TOP

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി; ഒപ്പം യാത്ര ചെയ്ത സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ആസൂത്രിത കൊലപാതകമെന്ന് പോലീസ്

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി; ഒപ്പം യാത്ര ചെയ്ത സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ആസൂത്രിത കൊലപാതകമെന്ന് പോലീസ്

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഹിന്ദു ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയിലെ ലയാരിക്ക് സമീപത്ത് വച്ചാണ് ഡോ ബീർബൽ ജെനാനി കൊല്ലപ്പെടുന്നത്. കറാച്ചി ...

ക്ഷേത്രത്തിൽ പടിക്കിണറിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു;രക്ഷാപ്രവർത്തനത്തിന് സൈന്യവും

ക്ഷേത്രത്തിൽ പടിക്കിണറിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു;രക്ഷാപ്രവർത്തനത്തിന് സൈന്യവും

ഇൻഡോർ: ഇൻഡോറിലെ പട്ടേൽ നഗറിൽ ഇന്നലെ പടിക്കിണറിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നു. രാമനവമി ആഘോഷത്തിനിടെ ശ്രീ ബേലേശ്വർ മഹാദേവ് ജുലേലാൽ ...

ഇന്ന് വൈറ്റ് ഹൗസിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം 24 മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചേനെ: ഡൊണാൾഡ് ട്രംപ്

വിവാഹേതര ബന്ധം പുറത്ത് വരാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസ്; ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ്

ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. വിവാഹേതരബന്ധം വെളിപ്പെടാതിരിക്കാൻ പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന ആരോപണത്തിലാണ് ക്രിമിനൽ നടപടിയിലക്ക് കടക്കുന്നത്. ...

10 ടീമുകൾ, 2 ഗ്രൂപ്പുകൾ; 59 ദിവസങ്ങൾ, 74 മത്സരങ്ങൾ; ഐപിഎൽ ഇന്നു മുതൽ

10 ടീമുകൾ, 2 ഗ്രൂപ്പുകൾ; 59 ദിവസങ്ങൾ, 74 മത്സരങ്ങൾ; ഐപിഎൽ ഇന്നു മുതൽ

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പതിനാറാമത് സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ ...

”ഞാൻ സുഖമായിരിക്കുന്നു; നമുക്ക് ബെസാഖി ദിനത്തിൽ ഒത്തുകൂടാം;” ഒളിവിലിരുന്ന് വീഡിയോയുമായി അമൃത്പാൽ സിംഗ്

കീഴടങ്ങില്ല, പൊതുജനമദ്ധ്യത്തിൽ ഉടൻ പ്രത്യക്ഷപ്പെടും; വീണ്ടും ലൈവ് വീഡിയോയുമായി അമൃത്പാൽ സിംഗ്

ന്യൂഡൽഹി: വീണ്ടും വീഡിയോ സന്ദേശവുമായി ഖാലിസ്ഥാൻവാദിയും പഞ്ചാബ് വാരിസ് ദേ തലവനുമായ അമൃത്പാൽ സിംഗ്. താൻ തീഴടങ്ങില്ലെന്നും, പൊതുജനമദ്ധ്യത്തിൽ ഉടനെ എത്തുമെന്നുമാണ് ഇന്നലെ പുറത്ത് വിട്ട വീഡിയോ ...

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്; ലോകായുക്ത വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ഹർജിയിൽ ലോകായുക്ത ഇന്ന് വിധി പറയും. വിധി എതിരായാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ പിണറായി വിജയന് മേൽ ...

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം കേരളം പിന്മാറി. ദേശീയ പാത 66 ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ...

2023 അവസാനത്തോടെ ഇന്ത്യയ്ക്ക് മറ്റൊരു ദേശീയപാത കൂടി; മുംബൈ-ഗോവ ഹൈവേ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് നിതിൻ ഗഡ്കരി

2023 അവസാനത്തോടെ ഇന്ത്യയ്ക്ക് മറ്റൊരു ദേശീയപാത കൂടി; മുംബൈ-ഗോവ ഹൈവേ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ മുംബൈ-ഗോവ നാഷണൽ ഹൈവേ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പൻവേലിൽ നടന്ന പലസ്പെ-ഇന്ദുപൂർ ദേശീയ പാതയുടെ ഭൂമി ...

പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി; നിർമ്മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തി

പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി; നിർമ്മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തി

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളം നേരം ഇവിടെ ചിലവഴിച്ച പ്രധാനമന്ത്രി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ...

‘മേക്ക് ഇൻ ഇന്ത്യ‘: ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിനായി ബിഡിഎല്ലുമായി 6000 കോടിയുടെ കരാർ ഒപ്പിട്ട് സൈന്യം

‘മേക്ക് ഇൻ ഇന്ത്യ‘: ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിനായി ബിഡിഎല്ലുമായി 6000 കോടിയുടെ കരാർ ഒപ്പിട്ട് സൈന്യം

ന്യൂഡൽഹി: ആകാശ് വ്യോമ പ്രതിരോധ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പുകൾക്കായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധന; ഇന്ന് 765 പേർക്ക് രോഗബാധ; മരണങ്ങളും ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 765 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ 20 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് വ്യാപിക്കുന്നത് കൊവിഡിന്റെ ...

‘വൈക്കം കടപ്പുറത്ത്’ പിണറായിയും സ്റ്റാലിനും; വി ശിവൻകുട്ടി; ഞങ്ങൾക്കും ഒരു കടൽ അനുവദിച്ച് തരണേയെന്ന് ഇടുക്കിക്കാർ ;അമളി മനസിലായതോടെ പോസ്റ്റ് മുക്കി വിദ്യാഭ്യാസമന്ത്രി

‘വൈക്കം കടപ്പുറത്ത്’ പിണറായിയും സ്റ്റാലിനും; വി ശിവൻകുട്ടി; ഞങ്ങൾക്കും ഒരു കടൽ അനുവദിച്ച് തരണേയെന്ന് ഇടുക്കിക്കാർ ;അമളി മനസിലായതോടെ പോസ്റ്റ് മുക്കി വിദ്യാഭ്യാസമന്ത്രി

കോട്ടയം: 'വൈക്കം കടപ്പുറത്ത് ' സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രിൽ ...

വിവാഹാലോചന നിരസിച്ചതിന് കൊലപാതകം; സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി നാളെ

വിവാഹാലോചന നിരസിച്ചതിന് കൊലപാതകം; സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ...

നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിത് ഷാ

നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിത് ഷാ

ന്യൂഡൽഹി; കോൺഗ്രസ് മുഖ്യഘടകമായ യുപിഎ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സിബിഐ തനിക്കുമേൽ വലിയ ...

‘പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത് ‘; രാഹുലിനെ യുകെയിലെ കോടതി കയറ്റും; മുന്നറിയിപ്പുമായി ലളിത് മോദി

‘പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത് ‘; രാഹുലിനെ യുകെയിലെ കോടതി കയറ്റും; മുന്നറിയിപ്പുമായി ലളിത് മോദി

ലണ്ടൻ; പിന്നാക്ക സമുദായത്തിനെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി വ്യവസായിയും ഐപിഎൽ മുൻ ചെയർമാനുമായ ലളിത് കുമാർ മോദി. രാഹുൽ ഗാന്ധിയുടെ അപകീർത്തിപരമായ പരാമർശങ്ങൾക്കെതിരെ ...

പ്രതിദിന കേസുകൾ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 3016 പേർക്ക് കൊറോണ

പ്രതിദിന കേസുകൾ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 3016 പേർക്ക് കൊറോണ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധന. 3016 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും പ്രതിവാര ...

”അയോഗ്യനാക്കപ്പെട്ട എംപി” ; ട്വിറ്ററിൽ ബയോ മാറ്റി രാഹുൽ ഗാന്ധി

പിന്നോക്ക സമുദായത്തെ അധിക്ഷേപിച്ച രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു; ഏപ്രിൽ 12ന് ഹാജരാകാൻ പട്ന കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: പിന്നോക്ക സമുദായത്തെ അധിക്ഷേപിച്ച രാഹുൽ ഗാന്ധിക്ക് പട്ന കോടതിയുടെ നോട്ടീസ്. ഏപ്രിൽ 12ന് ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. മോദി വിഭാഗത്തിൽ പെടുന്ന സുശീൽ മോദിയുടെ ...

അമൃത്പാൽ സിംഗിന്റെ അമ്മാവനേയും അടുത്ത കൂട്ടാളികളേയും അസമിലേക്ക് മാറ്റി; നടപടി ദേശീയ സുരക്ഷാ നിയമപ്രകാരം; അതിർത്തിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

കസ്റ്റഡിയിൽ മർദ്ദിക്കരുത്, പഞ്ചാബ് ജയിലിൽ തന്നെ പാർപ്പിക്കണം; കീഴടങ്ങാൻ പോലീസിന് മുന്നിൽ നിബന്ധനകളുമായി അമൃത്പാൽ സിംഗ്

ന്യൂഡൽഹി: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. കീഴടങ്ങാൻ ഇയാൾ മൂന്ന് നിർദ്ദേശങ്ങൾ പോലീസിന് മുന്നിൽ വച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റ് കീഴടങ്ങലായി കാണിക്കണം, ...

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ. പാക് സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക് Account Withheld (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്ന വിവരമാണ് ലഭിക്കുന്നത്. ...

കെടിയു വിസി നിയമനം; മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനത്തിന് പരിഗണിക്കാവുന്ന മൂന്ന് പേരുകൾ ഉൾപ്പെടുന്ന പാനൽ സർക്കാർ ഗവർണർക്ക് കൈമാറി. ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക ...

Page 678 of 1031 1 677 678 679 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist