപ്രവർ‌ത്തനത്തിൽ യുഎസ് പരാജയപ്പെട്ടതാണു കുഴപ്പങ്ങൾക്കു കാരണമെന്നാണു താലിബാന്റെ മുതിർന്ന ...

കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം; മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാർ

കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം; മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാരാണെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമ അറിയിച്ചു. താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ് ...

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

‘അമേരിക്കയുള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു’ – താലിബാന്‍

കാബൂള്‍: അമേരിക്കയുള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക - വാണിജ്യ ബന്ധങ്ങളിലേര്‍പ്പെടാന്‍ താത്പര്യപ്പെടുന്നതായി താലിബാന്‍. ''ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എല്ലാ രാജ്യങ്ങളുമായും നയതന്ത്രപരവും വാണിജ്യപരവുമായ ബന്ധത്തിന് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist