തോക്കിന് പകരം ‘ശബ്ദതരംഗം’, വെനസ്വേലൻ സൈനികർ ചോര ഛർദ്ദിച്ചു വീണ ആ രാത്രി; എതിർ കോട്ടയിൽ അമേരിക്ക നടത്തിയത് വൻ പരീക്ഷണം
വെനസ്വേലയുടെ ആകാശം കറുത്തിരുണ്ട ഒരു രാത്രിയായിരുന്നു അത്. രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കൊട്ടാരത്തിന് കാവൽ നിന്നിരുന്ന ഗാർഡുകൾ പതിവ് പോലെ അതീവ ജാഗ്രതയിലായിരുന്നു. ആധുനിക റഡാറുകളും ...


























