thaliban in afganisthan

ഗസ്നി നഗരം പിടിച്ചെടുത്ത് താലിബാന്‍ ഭീകരര്‍; ഇപ്പോഴുള്ളത് കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെ

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ഗസ്നിയും താലിബാന്‍ പിടിച്ചെടുത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭീകരര്‍ ഇപ്പോള്‍ ...

കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത് താലിബാൻ; മൂവായിരത്തിലേറേ കുറ്റവാളികളെ തുറന്നുവിട്ടു

കാബുൾ: അഫ്ഗാനിസ്ഥാനിൽ കാണ്ഡഹാർ സെൻട്രൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നു വിട്ട് താലിബാൻ ഭീകരർ. ബുധനാഴ്ച ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചതായി ...

‘അഫഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല; താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണം’- ബൈഡൻ

വാഷിങ്ടണ്‍: അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല, താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് ...

അഫ്ഗാന്‍ നഗരത്തിലെ ഇന്ത്യാക്കാരെ എത്രയും വേഗം തിരികെയെത്തിക്കും; പ്രത്യേക വിമാനം ഏര്‍പ്പാടാക്കി കേന്ദ്രം

ഡല്‍ഹി: സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ വടക്കന്‍ അഫ്ഗാന്‍ നഗരമായ മ​സാ​റെ ശ​രീ​ഫില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരികെയെത്തിക്കാൻ കേന്ദ്ര ഇടപെടൽ. ഇന്ന് ...

അഫ്ഗാനിലെ തന്ത്രപ്രധാന നഗരം പിടിച്ചെടുത്ത് താലിബാന്‍; നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭീകരവാദികളുടെ പിടിയിൽ

കാബൂൾ: സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷം വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് പിടിച്ചെടുത്ത് താലിബാന്‍. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയർത്തിയിട്ടുണ്ട്. നഗരത്തിലെ വിമാനത്താവളം ഒഴികെ ...

അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ യുഎസ് ‌വ്യോമാക്രമണം: ഇരുന്നൂറോളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ താലിബാൻ ഭീകരരുടെ ഒളിത്താവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ യുഎസ് വ്യോമാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. താലിബാന്റെ വൻ ആയുധ ശേഖരവും നൂറോളം വാഹനങ്ങളും ...

ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണം: കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ 30 പാക്കിസ്ഥാൻ പൗരന്മാരും

കാബൂൾ: ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തിൽ 112 താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്നും,31 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. അതിൽ അൽ ഖായിദ അംഗങ്ങളായ 30 ...

അഫ്ഗാൻ മാധ്യമ വിഭാഗം മേധാവി താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാബൂൾ∙ അഫ്ഗാൻ സർക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയായ ദവ ഖാൻ മിനപൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗവൺമെന്റ് മീഡിയ ആൻഡ് ഇൻഫർമേഷൻ സെന്റർ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം ...

സിഖ് മതക്കാരുടെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് മത പതാക നീക്കം ചെയ്‌ത്‌ താലിബാൻ; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌ഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത പതാക താലിബാന്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ...

അഫ്ഗാൻ അഭയാർത്ഥികൾക്കായി പാകിസ്താൻ അതിർത്തി തുറക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ :അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചതിന് ശേഷം താലിബാൻ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുന്നതിനിടയിൽ പാകിസ്ഥാനിലേക്കുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ ഒഴുക്ക് വർദ്ധിച്ചു. ഈ സാഹചര്യം പരിഗണിച്ച് അഫ്ഗാൻ ...

നൂറിസ്ഥാനിലെ അഫ്ഗാൻ സേനയുടെ ക്യാമ്പ് കൈവശപ്പെടുത്തി പാക് ഭീകരർ; താലിബാനിൽ ചേരാൻ സൗകര്യമൊരുക്കുന്നതായി റിപ്പോർട്ടുകൾ

കാബൂൾ : നൂറിസ്ഥാൻ പ്രവിശ്യയിലെ കാംദേശ് ജില്ലയിലെ രാഷ്ട്രീയ വിദേശകാര്യ കേന്ദ്രത്തിലെ ഒഴിഞ്ഞ അഫ്ഗാൻ ദേശീയ സുരക്ഷാ സേന ക്യാമ്പ് പാകിസ്താൻ ഭീകരർ കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ.  പ്രതിദിനം ...

കാബൂളിൽ നടന്ന പാക്കിസ്ഥാനും താലിബാനുമെതിരായ സിവിലിയൻ പ്രതിഷേധത്തിൽ പങ്കുചേർന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്

കാബൂൾ: ചൊവ്വാഴ്ച രാത്രി കാബൂളിൽ നടന്ന താലിബാനും പാക്കിസ്ഥാനും എതിരായ സിവിലിയൻ പ്രതിഷേധത്തിൽ അഫ്ഗാൻ പ്രഥമ ഉപരാഷ്ട്രപതി അംറുല്ല സാലിഹ് പങ്കെടുത്തു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് വർദ്ധിച്ചുവരുന്ന ...

താലിബാന്‍ രാഷ്ട്രീയ മേധാവി മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ചൈനീസ് വിദേശകാര്യമന്ത്രിക്കൊപ്പം (ചിത്രം: ട്വിറ്റര്‍)

അഫ്ഗാനിൽ നിന്ന് ചൈനയ്‌ക്കെതിരെ നീങ്ങാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് താലിബാന്റെ ഉറപ്പ്; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി താലിബാന്‍ പ്രതിനിധികള്‍

കാബുള്‍: യുഎസ് സേന പിന്‍വാങ്ങിയ അഫ്ഗാനിസ്ഥാനില്‍ വന്‍മുന്നേറ്റം നടത്തുന്ന താലിബാന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഒമ്പതംഗ താലിബാന്‍ പ്രതിനിധികള്‍ വടക്കന്‍ ...

അഫ്ഗാന്‍ ഹാസ്യനടനെ ക്രൂരമായി കൊലപ്പെടുത്തി താലിബാന്‍

കാബൂള്‍ : അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിൽ വളരെ ക്രൂരമായ പ്രവർത്തനങ്ങളാണ് താലിബാന്‍ ചെയ്യുന്നത്. കണ്ഡഹാറില്‍ താമസിക്കുന്ന ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ ...

അഫ്ഗാനിലെ ഇന്ത്യന്‍ അടയാളങ്ങള്‍ ഇല്ലാതാക്കാൻ പാക്ക് നിര്‍ദേശം; യുദ്ധമുഖത്തേക്ക് പൗരന്മാരെയും അയച്ച്‌ പാക്കിസ്ഥാന്‍

ഡല്‍ഹി: അഫ്ഗാനിലെ ഇന്ത്യന്‍ അടയാളങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മ്മിതികള്‍ ലക്ഷ്യമിടാന്‍ താലിബാന് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ സര്‍ക്കാരിനെതിരായ ...

ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനു നേരെ താലിബാൻ വെടിവയ്പ്പ്; ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്ന് അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പ്

ഡൽ‌ഹി : അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ്. 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...

താലിബാന് പാക്കിസ്ഥാന്‍ എല്ലാ സഹായവും നല്‍കുന്നു; പരിക്കേറ്റ താലിബാന്‍ പോരാളികള്‍ പാക്ക് ആശുപത്രിയില്‍ ചികിത്സയിലെന്ന് അഫ്ഗാൻ

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു. വെള്ളിയാഴ്ച പാക്കിസ്ഥാനുമായുള്ള അതിപ്രധാന അതിര്‍ത്തി പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ സ്പിന്‍ ബോള്‍ഡാക്കില്‍ വന്‍ പോരാട്ടമാണ് നടന്നത്. പോരാട്ടത്തില്‍ ...

അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കി താലിബാൻ; അതിര്‍ത്തിയിലെ സൗഹൃദകവാടത്തിൽ അഫ്ഗാൻ പതാക അഴിച്ചുമാറ്റി

പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സൗഹൃദകവാടത്തില്‍ സ്വന്തം പതാകയുയർത്തി താലിബാന്‍. അഫ്ഗാൻ പതാക അഴിച്ചുമാറ്റി പകരം താലിബാൻ പതാകയുയര്‍ത്തുകയായിരുന്നു. പാകിസ്ഥാന്‍ നഗരമായ ചമനിന്റെയും അഫ്ഗാന്‍ നഗരമായ വേഷിന്റെയും ഇടയിലെ തന്ത്രപ്രധാന ...

സൈനിക പരിശീലനത്തിനായി ഇന്ത്യയുടെ സഹായം ആവശ്യമെന്ന് അഫ്ഗാനിസ്ഥാന്‍

ഡല്‍ഹി : താലിബാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍, ഇന്ത്യയുടെ കൂടുതല്‍ സൈനിക സഹായം തേടേണ്ടിവരുമെന്നു അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഫരീദ് മമുന്ദ്‌സെ പറഞ്ഞു. അഫ്ഗാന്‍ പ്രതിനിധികള്‍ താലിബാനുമായി ദോഹയില്‍ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist