രാംലല്ലയുടെ സൂര്യാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് അയോദ്ധ്യ ; ജയ് ശ്രീറാം വിളികളിൽ മുഴങ്ങി പുണ്യനഗരി
ലക്‌നൗ : രാംലല്ലയുടെ ആദ്യ സൂര്യാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് അയോദ്ധ്യ. ആ നിമിഷത്തിൽ രാമ മന്ത്രത്താൽ മുഖരിതമായിരുന്നു പുണ്യനഗരി. സൂര്യരശ്മി, കണ്ണാടി, ലെൻസ് എന്നിവ കൊണ്ട് ഗർഭഗൃഹത്തിലെ ...



























