TOP

ഓർക്കുക, അബദ്ധത്തിൽ പോലും കോൺഗ്രസ് അധികാരത്തിൽ വന്നാൽ..? ; ഹരിയാന ജാഗ്രത പാലിക്കണം; പ്രധാനമന്ത്രി

ഓർക്കുക, അബദ്ധത്തിൽ പോലും കോൺഗ്രസ് അധികാരത്തിൽ വന്നാൽ..? ; ഹരിയാന ജാഗ്രത പാലിക്കണം; പ്രധാനമന്ത്രി

ചണ്ഡീഗഡ് : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബദ്ധത്തിലെങ്കിലും ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ? ... ആഭ്യന്തര കലഹം കാരണം സ്ഥിരതയും വികസനവും തകരാറിലാവുമെന്നും ...

‘തോൽക്കാൻ മനസ്സില്ല , ഒരു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു…’; കണ്ണീരോടെ മനാഫ്

‘തോൽക്കാൻ മനസ്സില്ല , ഒരു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു…’; കണ്ണീരോടെ മനാഫ്

ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ ലോറി അർജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിർഭരനായി ലോറി ഉടമ മനാഫ്. അർജുന്റെ സഹോദരി ഭർത്താവ് ജിതിനും ലോറിയുടമയും അർജുന്റെ ലോറി കണ്ടെത്തുന്ന ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ചൈനയിൽ പാമ്പിനെയും കുരങ്ങനെയും തിന്നുന്നു;വിഷ്ണുവിന്റെ അവതാരമാണ് പന്നിയെന്ന് വിശ്വസിക്കുന്നതാണ് കൊല്ലാൻ തടസ്സം;സിപിഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ഹൈന്ദവിവിശ്വാസങ്ങളെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. വിഷ്ണുവിന്റെ അവതാരമാണ് പന്നിയെന്ന് വിശ്വസിക്കുന്നവരാണ് ബിജെപിക്കാർ;ഇതാണ് കാട്ടുപന്നിയെ കൊല്ലാൻ തടസ്സമെന്ന് സിപിഎം ...

തേങ്ങി കേരളം; അർജുന്റെ ലോറി കണ്ടെത്തി,ക്യാബിനകത്ത് മൃതദേഹം

തേങ്ങി കേരളം; അർജുന്റെ ലോറി കണ്ടെത്തി,ക്യാബിനകത്ത് മൃതദേഹം

ബംഗളൂരു: ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന് 71ാം ദിവസമാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ക്യാബിനകത്ത് മൃതദേഹം കണ്ടെത്തി. ഇത് ...

ഇഎംഎസ് തേർഡ്‌റേറ്റ് പൊളിറ്റീഷ്യൻ, അൻവറുമായി താരതമ്യം ചെയ്യാം;ഇഎംഎസിന്റ അത്ര അക്രമമൊന്നും പിണറായി കാണിച്ചിട്ടില്ല; ടിജി മോഹൻദാസ്

ഇഎംഎസ് തേർഡ്‌റേറ്റ് പൊളിറ്റീഷ്യൻ, അൻവറുമായി താരതമ്യം ചെയ്യാം;ഇഎംഎസിന്റ അത്ര അക്രമമൊന്നും പിണറായി കാണിച്ചിട്ടില്ല; ടിജി മോഹൻദാസ്

കൊച്ചി: ഇഎംഎസിനെയും പിവി അൻവറിനെയും തമ്മിൽ താരതമ്യപ്പെടുത്താനാവില്ലെന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ വാദത്തിനെ പൊളിച്ചടുക്കി മുതിർന്ന എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ടിജി മോഹൻദാസ്. മുൻമുഖ്യമമന്ത്രി ഇഎംഎസിനെയും പിവി അൻവർ ...

പി വി അൻവറിന് തിരിച്ചടി ;  മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം സി.പി.എമ്മും ; പി ശശിക്കെതിരെ പാർട്ടി അന്വേഷണമില്ല

പി വി അൻവറിന് തിരിച്ചടി ; മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം സി.പി.എമ്മും ; പി ശശിക്കെതിരെ പാർട്ടി അന്വേഷണമില്ല

തിരുവനന്തപുരം : പിവി അൻവറിനെ തളളുന്ന തീരുമാനങ്ങളുമായി സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ , പാർട്ടി അന്വേഷണം ...

നടിയെ ആക്രമിച്ച കേസ്; നടൻ ഇടവേള ബാബു അറസ്റ്റിൽ ; ലൈംഗിക ശേഷി പരിശോധന നടത്തും

എറണാകുളം : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ നടനെ രാവിലെ വിളിച്ചു വരുത്തിയിരുന്നു.,ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ 17 കുട്ടികളുടെ ടിസി കാണാനില്ല; പ്രിൻസിപ്പൽ അറിയാതെ’ അജ്ഞാതൻ’ വെബ്‌സൈറ്റിൽ കയറി നീക്കി; അന്വേഷണം

മലപ്പുറം: സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സർട്ടിഫക്കറ്റ് കാണാതായി. തവന്നൂർ കെ എംജി ജിവഎച്ചഎസിലെ 17 വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. hscap.kerala.gov.in വെബ്സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. ...

വളരെ ചെറുപ്പത്തിലാണ് സിദ്ദിഖിൽ നിന്നും ദുരനുഭവം ഉണ്ടായത്; ഭയം കൊണ്ട് തുറന്ന് പറയാൻ വർഷങ്ങളെടുത്തു; സിനിമയിൽ പവർഗ്രൂപ്പും കാസ്റ്റിംഗ് കൗച്ചും ഉണ്ട്

സിദ്ദിഖിനെ തിരഞ്ഞ് പോലീസ്; ആലപ്പുഴയിൽ കാര്‍ കണ്ടതായി വിവരം

എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍ നടത്തി പോലീസ്. അതേസമയം, സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ ...

എറണാകുളത്ത് ക്രൈസ്തവ കുടുംബങ്ങളുട ഭൂമി വഖഫ് ബോർഡ് കയ്യേറുന്നു ; പരാതിയുമായി സിറോ മലബാർ സഭ

എറണാകുളത്ത് ക്രൈസ്തവ കുടുംബങ്ങളുട ഭൂമി വഖഫ് ബോർഡ് കയ്യേറുന്നു ; പരാതിയുമായി സിറോ മലബാർ സഭ

കൊച്ചി: എറണാകുളത്ത് വഖഫ് ബോർഡ് ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമി കയ്യേറിയതായി പരാതി. ഇതേ തുടർന്ന് വഖഫ് ബോർഡിനെതിരെ ലോക്സഭ സെക്രട്ടറിയേറ്റിന് പരാതിയുമായി സിറോ മലബാർ സഭ രംഗത്ത് ...

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

തിരുവനന്തപുരം: ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തമായ ന്യൂന മർദ്ദം രൂപപ്പെട്ടു. കേന്ദ്ര ...

പഞ്ചാബ് ആം ആദ്മി സർക്കാരിന് കനത്ത തിരിച്ചടി; മെഡിക്കൽ കോളേജുകളിലെ “എൻ ആർ ഐ ക്വാട്ട” തട്ടിപ്പ് പൊളിച്ചടുക്കി സുപ്രീം കോടതി

പഞ്ചാബ് ആം ആദ്മി സർക്കാരിന് കനത്ത തിരിച്ചടി; മെഡിക്കൽ കോളേജുകളിലെ “എൻ ആർ ഐ ക്വാട്ട” തട്ടിപ്പ് പൊളിച്ചടുക്കി സുപ്രീം കോടതി

ന്യൂഡൽഹി: എൻആർഐ ക്വാട്ട എന്ന ഫ്രോഡ് ബിസിനസ്സ് ഉടനടി നിർത്തണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവാസി ഇന്ത്യക്കാരുടെ (എൻആർഐ) ക്വോട്ട പ്രവേശനത്തിനുള്ള വ്യവസ്ഥകൾ ...

ഇത് അസാധാരണ സാഹചര്യം; സിദ്ധാരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കർണാടക ഹൈക്കോടതി

ഇത് അസാധാരണ സാഹചര്യം; സിദ്ധാരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കർണാടക ഹൈക്കോടതി

കർണാടകത്തിൽ ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നിർദ്ദേശം തടയാനാവില്ലെന്നും, നടപടികളുമായി കേന്ദ്ര ഏജൻസികൾക്ക് മുന്നോട്ട് ...

ത്രിപുര ഇനി പൂർണ്ണ സമാധാനത്തിന്റെ പാതയിലേക്ക് ; കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള സമാധാന കരാറിൽ കീഴടങ്ങിയത് 500ലേറെ തീവ്രവാദികൾ

ത്രിപുര ഇനി പൂർണ്ണ സമാധാനത്തിന്റെ പാതയിലേക്ക് ; കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള സമാധാന കരാറിൽ കീഴടങ്ങിയത് 500ലേറെ തീവ്രവാദികൾ

അഗർത്തല : കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ത്രിപുര സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയെ തുടർന്ന് ത്രിപുരയിൽ തീവ്രവാദികളുടെ വലിയൊരു സംഘം തന്നെ കീഴടങ്ങി. 500 ഓളം തീവ്രവാദികളാണ് ...

ഭീകരവാദ കേസ്; ഖാലിസ്ഥാൻ ഭീകരൻ രമൺദീപ് സിംഗിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ശിവമോഗ ഐഎസ് ഗൂഢാലോചനക്കേസ്; കുറ്റപത്രം സമര്‍പ്പിച്ച് എൻഐഎ; രാമേശ്വരം കഫേ സ്ഫോടനത്തിലുള്‍പ്പെട്ട രണ്ട് ഭീകരരെയും പ്രതി ചേര്‍ത്തു

  ന്യൂഡല്‍ഹി: 2022-ലെ ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. രാമേശ്വരം കഫേ സ്ഫോടനത്തിലെ രണ്ട് ഭീകരരെയും കേസില്‍ ...

സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണം; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യം; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി; ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖ് കാണാമറയത്ത്. എല്ലാ ഫോൺ നമ്പറുകളും സിച്ച്ഓഫ് ആയതോടെ ...

ബലാത്സംഗ കേസ് മുകേഷ് എംഎൽഎ അട്ടിമറിയ്ക്കും; മുൻകൂർ ജാമ്യം നൽകരുതെന്ന് പോലീസ്

ലൈംഗികപീഡനക്കേസ്; നടൻ മുകേഷ് അറസ്റ്റിൽ

കൊച്ചി; നടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ...

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ’ സാൻഡ്‌വിച്ചാകാൻ’ താത്പര്യമില്ല; അധികാരമേറ്റെടുത്തതിന് പിന്നാലെ രണ്ടുതോണിയിലും കാലിട്ട് ശ്രീലങ്കൻ ഇടത് സർക്കാർ

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ’ സാൻഡ്‌വിച്ചാകാൻ’ താത്പര്യമില്ല; അധികാരമേറ്റെടുത്തതിന് പിന്നാലെ രണ്ടുതോണിയിലും കാലിട്ട് ശ്രീലങ്കൻ ഇടത് സർക്കാർ

കൊളംബോ; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ 'സാൻഡ് വിച്ച്' ആകാനില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. വിദേശകാര്യനയത്തിൽ ശക്തമായ ...

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാൻ നീക്കം,എല്ലാ  നമ്പറുകളും സ്വിച്ച് ഓഫ്

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാൻ നീക്കം,എല്ലാ  നമ്പറുകളും സ്വിച്ച് ഓഫ്

കൊച്ചി; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കം ആരംഭിച്ച് പോലീസ്. വിമാനത്താവളങ്ങളിൽ താരത്തിനെതിരെ ലുക്ക് ...

യുദ്ധം അവസാനിപ്പിക്കാൻ ഉടൻ പരിഹാരം കാണും ; വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

യുദ്ധം അവസാനിപ്പിക്കാൻ ഉടൻ പരിഹാരം കാണും ; വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : യുഎസ് സന്ദർശനത്തിനിടെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം പരിഹരിക്കാനും യുദ്ധ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ ...

Page 160 of 894 1 159 160 161 894

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist