കേരള ബാങ്കിനെ തരംതാഴ്ത്തി റിസർവ്വ് ബാങ്ക്; വായ്പ് വിതരണത്തിലടക്കം നിയന്ത്രണം
തിരുവനന്തപുരം; കേരള ബാങ്കിനെതിരെ കടുത്ത നടപടിയുമായി റിസർവ്വ് ബാങ്ക്. കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ...

























