ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ ; 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 സ്വാതന്ത്ര്യ പോരാളികളും കൊല്ലപ്പെട്ടു ; കഴിഞ്ഞവർഷം മാത്രം കൊല്ലപ്പെട്ടത് 685 സൈനികർ
ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥരും ബലോച് സ്വാതന്ത്ര്യ സമര പോരാളികളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 സ്വാതന്ത്ര്യസമര പോരാളികളും കൊല്ലപ്പെട്ടു. ...

























