TOP

നരേന്ദ്രന്റെ കൈപിടിച്ച് പൂർവ്വപ്രതാപത്തിലേക്ക് നടന്നു കയറുന്ന കാശി. “മോദി ഹേ തോ മുംകിൻ ഹെ” , അതെ മോദിയുണ്ടെങ്കിൽ സാധ്യമാണ്.

‘ജന്മനിയോഗം സഫലമാകുന്നു, ഇന്ന് മുതല്‍ എനിക്ക് വ്രതം’: പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വ്രതാനുഷ്ഠാനത്തിലേക്ക് കടന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ കര്‍മ്മത്തിന്‌ 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അയോധ്യ ...

ബംഗാളില്‍ രണ്ടും കല്പിച്ച് ഇഡി; മുനിസിപ്പാലിറ്റി അഴിമതിയില്‍ രണ്ട് മന്ത്രിമാരുടെ വീടുകളില്‍ റെയ്ഡ്

ബംഗാളില്‍ രണ്ടും കല്പിച്ച് ഇഡി; മുനിസിപ്പാലിറ്റി അഴിമതിയില്‍ രണ്ട് മന്ത്രിമാരുടെ വീടുകളില്‍ റെയ്ഡ്

കൊല്‍ക്കത്ത: മുനിസിപ്പല്‍ റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനകള്‍ നടത്തുന്നു. രണ്ട് മന്ത്രിമാരുടെയും മുന്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്റെയും വീടുകളിലാണ്‌ ...

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

നവകേരള ബസിന്റെ മുഖം മിനുക്കുന്നു; മുഖ്യമന്ത്രിയുടെ കസേരയും ലിഫ്റ്റും പൊളിച്ചുമാറ്റും; പിന്നാലെ വാടകയ്ക്ക്

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ നവകേരള ബസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയ്ക്കായി ഉപയോഗിച്ച ബസ് മുഖം മിനുക്കുന്നു. അറ്റകുറ്റപണികൾ നടത്തി, ചെറിയ മാറ്റങ്ങൾ വരുത്തി സാധാരണ കോൺട്രാക്ട് കാര്യേജാക്കി ...

ഇന്ത്യയിലെ നീളമേറിയ കടൽപ്പാലം; അടൽ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ഇന്ത്യയിലെ നീളമേറിയ കടൽപ്പാലം; അടൽ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഇന്ന് പ്രധാനമന്ത്രിനരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. മഹാരാഷ്ട്ര ഗവർണർ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന ഉപമുഖ്യമന്ത്രി ...

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടും; മലപ്പുറത്ത് ഭീഷണിയുമായി സത്താർ പന്തല്ലൂർ

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടും; മലപ്പുറത്ത് ഭീഷണിയുമായി സത്താർ പന്തല്ലൂർ

കോഴിക്കോട്: ഭീഷണിയുമായി എസ്‌കെഎസ്എഫ് നേതാവ് സത്താർ പന്തല്ലൂർ.സമസ്തയുടെ പണ്ഡിതന്മാരെയോ ഉസ്താദുമാരെയോ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്‌കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂരിന്റെ ഭീഷണി. മുഖദ്ദസ് സന്ദേശ യാത്ര ...

ആദ്യം രാജ്യം, പിന്നെയാണ് ലാഭനഷ്ട കണക്കുകൾക്ക് സ്ഥാനം; മാലിദ്വീപ് ബഹിഷ്‌കരണം ഇരട്ടി പ്രഹരത്തോടെ ആവർത്തിച്ച് ഈസിമൈ ട്രിപ്പ്

ആദ്യം രാജ്യം, പിന്നെയാണ് ലാഭനഷ്ട കണക്കുകൾക്ക് സ്ഥാനം; മാലിദ്വീപ് ബഹിഷ്‌കരണം ഇരട്ടി പ്രഹരത്തോടെ ആവർത്തിച്ച് ഈസിമൈ ട്രിപ്പ്

ന്യൂഡൽഹി; മാലിദ്വീപ് വിഷയത്തിൽ നിലപാടിൽ ഉറച്ച് ഈസിമൈ ട്രിപ്പ്. മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്‌സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് (MATATO) സിഇഒ നിഷാന്ത് പിറ്റിക്ക് തുറന്ന ...

രാഷ്ട്രപതി ദളിതയാണെന്ന് പറഞ്ഞ് കരയുന്നവർ കാണണം; ഉത്തർപ്രദേശിലെ വനിതാ പോസ്റ്റ്മോർട്ടം അസിസ്റ്റന്റിന് പ്രാണ പ്രതിഷ്ഠയ്ക്ക് പ്രത്യേക ക്ഷണവുമായി സർക്കാർ

രാഷ്ട്രപതി ദളിതയാണെന്ന് പറഞ്ഞ് കരയുന്നവർ കാണണം; ഉത്തർപ്രദേശിലെ വനിതാ പോസ്റ്റ്മോർട്ടം അസിസ്റ്റന്റിന് പ്രാണ പ്രതിഷ്ഠയ്ക്ക് പ്രത്യേക ക്ഷണവുമായി സർക്കാർ

ലക്‌നൗ : രാഷ്ട്രപതി ദ്രൗപതി മുർമു ദളിത് സ്ത്രീ ആയതുകൊണ്ട് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന രീതിയിൽ കേരളത്തിൽ വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. അതേസമയം ...

കൊടുങ്കാറ്റിൽ പറന്നുയരും കഴുകനെ; ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാവുന്നത് സ്വാഭാവികം; ഇപി ജയരാജൻ

മഹാനായ പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധന; എംടിയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ക്യാപ്‌സ്യൂളുമായി ഇപി ജയരാജൻ

തിരുവനന്തപുരം: കോഴിക്കോട് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ എം ടി വാസുദേവൻ നായർ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എം.ടിയുടെ ...

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

60 കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു; പഴയബന്ധം ഓർത്തെടുത്ത് പിണറായി വിജയൻ

മല്ലപ്പുറം: മുസ്ലീം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. ...

‘രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം’ ; അക്ഷതം ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശൻ

‘രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം’ ; അക്ഷതം ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന ദേവ ചൈതന്യം പകർന്ന അക്ഷതം സ്വീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ...

കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ; സിൽവർലൈനിന് യാഥാർത്ഥ്യബോധമില്ലെന്ന് അശ്വിനി വൈഷ്ണവ്

ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെമ്മറി ചിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും ; 1,250 കോടിയുടെ നിക്ഷേപവുമായി ദക്ഷിണ കൊറിയൻ കമ്പനി

ഗാന്ധിനഗർ : ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെമ്മറി ചിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ...

ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന കള്ളപ്പേരിൽ; കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി വാടക വീട് വളഞ്ഞ്; കൈവെട്ടു കേസിൽ ഭീകരൻ സവാദ് റിമാൻഡിൽ

നല്ല പയ്യനെന്ന് തോന്നി; ആരുമില്ലെന്ന് പറഞ്ഞപ്പോൾ കൂടുതൽ അ‌ന്വേഷിച്ചില്ല; സവാദ് വിവാഹം കഴിച്ചത് പത്ത് മക്കളിൽ രണ്ടാമത്തെയാളെ

കാസര്‍കോട്: ആരുമില്ലെന്ന് പറഞ്ഞാണ് സവാദ് മകളെ കല്യാണം കഴിച്ചതെന്ന് ഭാര്യാപിതാവ് അബ്ദുല്‍ റഹ്മാന്‍. കണ്ണൂർ സ്വദേശിയാണെന്നാണ് പറഞ്ഞത്. ദർഗയിൽ വച്ചാണ് പരിചയപ്പെട്ടത്. ഷാജഹാൻ എന്നാണ് പേര് പറഞ്ഞത്. ...

അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം,തെറ്റു പറ്റിയാൽ സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇല്ല; പിണറായിയെ വേദിയിലിരുത്തി കടുത്ത വിമർശനവുമായി എംടി

അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം,തെറ്റു പറ്റിയാൽ സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇല്ല; പിണറായിയെ വേദിയിലിരുത്തി കടുത്ത വിമർശനവുമായി എംടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമർശനവുമായി എംടി വാസുദേവൻ നായർ. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ

തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻ ലാൽ. ആർഎസ്എസ് നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് എത്തിയാണ് അക്ഷതം കൈമാറിയത്. ...

എട്ട് ലോഹങ്ങൾ; 2,400 കിലോ ഭാരം; രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ അയോദ്ധ്യ

എട്ട് ലോഹങ്ങൾ; 2,400 കിലോ ഭാരം; രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ അയോദ്ധ്യ

ലക്‌നൗ: രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ. ലക്ഷങ്ങൾ വിലമതിക്കുന്ന അമ്പലമണി ഇറ്റ ജില്ലയിലെ ജലേസർ നഗറിൽ നിന്നും അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ജലേസർ നഗറിലെ പ്രമുഖ ...

ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന കള്ളപ്പേരിൽ; കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി വാടക വീട് വളഞ്ഞ്; കൈവെട്ടു കേസിൽ ഭീകരൻ സവാദ് റിമാൻഡിൽ

പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; പ്രതി സവാദിനെ സഹായിച്ചവരും സംഘടനകളും നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റിന് സാദ്ധ്യത

കണ്ണൂർ: പ്രാവചക നിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിനെ സഹായിച്ചവർ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. സവാദിനെ സഹായിച്ച വ്യക്തികളും സംഘടനകളും നിരീക്ഷണത്തിലാണെന്നാണ് ...

പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിലാക്കാൻ എൻഐഎ; ഫോണുകൾ പരിശോധിക്കും

പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിലാക്കാൻ എൻഐഎ; ഫോണുകൾ പരിശോധിക്കും

എറണാകുളം: പ്രവാചന നിന്ദ ആരോപിച്ച് പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ സവാദിന്റെ തിരിച്ചറിയൽ പരേഡിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് എൻഐഎ. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയിൽ ...

കശ്മീരിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് തമാശ, വേണ്ടത്ര ഷോ ഓഫ് ഉണ്ടായിട്ടുണ്ട്; പാകിസ്താനുമായി ചർച്ചയാണ് വേണ്ടത്; ഫാറൂഖ് അബ്ദുള്ള

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഫാറൂഖ് അബ്ദുള്ളയ്ക്ക് നോട്ടീസ് നൽകി ഇഡി

ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ...

ശ്രീരാമന്റെ ധനുസ്സ് രാവണന് താങ്ങാനാവില്ല; ഉദ്ധവ് താക്കറെ

ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടി ; ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ ‘യഥാർത്ഥ ശിവസേന’ ആയി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ

മുംബൈ : മഹാരാഷ്ട്രയിൽ ശിവസേനയുടെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോരിൽ പുതിയ വഴിത്തിരിവ്. ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ 'യഥാർത്ഥ ശിവസേന' ആയി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. ...

കൂടുതൽ വൈബ്രന്റാകാൻ ഗുജറാത്ത്; സംസ്ഥാനത്ത് 25,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഡിപി വേൾഡ്; ധാരണാ പത്രത്തിൽ ഒപ്പുവച്ചു

കൂടുതൽ വൈബ്രന്റാകാൻ ഗുജറാത്ത്; സംസ്ഥാനത്ത് 25,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഡിപി വേൾഡ്; ധാരണാ പത്രത്തിൽ ഒപ്പുവച്ചു

അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ സംസ്ഥാനത്തിന് നേട്ടം. നിരവധി വൻകിട അന്താരാഷ്ട്ര കമ്പനികളാണ് ഗുജറാത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്. ...

Page 454 of 1026 1 453 454 455 1,026

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist