‘നിങ്ങൾ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നവരല്ലേ, എന്തിനാണ് ഈ മുൻവിധി? വരൂ നമുക്ക് ഒരുമിച്ചിരുന്ന് കാണാം, തെറ്റുണ്ടെങ്കിൽ നിങ്ങൾ ചൂണ്ടിക്കാട്ടൂ, നമുക്ക് സംവദിക്കാം‘: ‘ദ് കേരള സ്റ്റോറി‘ സംവിധായകൻ സുദീപ്തോ സെൻ
മുംബൈ: ഇസ്ലാമിക മൗലികവാദം ചർച്ച ചെയ്യുന്ന ദ് കേരള സ്റ്റോറിക്കെതിരെ കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച് പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ, സിനിമ കാണാൻ ഏവരേയും ക്ഷണിച്ച് സംവിധായകൻ ...