TOP

ലക്ഷ്യം ഖമേനി: വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കാൻ തുറന്ന് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതാണ് ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ വധിക്കുന്നത് ഇസ്രായേലുംഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ...

ടെഹ്‌റാനിൽ നിന്നും ഒഴിയണം, ഉടൻ ആക്രമിക്കും; ഞങ്ങൾ സാധാരണക്കാരെ കൊന്നൊടുക്കാൻ ആഗ്രഹിക്കുന്നില്ല; അന്ത്യശാസനവുമായി നെതന്യാഹു

ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന ...

ലോകരാജ്യങ്ങളുടെ ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്ത് ; മുൻവർഷത്തേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഉൾപ്പെടുത്തി ഇന്ത്യ

ലോകരാഷ്ട്രങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തിൽ വിവിധ ലോകരാജ്യങ്ങളുടെ കൈവശമുള്ള ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI). ...

മഴകനക്കുന്നു, പ്രളയസാധ്യതാ മുന്നറിയിപ്പ്: നദീതീരങ്ങളിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണേ…

  സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്.അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും എട്ട് ജില്ലകളിലെ വിവിധ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത ബഹുമതി ; ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് മൂന്നാമൻ’ സമർപ്പിച്ച് സൈപ്രസ് പ്രധാനമന്ത്രി

നിക്കോഷ്യ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് സൈപ്രസ്. സൈപ്രസിന്‍റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് ...

എല്ലാ ഇന്ത്യക്കാരും ടെഹ്റാന്‍ വിടണം : ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ല, മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

യുദ്ധ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ  ഇറാൻ വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ...

യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി ; MI6-നെ ഇനി ബ്ലെയ്‌സ് മെട്രെവെലി നയിക്കും

ലണ്ടൻ : യുകെയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6 ന് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി. എംഐ6 ന്റെ അടുത്ത മേധാവിയായി ബ്ലെയ്‌സ് മെട്രെവേലിയെ യുകെ പ്രധാനമന്ത്രി ...

ഞങ്ങൾക്ക് വേണ്ടി പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ ; നിഷേധിച്ച് പാകിസ്താൻ

ടെഹ്റാൻ : ഇസ്രായേൽ ഇറാന ആക്രമിക്കുന്നത് തുടർന്നാൽ പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ സൈനിക കമാൻഡർ. ഐആർജിസി കമാൻഡർ ജനറൽ മൊഹ്‌സെൻ റെസായി ആണ് ഇത്തരമൊരു ...

സൗദി എയർലൈൻസ് വിമാനത്തിൽ ലാൻഡിങ്ങിനിടെ തീയും പുകയും ; വിമാനത്തിൽ ഉണ്ടായിരുന്നത് ഹജ്ജ് തീർത്ഥാടകർ

ലഖ്‌നൗ : ഉത്തർപ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ തീയും പുകയും. ഹജ്ജ് തീർത്ഥാടകരുമായി സൗദിയിൽ നിന്നും എത്തിയ വിമാനത്തിനാണ് സാങ്കേതിക ...

തുര്‍ക്കിക്ക് താക്കീത്; 24 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസില്‍: വിശ്വസ്‌ത പങ്കാളിയാണെന്ന് നരേന്ദ്രമോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിക്ക് താക്കീതുമായി പ്രധാനമന്ത്രിസൈപ്രസില്‍. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുര്‍ക്കി പിന്തുണയുള്ളവിമതരാണ്. നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. ജി7 ഉച്ചകോടിക്ക് ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കം : സൈപ്രസിൽ ഉജ്ജ്വല സ്വീകരണം

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽനേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽനടക്കുന്ന ...

സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധി. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ...

ഇറാൻ തലസ്ഥാനത്ത് തുടർച്ചയായി കാർബോംബ് സ്ഫോടനങ്ങൾ ; അഞ്ച് സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത് ആണവ ശാസ്ത്രജ്ഞർ

ടെഹ്റാൻ : ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ തുടർച്ചയായി കാർബോംബ് സ്ഫോടനങ്ങൾ നടന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. 5 കാർബോംബ് സ്ഫോടനങ്ങൾ ആണ് ടെഹ്റാനിൽ നടന്നത്. ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത് ...

മോദിയ്ക്ക് റെഡ് കാർപെറ്റ് സ്വീകരണമൊരുക്കി സൈപ്രസ് ; നേരിട്ട് സ്വീകരിക്കാനെത്തി പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്

ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസിൽ എത്തി. ഊഷ്മളമായ സ്വീകരണമാണ് സൈപ്രസ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സൈപ്രസ് ...

കനത്ത മഴ ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശ്ശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ കാസർകോഡ് ജില്ലകളിലെ വിദ്യാഭ്യാസ ...

ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തി ഇസ്രായേൽ ; ഇറാനിയൻ പ്രകൃതിവാതക സംസ്കരണ കേന്ദ്രവും തകർത്തു

ടെഹ്റാൻ : ഇസ്രായേലിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന ഇറാന്റെ നടപടിക്ക് പ്രതികാരമായി ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം ...

ഇറാന്റെ എണ്ണപ്പാടങ്ങളിലടക്കം ആക്രമണവുമായി ഇസ്രായേൽ, മിസൈൽ വർഷവുമായി ഇറാൻ

ഇറാൻ -ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽകനത്ത ആക്രമണം നടത്തി. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്. ...

ചർച്ചവേണം,നയതന്ത്രവും:ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇന്ത്യ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നിരന്തരമായ ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ...

5 വർഷത്തിനിടെ ഇറാന് നഷ്ടപ്പെട്ടത് 9 സൈനിക കമാൻഡർമാരെയും 7 ആണവ ശാസ്ത്രജ്ഞരെയും ; യഥാർത്ഥത്തിൽ ഇറാനെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രായേലോ അമേരിക്കയോ?

ഒരു ആണവ ശക്തിയായി ഉയരാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണം. ഇറാന്റെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളാണ് ഈ ആക്രമണത്തിൽ ...

25 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ ; ഇടക്കാല ആശ്വാസം ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെ

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും രക്ഷപ്പെട്ട യാത്രക്കാരനും 25 ലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ. അപകടത്തിൽ മരിച്ചവർക്ക് നേരത്തെ ...

Page 12 of 871 1 11 12 13 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist