TOP

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി

കളം പിടിക്കാൻ എൻഡിഎ; കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പുതുപ്പള്ളിയിൽ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൻ്റെ അവസാന ലാപ്പിൽ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ഇറക്കി കളം പിടിക്കാൻ ദേശീയ ജനാധിപത്യ സഖ്യം. ആഗസ്റ്റ് 30 മുതൽ പരസ്യ പ്രചരണം അവസാനിക്കുന്ന ...

രാജ്യദ്രോഹി; ശത്രുരാജ്യത്തിനായി രഹസ്യവിവരങ്ങൾ കൈമാറി; പാക് ചാരൻ പിടിയിൽ; പിടിച്ചെടുത്തത് നിരവധി രേഖകൾ

പാക് ചാരൻ സ്‌ഫോടനത്തിൽ തകർക്കാൻ പദ്ധതിയിട്ടത് ഹൗറയിലെ പ്രശസ്ത ക്ഷേത്രം; ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊൽക്കത്ത: കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്ത പാക്കിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ ചാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ ദർഭംഗ സ്വദേശിയാണ് ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

ജമ്മു കശ്മീരിന്റെ കേന്ദ്രഭരണപ്രദേശ പദവി സ്ഥിരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ; ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരും

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശമെന്ന പദവി സ്ഥിരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ആഗസ്റ്റ് 31 ന് വിശദമായ പ്രസ്താവന നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ...

പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍

വീട്ടമ്മമാർക്ക് കേന്ദ്ര സർക്കാരിന്റെ ഉത്സവ സമ്മാനം; ഗാർഹിക പാചക വാതകത്തിന് 200 രൂപ വില കുറച്ചു

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഉത്സവ സമ്മാനമായി ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14 കിലോഗ്രാം സിലിണ്ടറുകൾക്ക് 200 ...

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

കൊളംബോ: ചൈനീസ് നിരീക്ഷണക്കപ്പലായ ഷി യാൻ 6ന് തീരത്ത് അടുക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നിഷേധിച്ചതായി സൂചന. ഒക്ടോബറിൽ കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈനയുടെ നീക്കം. എന്നാൽ ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

പൊന്നോണത്തിനിടെ ഒരു കുളിർ മഴ; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവന്തപുരം: തിരുവോണ നാളിൽ കുളിർമഴയെത്തുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ...

പാക് ഭീകരൻ അബ്ദുൾ റൗഫ് അസറിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ;  വേണ്ടെന്ന് ചൈന

വീണ്ടും പ്രകോപനവുമായി ചൈന; അരുണാചലിന്റെയും അക്സായ് ചിന്നിന്റെയും ഭാഗങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചു

ബീജിംഗ്: ജി20 സമ്മേളനം പടിവാതിൽക്കലെത്തി നിൽക്കെ ഇന്ത്യക്കെതിരെ പ്രകോപനപരമായ നീക്കവുമായി ചൈന. അക്സായ് ചിൻ, തായ്വാൻ, ദക്ഷിണ ചൈന കടൽ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവ ...

അഴിമതിക്കെതിരെ ഇന്ത്യയ്ക്കുള്ളത് അസഹിഷ്ണുതയുടെ നയം; അത്യാഗ്രഹം സത്യം തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടയും; പ്രധാനമന്ത്രി

‘ഓണം കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നു‘: ഏവർക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏവർക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കഴിഞ്ഞ ...

ഇന്ന് തിരുവോണം; നാടും നഗരവും ആഘോഷത്തിൽ

ഇന്ന് തിരുവോണം; നാടും നഗരവും ആഘോഷത്തിൽ

തിരുവനന്തപുരം: മലയാളിയുടെ ദേശീയോത്സവമായ ഓണം എല്ലാ ആഡംബരങ്ങളോടും കൂടി നാടും നഗരവും ഇന്ന് ആഘോഷിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ഓണാഘോഷങ്ങളുടെ തിരക്കിലാണ്. സമത്വത്തിന്റെ ആഘോഷമായാണ് ഏവരും ഓണം കൊണ്ടാടുന്നത്. ...

ബംഗാളിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനം; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

ബംഗാളിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനം; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് ...

പാത മാറ്റി റോവർ; ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

പാത മാറ്റി റോവർ; ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി : ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ സഞ്ചാരപാതയിൽ ഗർത്തം കണ്ടെത്തിയ സാഹചര്യത്തിൽ പാത മാറ്റി പ്രഗ്യാൻ റോവർ. പുതിയ പാതയിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ആദ്യ പാതയിൽ നാല് ...

ഹിന്ദുക്കളോട് കൂട്ടുകൂടിയാൽ ഇസ്ലാം മതം അപകടത്തിലാകും; ബംഗളൂരുവിൽ ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോയ യുവതിയ്ക്ക് നേരെ ആക്രമണം; ബുർഖ അഴിപ്പിക്കാനും ശ്രമം

ഹിന്ദുക്കളോട് കൂട്ടുകൂടിയാൽ ഇസ്ലാം മതം അപകടത്തിലാകും; ബംഗളൂരുവിൽ ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോയ യുവതിയ്ക്ക് നേരെ ആക്രമണം; ബുർഖ അഴിപ്പിക്കാനും ശ്രമം

ബംഗളൂരു; കർണാടകയിൽ ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയ്ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ബംഗളൂരുവിലായിരുന്നു സംഭവം. യുവതിയുടെയും യുവാവിന്റെയും പരാതിയിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയായിരുന്നു ...

‘ചന്ദ്രനിൽ ഒതുങ്ങുന്നില്ല, അടുത്ത ലക്ഷ്യം സൂര്യൻ‘: ആദിത്യ-എൽ1 വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ

‘ചന്ദ്രനിൽ ഒതുങ്ങുന്നില്ല, അടുത്ത ലക്ഷ്യം സൂര്യൻ‘: ആദിത്യ-എൽ1 വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ വിജയാഘോഷങ്ങൾ പൂർത്തിയാകുന്നതിന് മുൻപേ സൗരദൗത്യമായ ആദിത്യ-എൽ1ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ. 2023 സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; 85 ലക്ഷം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി;വിമാനം തിരിച്ചു വിളിച്ച് പരിശോധന

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ച് പരിശോധിക്കുകയാണ്. ഇന്ന് രാവിലെ 10.40 ന് ബംഗളരുവിലേക്ക് യാത്രതിരിക്കാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനമാണ് ...

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

പാകിസ്താനിൽ ഭൂചലനം; പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. റികട്ർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പെഷവാർ, ബജൗർ, സ്വാത്, മാലകണ്ഡ്, മർദാൻ, ...

പോലീസിന് നേരെ ആക്രമണം; സിപിഒയെ കുത്തിവീഴ്ത്തി പ്രതികളുമായി രക്ഷപ്പെടാൻ ശ്രമം

പോലീസിന് നേരെ ആക്രമണം; സിപിഒയെ കുത്തിവീഴ്ത്തി പ്രതികളുമായി രക്ഷപ്പെടാൻ ശ്രമം

ഇടുക്കി;ചിന്നക്കനാലിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്ത് നിന്നുള്ള പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊള്ളപ്പലിശ സംഘത്തെ പിടികൂടാനെത്തിയതായിരുന്നും പോലീസ് സംഘം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ...

‘അദ്ദേഹം മികവിന്റെ പര്യായം‘: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘അദ്ദേഹം മികവിന്റെ പര്യായം‘: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമാന്യമായ കഴിവുള്ള ...

ചൂട് കൂടുന്നു; നാളെ മുതൽ സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

ഓണത്തിനും വിയർക്കും; ഇടയ്‌ക്കൊരു കുളിർമഴ; സംസ്ഥാനത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ തവണത്തെ ഓണത്തിന് മലയാളികൾ വെട്ടിവിയർക്കുമെന്ന് വിവരം. ബുധനാഴ്ചവരെ താപനില ഉയർന്ന് നിൽക്കുമെന്നാണ് റിപ്പോർട്ട്. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ ...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

വഴക്കുപറഞ്ഞു; വൃക്ക രോഗിയായ അച്ഛനെ സുഹൃത്തിനെ കൂട്ടി കൊല്ലാൻ നോക്കി 15 കാരൻ; തലസ്ഥാനനഗരിയിൽ നടന്നത് ഞെട്ടിക്കുന്ന കൊലപാതകശ്രമം

തിരുവനന്തപുരം: പോത്തൻകോടിൽ സ്വന്തം പിതാവിനെ ക്രൂരമായി കൊല്ലാൻ ശ്രമിച്ച് 15 കാരൻ. വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ സുഹൃത്തിന്റെ സഹായത്തോട് കൂടിയാണ് വധശ്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് എത്തി പിടികൂടുമെന്നായപ്പോൾ ...

മന്ത്രിമാർക്കും എംഎൽഎമാർക്കും സ്‌പെഷൽ ഓണക്കിറ്റ് വീട്ടുപടിക്കലെത്തും; ഉത്രാടമായിട്ടും കിറ്റ് കിട്ടാതെ പകുതിയിലേറെ ജനം

മന്ത്രിമാർക്കും എംഎൽഎമാർക്കും സ്‌പെഷൽ ഓണക്കിറ്റ് വീട്ടുപടിക്കലെത്തും; ഉത്രാടമായിട്ടും കിറ്റ് കിട്ടാതെ പകുതിയിലേറെ ജനം

തിരുവനന്തപുരം: മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. 12 ഇനം 'ശബരി' ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫീസിലോ ...

Page 560 of 1028 1 559 560 561 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist