വലിയ കസേരകൾ കിട്ടട്ടെ , ബിജെപിയിൽ കിട്ടിയതിനേക്കാൾ വലുത് തന്നെ കിട്ടട്ടെ ;സന്ദീപ് കോൺഗ്രസിൽ നീണാൽ വാഴട്ടെ എന്ന് ആശംസിക്കുന്നു ; കെ സുരേന്ദ്രൻ
പാലക്കാട് : സന്ദീപിന് വലിയ കസേരകൾ തന്നെ കിട്ടട്ടേ എന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ഒരു കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് ...

























