മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ്; ഉന്നമിടുന്നത് ആറ് മേഖലകളെ; പ്രതീക്ഷിക്കുന്നത് നിർണായക പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സമ്പൂർണ ബജറ്റ് ആയതുകൊണ്ട് തന്നെ നിർണായക പ്രഖ്യാപനങ്ങൾ ആയിരിക്കും ഉണ്ടാകുക. നികുതിയിളവുൾപ്പെടെ സാധാരണക്കാരുടെ ...