TOP

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡനപരാതി നൽകിയ യുവതിയെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. നിലവിൽ സൈബർ പോലീസ് രാഹുൽ ഈശ്വറിനെ ചോദ്യം ...

2030 ഓടെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; വാഗ്ദാനങ്ങളല്ല ഉറപ്പ്:പ്രകടനപത്രികയുമായി ബിജെപി

2030 ഓടെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; വാഗ്ദാനങ്ങളല്ല ഉറപ്പ്:പ്രകടനപത്രികയുമായി ബിജെപി

2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന് ബിജെപി. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക  പുറത്തിറക്കുകയായിരുന്നു ബിജെപി.  നമുക്ക് വേണം വികസിത ...

എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ; കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ; കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും

ന്യൂഡൽഹി : വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സമയപരിധി നീട്ടി. നേരത്തെ നൽകിയിരുന്ന ഡിസംബർ 4 എന്ന സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ...

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തിൽ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകൾ ഉപയോഗിക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ഫോണിൽ തന്നെ രജിസ്റ്റ‌ർ ചെയ്‌ത സിം കാർഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് ...

ഓപ്പറേഷൻ സിന്ദൂർ പിന്നിട്ടിട്ട് 7 മാസം; ഭയം വിട്ടൊഴിയാതെ പാകിസ്താൻ, മാറ്റി സ്ഥാപിച്ചത് 72 ഭീകര ലോഞ്ച് പാഡുകളെന്ന് ബിഎസ്എഫ്

ഓപ്പറേഷൻ സിന്ദൂർ പിന്നിട്ടിട്ട് 7 മാസം; ഭയം വിട്ടൊഴിയാതെ പാകിസ്താൻ, മാറ്റി സ്ഥാപിച്ചത് 72 ഭീകര ലോഞ്ച് പാഡുകളെന്ന് ബിഎസ്എഫ്

ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നടന്നിട്ട് ഏഴ് മാസം പിന്നിടുമ്പോഴും ഭയം വിട്ടൊഴിയാതെ പാകിസ്താൻ. ഓപ് സിന്ദൂരിന് ശേഷം 72 ഭീകര ...

ബിഎൽഒമാരുടെയും സൂപ്പർവൈസർമാരുടെയും വേതനം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; ഇആർഒകൾക്ക് പ്രത്യേക ഓണറേറിയം

ബിഎൽഒമാരുടെയും സൂപ്പർവൈസർമാരുടെയും വേതനം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; ഇആർഒകൾക്ക് പ്രത്യേക ഓണറേറിയം

ന്യൂഡൽഹി : വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വേതനം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജോലി സമ്മർദ്ദം നേരിടുന്നതായി വിവിധ ഉദ്യോഗസ്ഥർ പരാതി ...

ദിത്വാ ചുഴലിക്കാറ്റ്: വടക്കൻ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട്; എസ്ഡിആർഎഫ്, എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചു

ദിത്വാ ചുഴലിക്കാറ്റ്: വടക്കൻ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട്; എസ്ഡിആർഎഫ്, എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചു

ചെന്നൈ : ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തോട് അടുക്കുന്നതിനെ തുടർന്ന് വടക്കൻ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയിൽ വൻ നാശനഷ്ടങ്ങൾ വിതച്ച ദിത്വാ ചുഴലിക്കാറ്റ് ...

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

  കശ്മീരിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ച് സുരക്ഷാസേന. രാത്രി വൈകിയോടെ 3 ഭീകരരെത്തി ഭക്ഷണം ചോദിച്ചുവെന്ന പ്രദേശവാസിയുടെ പരാതിയെ തുടർന്നാണ് നടപടി. ഉദംപൂർ ജില്ലയിലെ ബസന്ത്ഗഢിലാണ് ...

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

രാഹുലിനെതിരായി ഇപ്പോൾ കേസെടുത്തത് ശബരിമല സ്വർണക്കൊള്ള മറച്ചുവയ്ക്കാൻ; സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖർ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഇപ്പോൾ കേസെടുത്തത് സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടിന്റെ രാഷ്ട്രീയ തന്ത്രമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുലിനെതിരെ കേസെടുത്തത് ശബരിമലയിലെ സ്വർണക്കൊള്ളയിൽ ...

അവന്തിപോറയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഒളിത്താവളം ; ഐഇഡിയും ഗ്രനേഡുകളുമായി ഒരാൾ അറസ്റ്റിൽ

അവന്തിപോറയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഒളിത്താവളം ; ഐഇഡിയും ഗ്രനേഡുകളുമായി ഒരാൾ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ അവന്തിപോറയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഒളിത്താവളം കണ്ടെത്തി തകർത്ത് സുരക്ഷാസേന. പ്രദേശത്തു നിന്നും തീവ്രവാദികൾക്ക് സഹായിയായി പ്രവർത്തിച്ചിരുന്ന ഒരാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

ഇനി ഇന്ത്യയുടെയും റഷ്യയുടെയും നാവികസേനകൾ പരസ്പരം വിഭവങ്ങൾ പങ്കുവെയ്ക്കും ; ഇന്ത്യയുമായി ‘റെലോസ്’ സൈനിക കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങി റഷ്യൻ പാർലമെന്റ്

ഇനി ഇന്ത്യയുടെയും റഷ്യയുടെയും നാവികസേനകൾ പരസ്പരം വിഭവങ്ങൾ പങ്കുവെയ്ക്കും ; ഇന്ത്യയുമായി ‘റെലോസ്’ സൈനിക കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങി റഷ്യൻ പാർലമെന്റ്

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ന്യൂഡൽഹി സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുമായി ഒരു നിർണായക സൈനിക ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുകയാണ് റഷ്യൻ പാർലമെന്റ്. പരസ്പര ലോജിസ്റ്റിക്സ് ...

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തടസപ്പെടുമെന്ന് റിപ്പോർട്ട്. എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിലെ ഫ്‌ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ...

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

ആദ്യവിവാഹം ഒഴിഞ്ഞതിന് ശേഷമാണ് രാഹുലുമായി അടുത്തത്,കുടുംബപ്രശ്‌നത്തിൽ ഇടപെട്ടു: യുവതിയുടെ മൊഴി പുറത്ത്

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരി നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ...

ഡിസംബർ 4 ന് ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ; കൂടുതൽ എസ്-400, സുഖോയ്-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് അജണ്ടയിൽ

ഡിസംബർ 4 ന് ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ; കൂടുതൽ എസ്-400, സുഖോയ്-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് അജണ്ടയിൽ

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ന്യൂഡൽഹിയിൽ ഇന്ത്യയുടെയും റഷ്യയുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഡിസംബർ 4 ന് ആയിരിക്കും ...

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം ; നാല് സൈനികർക്ക് പരിക്കേറ്റു

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം ; നാല് സൈനികർക്ക് പരിക്കേറ്റു

ഇംഫാൽ : മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം. തെങ്‌നൗപാൽ ജില്ലയിലെ സായിബോൾ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനെ ആണ് ആക്രമിച്ചത്. ...

അഫ്ഗാനിസ്ഥാന് 73 ടൺ സഹായവുമായി ഇന്ത്യ ; അയച്ചത് ജീവൻ രക്ഷാ മരുന്നുകളും, വാക്സിനുകളും, അവശ്യ സപ്ലിമെന്റുകളും

അഫ്ഗാനിസ്ഥാന് 73 ടൺ സഹായവുമായി ഇന്ത്യ ; അയച്ചത് ജീവൻ രക്ഷാ മരുന്നുകളും, വാക്സിനുകളും, അവശ്യ സപ്ലിമെന്റുകളും

ന്യൂഡൽഹി : അഫ്ഗാനിസ്ഥാന് വീണ്ടും മാനുഷിക സഹായം അയച്ച് ഇന്ത്യ. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 73 ടൺ മാനുഷിക സഹായം ആണ് ഏറ്റവും ഒടുവിലായ് ...

കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടം. ഇതേ തുടർന്ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളുംമണിക്കൂറുകളോളം വൈകി ഓടുകയാണ്. കളമശ്ശേരിയില്‍ നിലവില്‍ ഒരു ...

ട്രംപിന്റെ താരിഫിലും കുലുങ്ങാതെ ഇന്ത്യ ;  രണ്ടാം പാദത്തിൽ 8.2% ജിഡിപി വളർച്ച

ട്രംപിന്റെ താരിഫിലും കുലുങ്ങാതെ ഇന്ത്യ ;  രണ്ടാം പാദത്തിൽ 8.2% ജിഡിപി വളർച്ച

ന്യൂഡൽഹി : ഡൊണാൾഡ് ട്രംപിന്റെ താരിഫ് തിരിച്ചടികളിലും തളരാതെ മുന്നോട്ടു കുതിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. പുതിയ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പദത്തിലും ഇന്ത്യ തുടർച്ചയായി ജിഡിപിയിൽ ...

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച പുടിൻ, ഡിസംബർ 4,5 തീയതികളിലാണ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഈ കാര്യം സ്ഥിരീകരിച്ചത്. 23 -ാമത് ...

ജനസാഗരമായി ഉഡുപ്പിയിലെ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ ; മോദി ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കും

ജനസാഗരമായി ഉഡുപ്പിയിലെ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ ; മോദി ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കും

ബംഗളൂരു : കർണാടകയിലെ ഉഡുപ്പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്‌ഷോയ്ക്ക് ആരംഭമായി. ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ ...

Page 13 of 928 1 12 13 14 928

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist