ബിഎസ്എഫ് മേധാവിയെ മാറ്റി: കേരള കേഡറിലേക്ക് തിരിച്ചയച്ചു:സംസ്ഥാന പോലീസിലെ ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടായേക്കും
ന്യൂഡൽഹി: ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രസർക്കാർ നടപടി. ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന് പുറമേ ബിഎസ്എഫ് വെസ്റ്റ് ...



























