TOP

മൂന്നാം സീറ്റിൽ പ്രതികരിക്കേണ്ടത് ലീഗ്; സമസ്തയിലെ അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങൾ

മൂന്നാം സീറ്റിൽ പ്രതികരിക്കേണ്ടത് ലീഗ്; സമസ്തയിലെ അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന് ലീഗിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ സമസ്ത. ഇക്കാര്യത്തിൽ സംസാരിക്കേണ്ടത് ലീഗാണെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

പരീക്ഷ എഴുതി മടങ്ങുന്നതിനിടെ കാണാതായി; തൊടുപുഴയിൽ ഷെൽട്ടർഹോമിലെ അന്തേവാസിയായ 15 കാരിയ്ക്കായി തിരച്ചിൽ

ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെ കാണാതെ ആയി. പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസ്സുകാരിയെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ...

‘ വിദ്യാഭ്യാസത്തിന് എന്ത് സംഭാവനയാണ് ദേവി തന്നത്’; സരസ്വതിയെ അവഹേളിച്ച് അദ്ധ്യാപിക; സസ്‌പെൻഷൻ

‘ വിദ്യാഭ്യാസത്തിന് എന്ത് സംഭാവനയാണ് ദേവി തന്നത്’; സരസ്വതിയെ അവഹേളിച്ച് അദ്ധ്യാപിക; സസ്‌പെൻഷൻ

ജയ്പൂർ: രാജസ്ഥാനിൽ സരസ്വതി ദേവിയെ അവഹേളിച്ച അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. ബാരൻ ജില്ലയിലാണ് സംഭവം. പ്രൈമറി സ്‌കൂൾ അദ്ധ്യാപികയായ ഹേമതല ബൈർവയ്‌ക്കെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി മദൻ ദിൽസാറിന്റെ ...

പണ്ടാര അടുപ്പിലേക്ക് തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

പണ്ടാര അടുപ്പിലേക്ക് തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. ക്ഷേത്രം തിടപ്പള്ളിയിലെ അടുപ്പിലേക്ക് തന്ത്രി തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിവേദ്യം. പണ്ടാര അടുപ്പിലേക്ക് തീ പകർന്നതിന് പിന്നാലെ ...

സുദർശൻ സേതു രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ദ്വാരക ക്ഷേത്രത്തിൽ ദർശനം നടത്തി

സുദർശൻ സേതു രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ദ്വാരക ക്ഷേത്രത്തിൽ ദർശനം നടത്തി

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്ക് പാലം നാടിന്‌സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെയത് ദ്വാരക ക്ഷേത്രത്തിൽ ദർശനവും നടത്തി. ഒഖ നഗരത്തെയും ബെയ്ത് ദ്വാരകയെയും ...

രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്ക് പാലം; സുദർശൻസേതു പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്ക് പാലം; സുദർശൻസേതു പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

അഹമ്മദാബാദ്: ഏറ്റവും നീളം കൂടിയ തൂക്കുപാലമായ സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതിനായി രാവിലെ പ്രധാനമന്ത്രി ഗുജറാത്തിൽ എത്തും. ബെയ്ത്ത് ദ്വാരകയെയും ...

ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാലസമർപ്പണം; പത്തരയോടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും

തിരുവനന്തപുരം; ആദിപരാശക്തിയായ ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ...

മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന കേന്ദ്രമന്ത്രി ; കുശലാന്വേഷണവുമായി വിദ്യാർത്ഥികൾ ; വൈറലായി ചിത്രങ്ങൾ

മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന കേന്ദ്രമന്ത്രി ; കുശലാന്വേഷണവുമായി വിദ്യാർത്ഥികൾ ; വൈറലായി ചിത്രങ്ങൾ

മുംബൈ : ശനിയാഴ്ച മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഒരു അപ്രതീക്ഷിത സഞ്ചാരിയെ കണ്ട് അതിശയിക്കുന്ന സഹയാത്രക്കാരുടെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല ...

പുറത്താക്കേണ്ട, രാജി വെച്ചേക്കാം ; യുജിസി ചട്ടം ലംഘിച്ച നിയമനത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി

പുറത്താക്കേണ്ട, രാജി വെച്ചേക്കാം ; യുജിസി ചട്ടം ലംഘിച്ച നിയമനത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി

തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് സർവകലാശാല വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി. യുജിസി ...

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

അദ്ധ്യാപക സംഘടന നേതാക്കളും മാദ്ധ്യമപ്രവർത്തകനും ; വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ പട്ടിക മടക്കി അയച്ച് ഗവർണർ

തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് കേരള സർക്കാർ ശുപാർശ ചെയ്തവരുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി അയച്ചു. മൂന്നു പേരെയാണ് സംസ്ഥാന ...

1.25 ലക്ഷം കോടി ചിലവിൽ 9 സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സമർപ്പിത ചരക്ക് ഇടനാഴി ; മാർച്ച് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

1.25 ലക്ഷം കോടി ചിലവിൽ 9 സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സമർപ്പിത ചരക്ക് ഇടനാഴി ; മാർച്ച് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ സമർപ്പിത ചരക്ക് ഇടനാഴി (DFC ) മാർച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി, ...

തമിഴ്നാട്ടിൽ മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് ; എസ് വിജയധരണി ബിജെപിയിൽ ചേർന്നു

തമിഴ്നാട്ടിൽ മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് ; എസ് വിജയധരണി ബിജെപിയിൽ ചേർന്നു

ചെന്നൈ : തമിഴ്നാട്ടിലെ കോൺഗ്രസ് എംഎൽഎ എസ് വിജയധരണി ബിജെപിയിൽ ചേർന്നു. കന്യാകുമാരിക്ക് സമീപമുള്ള വിളവൻകോട് എംഎൽഎയാണ് വിജയധരണി. മൂന്നുതവണ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ...

1300 വർഷക്കാലത്തെ പഴക്കം; വെളിച്ചം വീശുന്നത് സമ്പന്നമായ സംസ്‌കാരത്തിലേക്ക്; തെലങ്കനായിൽ പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തി

1300 വർഷക്കാലത്തെ പഴക്കം; വെളിച്ചം വീശുന്നത് സമ്പന്നമായ സംസ്‌കാരത്തിലേക്ക്; തെലങ്കനായിൽ പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തി

ഹൈദരാബാദ്: തെലങ്കാനയിൽ ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി. നൽഗോണ്ട ജില്ലയിലെ മുടിമാണിക്യം ഗ്രാമത്തിൽ നിന്നാണ് പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി പുരാവസ്തു ഗവേഷകർ ഇവിടെ ...

മുസ്ലീം വനിതകളുടെ പുരോഗതിയ്ക്കായി നിർണായക ചുവടുവയ്പ്പ്; മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ

മുസ്ലീം വനിതകളുടെ പുരോഗതിയ്ക്കായി നിർണായക ചുവടുവയ്പ്പ്; മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ

ഗുവാഹത്തി: മുസ്ലീം സ്ത്രീകളുടെ പുരോഗതിയ്ക്കായി നിയമപരിഷ്‌കാരങ്ങൾ തുടർന്ന് അസം സർക്കാർ. മുസ്ലീം വിവാഹ നിയമം റദ്ദാക്കി. ഇതോടെ മുസ്ലീം വിവാഹങ്ങൾ സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിലാകും. മുഖ്യമന്ത്രി ...

മണിപ്പൂർ സർവ്വകലാശാലയിൽ ബോംബ് സ്‌ഫോടനം; വിദ്യാർത്ഥി കൊല്ലപ്പെട്ടു; പൊട്ടിത്തെറിയുണ്ടായത് എഎംഎസ് യു ഓഫീസിൽ

മണിപ്പൂർ സർവ്വകലാശാലയിൽ ബോംബ് സ്‌ഫോടനം; വിദ്യാർത്ഥി കൊല്ലപ്പെട്ടു; പൊട്ടിത്തെറിയുണ്ടായത് എഎംഎസ് യു ഓഫീസിൽ

ഇംഫാൽ: മണിപ്പൂർ സർവ്വകലാശാലയിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി രാത്രി ഒൻപതരയോടെ ക്യാമ്പസിനുള്ളിലെ ഓൾ മണിപ്പൂർ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫീസിനുള്ളിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ ഒരാൾ ...

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അഭിലാഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അഭിലാഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

കോഴിക്കോട്: കൊയിലാണ്ടി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ്. ഇതിനായി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ...

വയനാട്ടിൽ വനവാസികൾക്ക് നൽകാൻ സർക്കാരിന് ഭൂമിയില്ല ; 5.5 ഹെക്ടർ ഭൂമി പള്ളിക്ക് നൽകിയത് ഏക്കറിന് 100 രൂപയ്ക്ക് ; സർക്കാർ നടപടി തടഞ്ഞ് ഹൈക്കോടതി

എറണാകുളം : വയനാട്ടിൽ 5.5 ഹെക്ടർ ഭൂമി പള്ളിക്ക് നൽകിയ സർക്കാർ നടപടി തടഞ്ഞ് ഹൈക്കോടതി. സർക്കാരിൽ നിന്നും ഭൂമി ലഭിക്കാതെ കാത്തിരിക്കുന്ന വയനാട്ടിലെ വനവാസി വിഭാഗത്തിനെ ...

ഇന്ത്യ സുസ്ഥിര വികസനത്തിലേക്ക്, കഴിഞ്ഞ 10 വർഷം കൊണ്ട് 25 കോടി ജനങ്ങളെ ദരിദ്ര രേഖയ്ക്ക് പുറത്തെത്തിച്ചു – കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

ഇന്ത്യ സുസ്ഥിര വികസനത്തിലേക്ക്, കഴിഞ്ഞ 10 വർഷം കൊണ്ട് 25 കോടി ജനങ്ങളെ ദരിദ്ര രേഖയ്ക്ക് പുറത്തെത്തിച്ചു – കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: , 250 ദശലക്ഷത്തിലധികം ആളുകളെ ബഹുമുഖമായ ദാരിദ്ര്യത്തിൽ നിന്നും ഇന്ത്യ പുറത്ത് കൊണ്ട് വന്നതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വെള്ളിയാഴ്ച പ്രസ്താവിച്ചു. കഴിഞ്ഞ ദശകത്തിൽ ...

മലക്കപ്പാറയിൽ കുടിൽ കെട്ടി സമരം ; വനവാസി മൂപ്പന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം

മലക്കപ്പാറയിൽ കുടിൽ കെട്ടി സമരം ; വനവാസി മൂപ്പന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം

തൃശ്ശൂർ : മലക്കപ്പാറയിൽ വനവാസി മൂപ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മലക്കപ്പാറ വീരൻകുടി ഊരിലെ മൂപ്പനായ വീരനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ...

യുക്രൈൻ സംഘർഷത്തിൽ റഷ്യൻ സൈന്യത്തെ ഇന്ത്യൻ പൗരന്മാർ സഹായിക്കുന്നതായി റിപ്പോർട്ട് ; അരുതെന്ന നിർദ്ദേശവുമായി വിദേശകാര്യമന്ത്രാലയം

യുക്രൈൻ സംഘർഷത്തിൽ റഷ്യൻ സൈന്യത്തെ ഇന്ത്യൻ പൗരന്മാർ സഹായിക്കുന്നതായി റിപ്പോർട്ട് ; അരുതെന്ന നിർദ്ദേശവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : റഷ്യയിലുള്ള ഏതാനും ഇന്ത്യൻ പൗരന്മാർ യുക്രൈൻ സംഘർഷത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ റഷ്യൻ സൈന്യത്തിൽ ചേരുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് ...

Page 425 of 1026 1 424 425 426 1,026

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist