TOP

ഭാരതത്തിന്റെ സ്വന്തം ‘അർണാല’ ; രാജ്യത്തെ ആദ്യ തദ്ദേശീയ ആന്റി-സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘ഐഎൻഎസ് അർണാല’ കമ്മീഷൻ ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആന്റി-സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് 'ഐഎൻഎസ് അർണാല' കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ...

പരിഹരിക്കാൻ കഴിയാത്ത വിധം ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കയ്ക്ക് എതിരെ ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. പരിഹരിക്കാൻ കഴിയാത്ത വിധം ഭീകരമായ ...

‘ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചു, ഇത് പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയം’ ; ഖമേനിയ്ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് രാജാവിന്റെ മകൻ

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായി അറിയപ്പെടുന്ന ആയത്തുള്ള അലി ഖമേനിയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇറാൻ മുൻ രാജാവിന്റെ മകൻ. ഇപ്പോൾ നടക്കുന്നത് ഇറാന്റെ പോരാട്ടം അല്ല, ...

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

ന്യൂഡൽഹി : യുഎസ് സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിലെ കാൽഗറിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷമാണ് മോദിയെ ട്രംപ് ...

Display models of Dassault Aviation SA aircraft, including Falcon firefighter, left, and executive jets at the Paris Air Show in Paris, France, on Monday, June 16, 2025. The 55th Paris Air Show runs 16-20 June at Le Bourget airport. Photographer: Nathan Laine/Bloomberg

ദസ്സോൾട്ടുമായി കൈകോർത്ത് റിലയൻസ് ; ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ നാഗ്പൂരിൽ നിർമ്മിക്കും

ന്യൂഡൽഹി : ആഗോള വിപണി ലക്ഷ്യമാക്കി ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ദസ്സോൾട്ടുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച് റിലയൻസ്. ദസ്സോൾട്ടിന്റെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ റിലയൻസ് ...

ട്രാക്കിൽ സ്ഫോടനം ; പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം

ഇസ്ലാമാബാദ് : പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം. റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് ട്രെയിൻ പാളം തെറ്റിയത്. ബലൂചിസ്ഥാനിലാണ് അപകടം നടന്നത്. ...

ഇന്ത്യ ഒരു മധ്യസ്ഥതയും ഇതുവരെ സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല ; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിലോ ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിലോ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടത്തിയ ...

സൗഹൃദം പുതുക്കാൻ തീരുമാനിച്ച് ഇന്ത്യയും കാനഡയും ; ഹൈക്കമ്മീഷണർമാരെ വീണ്ടും നിയമിക്കും, വ്യാപാര ചർച്ചകൾ പുനരാരംഭിക്കും

ഒട്ടാവ : ട്രൂഡോ ഭരണകാലത്ത് ഏറ്റവും മോശം അവസ്ഥയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം വീണ്ടും സൗഹൃദത്തിലേക്ക്. പുതിയ കനേഡിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ സൗഹൃദം ...

സദ്ദാം ഹുസൈന്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് അതേ വിധി : ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ

ഇറാനെതിരെ ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി. സദ്ദാം ഹുസൈന്റെ പാതപിന്തുടരുന്നവരെ കാത്തിരിക്കുന്നത് സദ്ദാം ഹുസൈന്റെ വിധിയെന്നാണ് ഭീഷണി. ഇറാന്റെപരമോന്നത നേതാവ് ആയത്തൊള്ള ഖമേനി ഇറാഖ് മുൻ ഭരണാധികാരി ...

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം:ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികൾ എതിർക്കുന്നു : ചൈന

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ പരസ്യപ്രതികരണവുമായി ചൈന. സംഘര്‍ഷത്തിൽ കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്‍റ് ഷിജിൻ പിങ് മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്ന് ...

ഇറാൻ ആണവായുധ ശേഷിയുടെ അടുത്തെങ്ങും എത്തിയിട്ടില്ല ; ഇനിയും ഒരു മൂന്നുവർഷം കൂടി പ്രയത്നിച്ചാലേ ഇറാന് ആണവായുധം നിർമ്മിക്കാൻ കഴിയൂ എന്ന് യുഎസ് ഇന്റലിജൻസ്

വാഷിംഗ്ടൺ : ഇറാൻ ആണവായുധ ശേഷി കൈവരിക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണമെന്ന് യുഎസ് ഇന്റലിജൻസ്. ഇറാന്റെ ആണവ പദ്ധതികൾ ഇപ്പോഴും മൂന്നുവർഷം പുറകിലാണ്. അതായത് ഒരു മൂന്നുവർഷം ...

‘കൂട്ടക്കൊലയാളി’! രാജ്യത്തിന് തന്നെ നാണക്കേട് ; അമേരിക്കൻ സന്ദർശനത്തിനിടെ അസിം മുനീറിനെതിരെ പ്രതിഷേധം

വാഷിംഗ്ടൺ : അമേരിക്കൻ സന്ദർശനത്തിന് എത്തിയ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെതിരെ വാഷിംഗ്ടണിൽ വൻ പ്രതിഷേധം. അസിം മുനീർ വാഷിംഗ്ടണിലെ ഒരു ...

ടെഹ്റാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഹെൽപ്‌ലൈൻ നമ്പർ:നടപടിയുമായി വിദേശകാര്യമന്ത്രാലയം

ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻവിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഇറാനിലെ ഇന്ത്യക്കാർക്കായിവിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 ...

ഇറാന്റെ സൈനിക ജനറൽ അലി ഷദ്മാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു ; ഖമേനിയുടെ ഉപദേഷ്ടാവ് ; നിയമിതനായത് നാലുദിവസം മുൻപ്

ടെഹ്റാൻ : ഇറാനിൽ പുതുതായി നിയമിക്കപ്പെട്ട സൈനിക ജനറൽ അലി ഷദ്മാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും സുപ്രീം നേതാവ് അലി ...

ക്വാണ്ടം ആശയവിനിമയത്തിൽ പുതുയുഗം കുറിച്ച് ഇന്ത്യ ; നേട്ടം കൈവരിച്ചത് ഡിആർഡിഒയും ഐഐടി-ഡൽഹിയും ചേർന്ന്

ന്യൂഡൽഹി : ക്വാണ്ടം ആശയവിനിമയ മേഖലയിൽ വൻ മുന്നേറ്റം കുറിച്ച് ഇന്ത്യ. ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ക്വാണ്ടം എൻടാൻഗിൾമെന്റ് ഉപയോഗിച്ചുള്ള ഫ്രീ-സ്പേസ് ക്വാണ്ടം സെക്യൂർ കമ്മ്യൂണിക്കേഷൻ ...

സംഘർഷം അവസാനിപ്പിക്കാൻ തയ്യാറായി ഇറാൻ ; യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെന്ന് അറിയിപ്പ്

ടെഹ്റാൻ : ഇസ്രായേലുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായി ഇറാൻ. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി യുഎസുമായുള്ള ആണവ കരാർ ചർച്ചകൾക്ക് ഇറാൻ വഴങ്ങിയതായാണ് സൂചന. ഏതാനും അറബ് രാജ്യങ്ങളും യൂറോപ്യൻ ...

ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കും : മുന്നറിയിപ്പുമായി തുർക്കി

ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസഡിന്റ് പറഞ്ഞു.   ഇറാന്റെ ദേശീയ മാദ്ധ്യമം ആക്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ...

ലക്ഷ്യം ഖമേനി: വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കാൻ തുറന്ന് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതാണ് ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ വധിക്കുന്നത് ഇസ്രായേലുംഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ...

ടെഹ്‌റാനിൽ നിന്നും ഒഴിയണം, ഉടൻ ആക്രമിക്കും; ഞങ്ങൾ സാധാരണക്കാരെ കൊന്നൊടുക്കാൻ ആഗ്രഹിക്കുന്നില്ല; അന്ത്യശാസനവുമായി നെതന്യാഹു

ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന ...

ലോകരാജ്യങ്ങളുടെ ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്ത് ; മുൻവർഷത്തേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഉൾപ്പെടുത്തി ഇന്ത്യ

ലോകരാഷ്ട്രങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തിൽ വിവിധ ലോകരാജ്യങ്ങളുടെ കൈവശമുള്ള ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI). ...

Page 11 of 871 1 10 11 12 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist