ഉയരങ്ങളിൽ എത്തിയത് കോംപ്രമൈസ് ചെയ്തിട്ടുള്ളവർ മാത്രം; വഴങ്ങിക്കൊടുത്താൽ വലിയ നടിയാകാമെന്ന് പറയും; ഹേമ കമ്മിറ്റി
തിരുവനന്തപുരം: സിനിമാ മേഖലയിൽ നടക്കുന്ന സമാനതകളില്ലാത്ത ചൂഷണങ്ങളിലേയ്ക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ഏത് വ്യക്തികളാലും സിനിമാ മേഖലയിൽ ചൂഷണം നേരിടാം. പ്രൊഡ്യൂസർമാർ, ഡയറക്ടർമാർ, പ്രൊഡക്ഷൻ ...


























