ആശംസകൾക്ക് നന്ദി, പ്രതീക്ഷ കൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കട്ടെ; ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ദീപാവലി ആശംസകളേകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നതായി മോദി എക്‌സിൽ കുറിച്ചു പ്രസിഡന്റ് ട്രംപ്, താങ്കളുടെ ...



























