TOP

രാഹുലിന് എവിടെ പക്വത!:സോണിയ, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല, പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ വ്യാപക വിമർശനം

രാഹുലിന് എവിടെ പക്വത!:സോണിയ, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല, പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ വ്യാപക വിമർശനം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള തുറന്നെഴുത്തുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. 2004ൽ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാതിരുന്നതിനെക്കുറിച്ചും പ്രണബ് മുഖർജിക്ക് ആ സ്ഥാനം ...

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; ചൈനീസ് പിന്തുണയുള്ളവ ഉൾപ്പെടെ 100 വിദേശ വെബ്‌സൈറ്റുകൾക്ക് നിരോധനം

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; ചൈനീസ് പിന്തുണയുള്ളവ ഉൾപ്പെടെ 100 വിദേശ വെബ്‌സൈറ്റുകൾക്ക് നിരോധനം

ന്യൂഡൽഹി: രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ...

പാർലമെന്റ് തകർത്ത് തരിപ്പണമാക്കും; ഭീകരാക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപതന്ത്വ സിങ് പന്നു

പാർലമെന്റ് തകർത്ത് തരിപ്പണമാക്കും; ഭീകരാക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപതന്ത്വ സിങ് പന്നു

ന്യൂഡൽഹി: പാർലമെന്റ് മന്ദരിത്തിനെതിരെ ഭീകരാക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപതന്ത്വ സിങ് പന്നു.പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികമായ ഡിസംബർ 13ന് ആക്രമണം നടത്തുമെന്നാണ് പന്നു പുറത്തുവിട്ട വീഡിയോയിൽ ...

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി; ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ...

ഇൻഡി സഖ്യത്തിൽ പുകച്ചിൽ; കോൺഗ്രസിന് അഹംഭാവം; സഖ്യധാരണ ലംഘിക്കുന്നതിൽ പരസ്യവിമർശനം

‘ഭാവി പ്രധാനമന്ത്രി’യെ ചൊല്ലി ഭിന്നത; ഇൻഡി സഖ്യം ലക്ഷ്യം എത്തും മുൻപേ തകർച്ചയിലേക്ക്; കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തില് നേതൃസ്ഥാനത്തേക്ക് ആരെന്ന തർക്കം ഉച്ചസ്ഥായിൽ.നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തി. മമത ബാനർജിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ...

കർണാടക മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഹർജി; സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ്

മുസ്ലീങ്ങളുടെ ഉയർച്ചയ്ക്കായി അയ്യായിരം കോടിരൂപ ചെലവാക്കുന്നതിൽ എന്താണ് തെറ്റ്?; പ്രീണനവുമായി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ന്യൂനപക്ഷ പ്രീണനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. മുസ്ലീങ്ങളുടെ ക്ഷേമത്തിനായി അയ്യായിരം കോടി നീക്കിവെയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി 4,000 ...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

മാർക്ക് ദാന വിമർശനം; വിദ്യാഭ്യാസമന്ത്രിയ്ക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും

തിരുവനന്തപുരം: പത്താംക്ലാസ് മൂല്യനിർണയത്തിലെ മാർക്ക് ദാനത്തെ വിമർശിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് വകുപ്പുമന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ ...

രാജസ്ഥാനിൽ കോൺഗ്രസ് സച്ചിൻ പൈലറ്റിന്റെ ഫോൺ ചോർത്തുകയും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു ; വെളിപ്പെടുത്തലുമായി ഗെലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

രാജസ്ഥാനിൽ കോൺഗ്രസ് സച്ചിൻ പൈലറ്റിന്റെ ഫോൺ ചോർത്തുകയും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു ; വെളിപ്പെടുത്തലുമായി ഗെലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

ജയ്പുർ : രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അശോക് ഗെലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ. നേരത്തെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗെലോട്ട് സർക്കാരിനെതിരെ വിമതനീക്കം ...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

ഹർത്താലിന്റെ മറവിൽ കലാപം; പോപ്പുലർ ഫ്രണ്ടിന് വീണ്ടും തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ ഹർത്താലിന് ആഹ്വാനം നടത്തി സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് വീണ്ടും തിരിച്ചടി. സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി ചോദ്യം ...

എബിവിപിയിൽ നിന്നും ടിഡിപി യിലേക്ക് ; കൈക്കൂലി കേസിൽ ടിഡിപി പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്ക് ; ഇനി തെലങ്കാന മുഖ്യമന്ത്രിയാകാൻ രേവന്ത് റെഡ്ഡി

എബിവിപിയിൽ നിന്നും ടിഡിപി യിലേക്ക് ; കൈക്കൂലി കേസിൽ ടിഡിപി പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്ക് ; ഇനി തെലങ്കാന മുഖ്യമന്ത്രിയാകാൻ രേവന്ത് റെഡ്ഡി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ഒടുവിൽ സ്ഥിരീകരണം ആയിരിക്കുകയാണ്. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകും. ഡിസംബർ ഏഴിനാണ് ...

ബിജെപി ജയിച്ചത് ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിൽ അല്ല; ഗോമൂത്ര സംസ്ഥാനങ്ങളിൽ; അധിക്ഷേപ പരാമർശവുമായി ഡിഎംകെ എംപി

ബിജെപി ജയിച്ചത് ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിൽ അല്ല; ഗോമൂത്ര സംസ്ഥാനങ്ങളിൽ; അധിക്ഷേപ പരാമർശവുമായി ഡിഎംകെ എംപി

ചെന്നൈ: ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തിരഞ്ഞെടുപ്പ് വിജയത്തെ അധിക്ഷേപിച്ച് ഡിഎംകെ എംപി. ഡിഎൻവി സെന്തിൽ കുമാറാണ് അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയായ ...

കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 50 വോട്ട് തികച്ച് കിട്ടിയില്ല; ഇത് അതിശയം തന്നെ; ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് കമൽനാഥ്

കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 50 വോട്ട് തികച്ച് കിട്ടിയില്ല; ഇത് അതിശയം തന്നെ; ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് കമൽനാഥ്

ഭോപ്പാൽ: ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടതാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് തോൽക്കാൻ കാരണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. പല ഗ്രാമങ്ങളിലും കോൺഗ്രസിന് 50 വോട്ടുകൾ പോലും തികച്ച് ...

ഇൻഡി സഖ്യത്തിൽ പുകച്ചിൽ; കോൺഗ്രസിന് അഹംഭാവം; സഖ്യധാരണ ലംഘിക്കുന്നതിൽ പരസ്യവിമർശനം

ഭാവി വെള്ളത്തിൽ, ഇൻഡി യോഗം മാറ്റി; നടപടി സഖ്യകക്ഷികളുടെ പരസ്യമായ അതൃപ്തി പ്രകടനത്തിന് പിന്നാലെ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇൻഡി സഖ്യത്തിന്റെ ഭാവി അവതാളത്തിലായി. സഖ്യകക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ഇൻഡി സഖ്യത്തിന്റെ നാളെ നടക്കാനിരുന്ന ...

ജയ്പൂരിൽ കർണി സേന അദ്ധ്യക്ഷനെ വെടിവച്ച് കൊന്നു

ജയ്പൂരിൽ കർണി സേന അദ്ധ്യക്ഷനെ വെടിവച്ച് കൊന്നു

ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോംഗാമെഡിയെ വെടിവച്ച് കൊലപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.  പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടംഗ ...

ചരിത്രം രചിച്ച് ക്യാപ്റ്റൻ ഗീതിക കൗൾ ; സിയാച്ചിൻ യുദ്ധഭൂമിയിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസർ

ചരിത്രം രചിച്ച് ക്യാപ്റ്റൻ ഗീതിക കൗൾ ; സിയാച്ചിൻ യുദ്ധഭൂമിയിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസർ

ന്യൂഡൽഹി : സിയാച്ചിൻ മേഖലയിലേക്ക് വിന്യസിക്കപ്പെടുന്ന ആദ്യ വനിത മെഡിക്കൽ ഓഫീസർ ആയി ക്യാപ്റ്റൻ ഗീതിക കൗൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ സേവനമനുഷ്ഠിക്കാൻ ...

2030-ഓടെ  ജപ്പാനെ മറികടന്ന്  ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; എസ് ആൻഡ് പി ഗ്ലോബൽ  റിപ്പോർട്ട്

2030-ഓടെ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ട്

ന്യൂഡൽഹി: 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് എസ് ആൻഡ് പി  ഗ്ലോബൽ റേറ്റിംഗ്സ് ചൊവ്വാഴ്ച അറിയിച്ചു. 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി ...

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

അ‌വരുടെ വിഭജന അജണ്ടയെ സൂക്ഷിക്കണം, 70 വർഷത്തെ ശീലം അത്ര എളുപ്പം മായ്‌ക്കാനാവില്ല: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ ‘അശുഭാപ്തിവിശ്വാസത്തിനെയും അജ്ഞതക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അവരുടെ അഹങ്കാരം, നുണകൾ, അശുഭാപ്തിവിശ്വാസം, അജ്ഞത ...

അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്; ഇത് കുട്ടികളോടുള്ള കൊടും ചതി; തുറന്നടിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്; ഇത് കുട്ടികളോടുള്ള കൊടും ചതി; തുറന്നടിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം. ...

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡ ഉപേക്ഷിക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 40 % ഇടിവ്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡ ഉപേക്ഷിക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 40 % ഇടിവ്

  ടൊറന്റോ: കാനഡയിൽ പഠിക്കാൻ അപേക്ഷിച്ച ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം രണ്ടാം പകുതിയിൽ ഗണ്യമായ കുറവ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ, ...

നമ്മളിപ്പോൾ ജീവിച്ചിരിക്കുന്ന കാലഘട്ടം രചിക്കുന്നത്,  ഭാരതത്തിന്റെ വരാൻ പോകുന്ന ശക്തമായ നൂറ്റാണ്ടുകളെ  – നരേന്ദ്ര മോദി

നമ്മളിപ്പോൾ ജീവിച്ചിരിക്കുന്ന കാലഘട്ടം രചിക്കുന്നത്, ഭാരതത്തിന്റെ വരാൻ പോകുന്ന ശക്തമായ നൂറ്റാണ്ടുകളെ – നരേന്ദ്ര മോദി

സിന്ധുദുർഗ് :നമ്മളിപ്പോൾ ജീവിച്ചിരിക്കുന്നത് ഇന്ത്യൻ ചരിത്രത്തിന്റെ ഒരു സവിശേഷ കാലഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൾ ഭാവി 5-10 വർഷത്തേക്ക് മാത്രമല്ല രാജ്യത്തിന്റെ, ...

Page 370 of 917 1 369 370 371 917

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist