TOP

ആഭ്യന്തര കാര്യങ്ങളിലെ പരാമർശം അനാവശ്യം; ആവർത്തിക്കരുത്; ജർമ്മനിയോട് അതൃപ്തി അറിയിച്ച് ഇന്ത്യ

ഇന്ത്യ ഇടപെട്ടു ഇറാൻ അയഞ്ഞു; പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാൻ ഇന്ത്യയെ അനുവദിക്കുമെന്ന് ഇറാൻ

ന്യൂഡൽഹി; ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പലിൽ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ടെഹ്‌റാൻ ഉടൻ തന്നെ ...

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തലസ്ഥാന നഗരിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകാൻ ബിജെപി

ഭാരതീയരുടെ സുരക്ഷയ്ക്കാണ് നാം മുൻഗണന നൽകുന്നത്; യുദ്ധഭീതിക്കിടെ ഉറപ്പ് നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി; ഭാരതീയരുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ മുൻഗണന, മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടാൽ, സംഘർഷമേഖലകളിലെ സഹ ഇന്ത്യക്കാരുടെ ജീവിതം ...

ലോക്‌സഭയിലെ ഏതു ചര്‍ച്ചയും നേരിടാന്‍ തയ്യാറായി ബിജെപി; പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നു; അമിത് ഷായും പ്രധാനമന്ത്രിയും മറുപടി നല്‍കും

ആവേശം വാനോളം,പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കും

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയും ഇന്നു കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേ ദിവസം കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ ...

ഒഡീഷയിലെ തീവണ്ടി ദുരന്തം; രാജ്യത്തിനൊപ്പം ലോകവും വിതുമ്പി; ലോകരാജ്യങ്ങൾക്ക് ഇന്ത്യ ഒരുപാട് പ്രിയപ്പെട്ടതെന്ന് ഡോ.എസ് ജയ്ശങ്കർ

ഇന്ത്യ വെറുതെ ഇരിക്കുമെന്ന് കരുതിയോ ?ഇടപെട്ട് കേന്ദ്രം;  ഇറാനുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി; ഇറാന്‍ പിടിച്ചെടുത്ത  ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ മോചനത്തിനായി അതിവേഗം ഇടപെട്ട് കേന്ദ്ര സർക്കാർ.  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ ...

രാജീവ് ചന്ദ്രശേഖർ വളരെ കഴിവുള്ളയാൾ; അദ്ദേഹത്തെ പിൻതുണയ്ക്കുന്നു; ആ കാര്യം നടന്നാൽ രാഷ്ട്രീയത്തിലേക്ക് വരാം – ശോഭന

രാജീവ് ചന്ദ്രശേഖർ വളരെ കഴിവുള്ളയാൾ; അദ്ദേഹത്തെ പിൻതുണയ്ക്കുന്നു; ആ കാര്യം നടന്നാൽ രാഷ്ട്രീയത്തിലേക്ക് വരാം – ശോഭന

തിരുവനന്തപുരം: ബി ജെ പി യുടെ തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖറിനെ പുകഴ്ത്തി നടി ശോഭന. അദ്ദേഹം വളരെ യോഗ്യനായ ഒരു സ്ഥാനാര്‍ത്ഥി ആയതുകൊണ്ടാണ് അദ്ദേഹത്തിനായി ...

ഇരുമ്പു കോട്ടയൊരുക്കി അമേരിക്ക; മല പോലെ വന്നത് എലി പോലെ പോയി; യുദ്ധം നിർത്തുന്നു ആക്രമിക്കരുതെന്ന് ഇറാൻ

ഇരുമ്പു കോട്ടയൊരുക്കി അമേരിക്ക; മല പോലെ വന്നത് എലി പോലെ പോയി; യുദ്ധം നിർത്തുന്നു ആക്രമിക്കരുതെന്ന് ഇറാൻ

ടെഹ്‌റാൻ : ഇസ്രായേലിനെതിരായ സൈനിക ഓപ്പറേഷൻ ടെഹ്‌റാൻ്റെ ഭാഗത്ത് നിന്ന് "അവസാനിച്ചു" എന്ന് തുറന്ന് പറഞ്ഞ് ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, സർദാർ ബഗേരി. ...

പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം ; ഇത്തവണ കൊല്ലപ്പെട്ടത് ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിംഗിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ ആക്രമണത്തിൽ ഒരു തീവ്രവാദി കൂടി കൊല്ലപ്പെട്ടു. ഇന്ത്യൻ തടവുകാരനായിരുന്ന സരബ്ജിത് സിംഗിനെ പാക് ജയിലിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ...

എവിടെയായിരുന്നു  മന്ത്രികാ താങ്കൾ ഇത്രയും കാലം ? ദാരിദ്ര നിർമ്മാർജ്ജന  പരാമർശത്തിൽ രാഹുലിനെ ട്രോളി പ്രധാനമന്ത്രി

എവിടെയായിരുന്നു മന്ത്രികാ താങ്കൾ ഇത്രയും കാലം ? ദാരിദ്ര നിർമ്മാർജ്ജന പരാമർശത്തിൽ രാഹുലിനെ ട്രോളി പ്രധാനമന്ത്രി

ന്യൂഡൽഹി: ഒറ്റയടിക്ക് ദാരിദ്രം നിർമ്മാർജ്ജനം ചെയ്യും എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരന്റെ ഈ പ്രസ്താവനയിൽ രാജ്യം മുഴുവൻ ...

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; സൗജന്യ റേഷൻ തുടരും; ഇത് മോദിയുടെ ഗ്യാരണ്ടി; ജനമനസ്സ് അറിഞ്ഞ് ബിജെപിയുടെ സങ്കൽപ്പ് പത്രിക

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; സൗജന്യ റേഷൻ തുടരും; ഇത് മോദിയുടെ ഗ്യാരണ്ടി; ജനമനസ്സ് അറിഞ്ഞ് ബിജെപിയുടെ സങ്കൽപ്പ് പത്രിക

ന്യൂഡൽഹി: പാവങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനും രാജ്യത്തിന്റെ വികസനത്തിനും ഊന്നൽ നൽകി ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സങ്കൽപ് പത്രിക ( പ്രകടന പത്രിക). സ്ത്രീകൾ, പാവങ്ങൾ, യുവത, കർഷകർ ...

ഇറാൻ ആക്രമണം വർഷങ്ങളായി പ്രതീക്ഷിക്കുന്നത്; സൈന്യം സർവ്വ സജ്ജം; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു

ഇറാൻ ആക്രമണം വർഷങ്ങളായി പ്രതീക്ഷിക്കുന്നത്; സൈന്യം സർവ്വ സജ്ജം; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു

ടെൽ അവീവ്: ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ...

രാജ്യത്തിന്റെ കാത്തിരിപ്പിന് വിരാമം; സങ്കൽപ്പ് പത്രിക പുറത്തിറക്കി ബിജെപി; ഭാരതത്തിനായി 10 വർഷത്തേക്കുള്ള വികസന സ്വപ്‌നങ്ങൾ

രാജ്യത്തിന്റെ കാത്തിരിപ്പിന് വിരാമം; സങ്കൽപ്പ് പത്രിക പുറത്തിറക്കി ബിജെപി; ഭാരതത്തിനായി 10 വർഷത്തേക്കുള്ള വികസന സ്വപ്‌നങ്ങൾ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകടനപത്രിക (സങ്കൽപ്പ് പത്രിക) പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് നയങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ...

സമൃദ്ധിയുടെ വരവറിയിച്ച്  വിഷു ദിനം ; ആഘോഷമാക്കി മലയാളികൾ

സമൃദ്ധിയുടെ വരവറിയിച്ച് വിഷു ദിനം ; ആഘോഷമാക്കി മലയാളികൾ

സമൃദ്ധിയുടെ വരവ് അറിയിച്ച് മറ്റൊരു വിഷു ദിനം കൂടി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ദിനം ആഘോഷമാക്കി. ഐശ്വര്യത്തിന്റെയും കാർഷിക സംസ്‌കാരത്തിന്റെയും സ്മരണ പുതുക്കുന്നതാണ് ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി സന്ദർശനം മൂന്ന് മണ്ഡലങ്ങളിൽ

പ്രധാനമന്ത്രിയുടെ സന്ദർശനം; എറണാകുളം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി ഒൻപത് മണിയോടെ നിയന്ത്രണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ...

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് കല്ലേറിൽ പരിക്ക്

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് കല്ലേറിൽ പരിക്ക്

വിജയവാഡ: ശനിയാഴ്ച വൈകീട്ട് വിജയവാഡയിൽ 'മേമന്ത സിദ്ധം' ബസ് യാത്രയ്ക്കിടെയുണ്ടായ കല്ലേറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് പരിക്കേറ്റു. ബസ്സിനുള്ളിൽ വച്ച് തന്നെ അദ്ദേഹത്തിന് പ്രാഥമിക ...

സൈനികന് നിർണ്ണായക സർജറി; സമയം വെറും ആറ് മണിക്കൂർ ബാക്കി; അർദ്ധ രാത്രിയിൽ കുതിച്ച് പാഞ്ഞ് വായു സേനയുടെ സൂപ്പർ ഹെർക്കുലീസ്

സൈനികന് നിർണ്ണായക സർജറി; സമയം വെറും ആറ് മണിക്കൂർ ബാക്കി; അർദ്ധ രാത്രിയിൽ കുതിച്ച് പാഞ്ഞ് വായു സേനയുടെ സൂപ്പർ ഹെർക്കുലീസ്

  ന്യൂഡൽഹി: ലഡാക്കിലെ ആർമി യൂണിറ്റിലെ സൈനികനെ അംഗഭംഗം സംഭവിക്കുന്നതിൽ നിന്നും രക്ഷിച്ച് ഇന്ത്യൻ വ്യോമസേനയുടെ നിശ്ചയദാർഢ്യം. ലഡാക്കിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു സൈനികന്റെ കൈ ...

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ജീവനക്കാരില്‍ 17 ഇന്ത്യക്കാരും; രണ്ട് പേർ മലയാളികള്‍; മോചനത്തിന് ഇടപെട്ട് കേന്ദ്രം

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ജീവനക്കാരില്‍ 17 ഇന്ത്യക്കാരും; രണ്ട് പേർ മലയാളികള്‍; മോചനത്തിന് ഇടപെട്ട് കേന്ദ്രം

ന്യൂഡൽഹി/ടെഹ്റാൻ∙ യുഎഇ തീരത്ത് ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്ത കപ്പലിലെ 25 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാർ. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഇവരെ മോചിപ്പിക്കാൻ ശ്രമം ...

സന്ദേശഖാലി വിഷയത്തിൽ  മമ്ത ബാനർജിക്ക്  പണി കൊടുത്ത് മനുഷ്യാവകാശ കമ്മീഷൻ;ഇനി  വെറും രണ്ട് മാസം മാത്രം ബാക്കി

സന്ദേശഖാലി വിഷയത്തിൽ മമ്ത ബാനർജിക്ക് പണി കൊടുത്ത് മനുഷ്യാവകാശ കമ്മീഷൻ;ഇനി വെറും രണ്ട് മാസം മാത്രം ബാക്കി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി അക്രമത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലൈംഗിക ചൂഷണം, ഭൂമി കൈയേറ്റം, വോട്ടവകാശ നിഷേധം ...

ഗതിയില്ലാതെ അലയുന്ന പാകിസ്താനെ ഇന്ത്യ സഹായിക്കുമോ? മറുപടി നൽകി എസ് ജയശങ്കർ

”അന്ന് പാകിസ്താന് തിരിച്ചടി നൽകണമെന്ന് എല്ലാവരും ആഗ്രഹിച്ചു, എന്നാൽ യുപിഎ സർക്കാർ ഒന്നും ചെയ്തില്ല;” എസ് ജയ്ശങ്കർ

ന്യൂഡൽഹി : 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തക്കതായ തിരിച്ചടി നൽകാൻ യുപിഎ സർക്കാർ തയ്യാറായില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. അന്ന് പാകിസ്താന് മറുപടി ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഷോപ്പിംഗ് കോംപ്ലക്‌സിനായി തകർത്തു; ഹിന്ദുക്കളോട് ക്രൂരത തുടർന്ന് പാക് ഭരണകൂടം

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഷോപ്പിംഗ് കോംപ്ലക്‌സിനായി തകർത്തു; ഹിന്ദുക്കളോട് ക്രൂരത തുടർന്ന് പാക് ഭരണകൂടം

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം തുടർന്ന് ഭരണകൂടം. മറ്റൊരു പുരാതന ഹിന്ദു ക്ഷേത്രമായ ഖൈബർ ക്ഷേത്രം കൂടി പൊളിച്ച് നീക്കി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലാണ് ...

അരുണാചൽ പ്രദേശ് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: വൻവിജയം സ്വന്തമാക്കി ബിജെപി

‘ തലയും ഉടലും രണ്ടാക്കും’; ബിജെപി നേതാവിന് വധഭീഷണി

ജയ്പൂർ: രാജസ്ഥാനിൽ ബിജെപി പ്രവർത്തകന് മതതീവ്രവാദികളുടെ ഭീഷണി. കോട്ട സ്വദേശിയും ബിജെപി ഒബിസി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷനുമായ മനോജ് സുമനാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം ...

Page 397 of 1025 1 396 397 398 1,025

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist