TOP

ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു ; തിരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത് ; പാർലമെന്റിനെ അഭിസംബോധന ചെയ്ത് ദ്രൗപതി മുർമു

ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു ; തിരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത് ; പാർലമെന്റിനെ അഭിസംബോധന ചെയ്ത് ദ്രൗപതി മുർമു

ന്യൂഡൽഹി :പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. രാജ്യ താൽപര്യം മുൻനിർത്തി ഒന്നിച്ച് പ്രവർത്തിക്കാം. ...

ചൈന പുറത്ത്; ഇന്ത്യയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ ആപ്പിൾ; ഐഫോൺ 17 പൂർണമായും ഇന്ത്യയിൽ നിർമ്മിക്കും!

കുടുംബം.. ഗർഭം.. കുട്ടികൾ, പെണ്ണുങ്ങളെ ജോലിക്കെടുത്താൽ ശരിയാവില്ല; ഐഫോൺ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ജോലി നിഷേധം!: റിപ്പോർട്ട് തേടി കേന്ദ്രം

ന്യൂഡൽഹി: വിവാഹിതരായ സ്ത്രീകൾക്ക് ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ ഐഫോൺ അസംബ്ലി ജോലി നിഷേധിച്ചതായുള്ള റിപ്പോർട്ടുകളിൽ ഉടനടി നടപടിയുമായി കേന്ദ്രം. വിശദമായ റിപ്പോർട്ട്' സമർപ്പിക്കാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാർ ...

നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു

എറണാകുളം: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് റാഷിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ...

തലപ്പുഴയിലെ സ്‌ഫോടക വസ്തുക്കൾ; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ; ലക്ഷ്യം തണ്ടർബോൾട്ട്;അന്വേഷണം ശക്തമാക്കി പോലീസ്

തലപ്പുഴയിലെ സ്‌ഫോടക വസ്തുക്കൾ; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ; ലക്ഷ്യം തണ്ടർബോൾട്ട്;അന്വേഷണം ശക്തമാക്കി പോലീസ്

വയനാട്: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് ഭീകരരെ പ്രതിചേർത്ത് കേസ് എടുത്തു. ...

മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

ന്യൂനമർദ്ദപാത്തി; ശക്തമായി പടിഞ്ഞാറൻ കാറ്റ്; ഇന്നും ശക്തമായ മഴ തന്നെ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ലഭിക്കുന്ന ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ, മദ്ധ്യ കേരളത്തിലാണ് ...

അനാരോഗ്യം; മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചു

അനാരോഗ്യം; മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ...

പേമാരിക്കൊപ്പം നാശം വിതച്ച് ഇടിമിന്നലും; 8 മരണം; ധനസഹായം പ്രഖ്യപിച്ച് മുഖ്യമന്ത്രി

പേമാരിക്കൊപ്പം നാശം വിതച്ച് ഇടിമിന്നലും; 8 മരണം; ധനസഹായം പ്രഖ്യപിച്ച് മുഖ്യമന്ത്രി

പട്ന: പേമാരിക്കൊപ്പം ശക്തമായ ഇടിമിന്നലും നാശം വിതച്ച ബിഹാറിൽ 8 പേർ മരിച്ചു. ഭഗല്പൂർ, മുംഗർ, ജമൂയി, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, അരേരിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ ...

അന്ന് പരാജയപ്പെട്ട ചിത്രത്തിലെ നായകനും നായികയും ; ഇന്ന് രാഷ്ട്രീയത്തിൽ വിജയം വരിച്ച് പാർലമെന്റിൽ ; കങ്കണ-ചിരാഗ് വീഡിയോ വൈറൽ

ന്യൂഡൽഹി : നായികയും നായകനുമായി അഭിനയിച്ച ചിത്രം പരാജയപ്പെട്ടെങ്കിലും അതിലൊന്നും തളരാതെ സ്വന്തം വഴിവെട്ടി സഞ്ചരിച്ച രണ്ടുപേർ ഇന്ന് ഇന്ത്യൻ പാർലമെന്റിൽ സൗഹൃദം പങ്കുവെക്കുന്ന വീഡിയോ ഇപ്പോൾ ...

രാജ്യത്തിനായി സർവ്വശക്തിയുമെടുത്ത് പോരാടും; ഭീകരവാദം ചെറുക്കാൻ സർവ്വശക്തി ദൗത്യത്തിന് തുടക്കം കുറിച്ച് സുരക്ഷാ സേന; ലക്ഷ്യം പാക് ഭീകരർ

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പാക് ഭീകരർ എന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ബജാദ് ഗ്രാമത്തിലെ ഗന്ദോഹ് മേഖലയിൽ രാവിലെ 9.50 ഓടെ ആരംഭിച്ച ...

നാളെയാണ് ആ ദിനം ; ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത് ബുർജ് ഖലീഫയെക്കാൾ രണ്ടര മടങ്ങിലേറെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം ; മുന്നറിയിപ്പുമായി നാസ

നാളെയാണ് ആ ദിനം ; ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത് ബുർജ് ഖലീഫയെക്കാൾ രണ്ടര മടങ്ങിലേറെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം ; മുന്നറിയിപ്പുമായി നാസ

ന്യൂയോർക്ക് : ഭൂമിയെ ലക്ഷ്യമാക്കി ഒരു കൂറ്റൻ ഛിന്നഗ്രഹം എത്തുന്നതായി നാസയുടെ മുന്നറിയിപ്പ്. 7200 അടി വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. ഭൂമിയിലെ നിലവിലെ ...

എന്തൊരു മഴയാണിത്…;മൂന്നിടത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലർട്ട്

ന്യൂനമർദ്ദപാത്തി പണി തുടങ്ങി; മഴ മുന്നറിയിപ്പിൽ മാറ്റം; അതിതീവ്രമഴ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ കൂടുതൽ കനക്കുമെന്ന് റിപ്പോർട്ട്. മദ്ധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായാണ് ...

18ാമത് ലോക്‌സഭയെ ഓംബിർല നയിക്കും; സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയം

അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി നടത്തിയത് സ്വേച്ഛാധിപത്യമെന്ന് സ്പീക്കർ ; ലോക്സഭയിൽ ബഹളവുമായി പ്രതിപക്ഷം

ന്യൂഡൽഹി : പുതിയ ലോക്സഭാ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഓം ബിർള നടത്തിയ ആദ്യ പ്രസംഗത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ത്യയിൽ ഭരണഘടനയെ ആക്രമിച്ച വ്യക്തി ഇന്ദിരാഗാന്ധി ...

18ാമത് ലോക്‌സഭയെ ഓംബിർല നയിക്കും; സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയം

18ാമത് ലോക്‌സഭയെ ഓംബിർല നയിക്കും; സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയം

ന്യൂഡൽഹി: 18ാമത് ലോകസഭയുടെ സ്പീക്കറായി ഓംബിർല. സ്പീക്കർ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥിയാണ് ഓംബിർല. ഭരണപക്ഷത്തെ മുഴുൻ എംപിമാരുടെയും പിന്തുണ ലഭിച്ചതോടെയാണ് വീണ്ടും സ്പീക്കറായി ...

50 ാം പിറന്നാളാഘോഷം ഗംഭീരം; സപ്ലൈകോ കാലി,വിലക്കുറവ് പ്രഖ്യാപിച്ച സാധനങ്ങൾ പോലും കിട്ടാനില്ല

50 ാം പിറന്നാളാഘോഷം ഗംഭീരം; സപ്ലൈകോ കാലി,വിലക്കുറവ് പ്രഖ്യാപിച്ച സാധനങ്ങൾ പോലും കിട്ടാനില്ല

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് ഇന്നലെ മുഖ്യമന്ത്രിയാണ് തുടക്കം കുറിച്ചത്. എന്നാൽ സപ്ലൈകോയിൽ ആഘോഷം ...

സുരേഷ് ഗോപിക്ക് പിറന്നാൾ; ആശംസകളുമായി പ്രിയപ്പെട്ടവർ; തൃശൂരിന്റെ എംപി ഇന്ന് പാർലമെന്റിൽ

സുരേഷ് ഗോപിക്ക് പിറന്നാൾ; ആശംസകളുമായി പ്രിയപ്പെട്ടവർ; തൃശൂരിന്റെ എംപി ഇന്ന് പാർലമെന്റിൽ

തൃശൂർ: കേന്ദ്ര സഹമന്ത്രിയും സുരേഷ് ഗോപിക്ക് ഇന്ന് 66-ാം ജന്മദിനം. ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാൽ തന്നെ പാർലമെന്റിലാണ് പിറന്നാൾ ദിവസം തൃശൂരിന്റെ എംപി കൂടിയായ സുരേഷ് ഗോപി. ബിജെപിയ്ക്കായി ...

അഞ്ച് ജില്ലകളിൽ അതിശക്തമായ മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം 

അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ അലര്‍ട്ട്; കടലാക്രമണവും കള്ളക്കടലും ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട്  കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര  തീരം മുതൽ  കേരള തീരം വരെ ...

എന്താണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വളയം!? ഇനി മെറ്റ വേറെ ലെവൽ

എന്താണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വളയം!? ഇനി മെറ്റ വേറെ ലെവൽ

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നുണ്ട്. എന്നാൽ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തിൽ ഈ നീല വളയം സൂചിപ്പിക്കുന്നത് ...

20 വർഷങ്ങൾക്കുശേഷം നാഗാലാൻഡിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ; ഗോത്ര വിഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പ് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് നിരോധനാജ്ഞ

20 വർഷങ്ങൾക്കുശേഷം നാഗാലാൻഡിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ; ഗോത്ര വിഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പ് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് നിരോധനാജ്ഞ

കൊഹിമ : 20 വർഷങ്ങൾക്ക് ശേഷം നാഗാലാൻഡിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്. ജൂൺ 26 ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമായി നാഗാലാൻഡിൽ 33 ശതമാനം വനിതാ ...

മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു;  ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി;  നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ

സ്പീക്കർ തിരഞ്ഞെടുപ്പിന്റെ പേരിൽ ഇൻഡി സഖ്യത്തിൽ കലഹം ; കൊടിക്കുന്നിൽ സുരേഷിന്റെ പേര് തീരുമാനിച്ചത് തങ്ങളോട് ആലോചിക്കാതെയെന്ന് തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇൻഡി സഖ്യത്തിൽ കലഹം. പ്രതിപക്ഷ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർത്ഥി എന്ന പേരിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദ്ദേശിച്ചത് തങ്ങളോട് ...

നിയമം നടപ്പിലാക്കാൻ അനുവദിക്കരുത്; സിഎഎയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഒവൈസി

ലോക്സഭാ സത്യപ്രതിജ്ഞയിൽ ‘ജയ് പലസ്തീൻ’ മുദ്രാവാക്യം മുഴക്കി അസദുദ്ദീൻ ഒവൈസി ; നടത്തിയത് സഭാ ചട്ടലംഘനമെന്ന് ആരോപണം

ന്യൂഡൽഹി : ലോക്സഭയിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ 'ജയ് പലസ്തീൻ' മുദ്രാവാക്യം മുഴക്കി എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ചൊവ്വാഴ്ച ലോക്‌സഭയിൽ പാർലമെൻ്റ് ...

Page 243 of 915 1 242 243 244 915

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist