തോമസ് ഐസക്കിനെ വിടാൻ ഉദ്ദേശിക്കുന്നില്ല; ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഇ ഡി
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി ഡോ ടി എം തോമസ് ഐസക്കിനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ...
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി ഡോ ടി എം തോമസ് ഐസക്കിനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ...
വാഷിംഗ്‌ടൺ: എന്നെ ഈ ലോകം എങ്ങനെ ഓർമ്മിക്കും എന്നതിനെ കുറിച്ച് താൻ ചിന്തിക്കാറില്ലെന്നും, ഒരിക്കലും അതെന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ന്യൂസ് വീക്കിന് ...
കോയമ്പത്തൂർ: ഒറ്റക്ക് സ്വയം ഉയർന്നു വന്നവനാണ് താനെന്നും ഡി എം കെ നേതാക്കളെ പോലെ കുടുംബപ്പേരിന്റെ ബലത്തിൽ രാഷ്ട്രീയത്തിലെത്തിയതല്ല താനെന്നും തുറന്ന് പറഞ്ഞ് തമിഴ്‌നാട് ബി ജെ ...
വാഷിംഗ്‌ടൺ: തന്റെ ഭരണകാലഘട്ടങ്ങളിലെ നേട്ടങ്ങളിൽ ഏറ്റവും അഭിമാനകരമായി ജോ ബൈഡൻ കാണുന്നത് ഇന്ത്യയുമായി സ്ഥാപിച്ച നല്ല ബന്ധമാണെന്ന് വെളിപ്പെടുത്തി ഉന്നത യു എസ് ഉദ്യോഗസ്ഥൻ. ജപ്പാൻ പ്രധാനമന്ത്രിയുടെ ...
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായുള്ള അതിർത്തി സംഘർഷങ്ങൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടണം എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് അടിയന്തിര ...
കൊല്ലം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി ഷിബു ബേബി ജോൺ. പ്രേമചന്ദ്രനെക്കാളും വലിയ ബിജെപി ഭക്തനാണ് ഷിബു ബേബി ജോൺ എന്നുള്ള ...
ചെന്നൈ : പരമ്പരാഗത വേഷമണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. സംസ്ഥാനത്തെ ജനങ്ങൾക്ക് പുതുവത്സാശംസകളും നേർന്നു. തമിഴ് ജനതയോട് തമിഴ് ഭാഷയിൽ വണക്കം പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ...
തിരുവനന്തപുരം: പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആർക്കെങ്കിലും ലോകത്തിന്റെ ഭാവി കാണാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് പറഞ്ഞു. നിങ്ങൾക്ക് ഭാവി ...
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 29 ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകൾ പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും ...
പാനൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ തള്ളാതെയും കൊള്ളാതെയും, സി പി എം ഉരുണ്ടു കളിക്കുന്നതിനിടെ ഇടിത്തീയായി റിമാന്റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ ...
ജോർഹട്ട്: അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്ക് ചൈന അവരുടെ നാട്ടിൽ പേര് മാറ്റിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. ...
ന്യൂഡൽഹി: പ്രതിരോധശക്തി കൂടുതൽ ഉറപ്പിച്ച് ഇന്ത്യ. റഷ്യയിൽ നിന്ന് പുതുതായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. 24 ഇഗ്ല-എസ് പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ്(എംഎഎൻപിഎഡിഎസ്) ...
പത്തനംതിട്ട; മുൻ പ്രതിരോധമന്ത്രിയും പിതാവുമായ എകെ ആന്റണിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പത്തനംതിട്ട ബിജെപി സ്ഥാനാർത്ഥിയും മകനുമായ അനിൽ ആന്റണി. പിതാവിനെ കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നത്. മകനും ...
തിരുവനന്തപുരം; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി തോൽക്കണമെന്ന് പിതാവും കോൺഗ്രസ് നേതാവുമായ എകെ ആന്റണി. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്ന് ...
ഭോപ്പാൽ; രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഇന്ധം തീർന്നതിനെ തുടർന്ന് തുടർയാത്ര മുടങ്ങിയതായി വിവരം. ഇന്ധം തീർന്നതിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോളിൽ തന്നെ തുടരുകയായിരുന്നു രാഹുലും കൂട്ടരും. ...
ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയങ്ക വാദ്രയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. നെഹ്രു കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാൾ ...
ന്യൂഡൽഹി; അഭ്യൂഹങ്ങൾക്കിടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹമുണ്ടെന്നും കുടുംബത്തിന്റെ അനുവാദത്തോടെ അത് സാധ്യമാക്കുമെന്നും വാദ്ര പറഞ്ഞു. ...
കണ്ണൂർ; ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. സ്‌ഫോടനം നടന്നയുടനെ ഒളിവിൽപ്പോയ മുഖ്യസൂത്രധാരൻ ...
ന്യൂഡൽഹി; മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായക ദിനം. അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിൻറെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies